KeralaNews

ഫോൺ വിളി വിവാദം ;ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു

ശശീന്ദ്രന്റെ ഫോൺ വിളി വിവാദം ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു. ആരാണ് വിളിച്ചത്,എന്തിനാണ് വിളിച്ചത് തുടങ്ങിയവ അന്വേഷിക്കും. മൂന്ന് മാസത്തിനകം കമ്മീഷൻ അന്വേഷണം പൂർത്തിയാക്കണം. ജസ്റ്റിസ്‌ പി എ ആന്റണിക്കായിരിക്കും  അന്വേഷണ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button