Kerala
- Apr- 2017 -8 April
വൈകാരികമായ തെറ്റ് തിരുത്തി ബൗദ്ധികമായ ശരിയുമായി എം.എ ബേബി
മലപ്പുറം: വൈകാരികമായ തെറ്റ് തിരുത്തി ബൗദ്ധികമായ ശരിയുമായി എം.എ ബേബി. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് നടപടി സംബന്ധിച്ച നടത്തിയ അഭിപ്രായ പ്രകടനം തിരുത്തിയിരിക്കുകയാണ് സി.പി.എം പോളിറ്റ് ബ്യൂറോ…
Read More » - 8 April
ഈ നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് കോൾ വരാറുണ്ടോ: എങ്കിൽ ശ്രദ്ധിക്കുക
ഫോണിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. +212661475961, +2699109162, +231332513738, +231332513212 +212661919212 എന്നിങ്ങനെ തുടങ്ങുന്ന നമ്പരുകളിൽ നിന്നാണ് കോളുകൾ വരുന്നത്. കോട്ടയം, ആലപ്പുഴ,…
Read More » - 8 April
സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമ കണ്ടെത്തിയ മാര്‍ഗം ആരെയും രസിപ്പിക്കുന്നത്
കൊച്ചി: സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പ്പന ശാല നിരോധനം മറികടക്കുന്നതിന് ഒരു ബാറുടമ കണ്ടെത്തിയ മാര്‍ഗം ആരെയും രസിപ്പിക്കുന്നത്. എറണാകുളം പറവൂരിലെ ഒരു ബാറുടമയാണ് ദൂരപരിധി മറികടക്കാൻ ഒരു…
Read More » - 8 April
മഹിജയുടെ ആരോഗ്യത്തിൽ ആശങ്കപ്പെട്ട് ഐസിയുവിലേക്ക് : മുഖ്യമന്ത്രി പറയുന്നത് പഴയപോലെ തന്നെ
തിരുവനന്തപുരം: നിരാഹാരസമരത്തെ തുടർന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുടെ നില വഷളായി. ഇവരെ ഐസിയുവിലേക്ക് മാറ്റിയെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മാവൻ ശ്രീജിത്തും നിരാഹാരം തുടരുകയാണ്. ഡ്രിപ്പ് സ്വീകരിക്കാനും ഇവർ…
Read More » - 8 April
14 വയസുകാരിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ യുവതിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊല്ലം: കൊല്ലത്തു സ്കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ റംസീലയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. പിടിയിലായ മൈനാഗപ്പള്ളി സ്വദേശി റംസീന പെണ്‍കുട്ടികളെ സൗഹൃദം നടിച്ചു വലയിലാക്കി ആവശ്യക്കാർക്ക് വലിയ…
Read More » - 8 April
ജിഷ്ണു കേസ്; മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് പ്രകാശ് കാരാട്ട്
കോഴിക്കോട്: ജിഷ്ണു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഈ കേസില്‍ സര്‍ക്കാരിന്റേത് ഉചിതമായ നടപടിയാണെന്നും വീഴ്ച വരുത്തിയ…
Read More » - 8 April
ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി.സുധാകരന്
മലപ്പുറം : ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തുന്ന സമരം ആസൂത്രിതമെന്ന് സുധാകരന് ആരോപിച്ചു. മലപ്പുറത്ത്…
Read More » - 8 April
രാഹുൽ ഗാന്ധി അധ്യക്ഷനാകും: എ.കെ.ആന്റണി
മലപ്പുറം: കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. മാത്രമല്ല രാഹുൽ ഗാന്ധി പ്രസിഡന്റ് ആകുമെന്നും അദ്ദേഹം പറഞ്ഞു. അഴിച്ചുപണിയിൽ ചെറുപ്പക്കാർക്കും അവസരം നൽകുമെന്നും അടുത്ത ലോക്സഭാ…
Read More » - 8 April
മൂന്നാർ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും; സി.ആര് ചൗധരി
മൂന്നാര്‍: മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര സഹമന്ത്രി സി.ആര് ചൗധരി. അദ്ദേഹം മൂന്നാറില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാറില്‍ ആര്…
Read More » - 8 April
വയനാട് ചുരത്തില്‍ നിയന്ത്രണം തെറ്റിയ കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
കല്പറ്റ : വയനാട് ചുരത്തില്‍ നിയന്ത്രണം തെറ്റിയ കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. ബസിന്റെ ഒരു വശം…
Read More » - 8 April
ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില ഗുരുതരം
നാദാപുരം: ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില ഗുരുതരം. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പോലീസ് ആസ്ഥാനത്ത്…
Read More » - 8 April
ഇന്ത്യ ഭരിക്കുന്നത് വർഗീയവാദികളാണല്ലോയെന്നു പരിതപിച്ചുകൊണ്ടു ഇടതുപക്ഷ ബുദ്ധിജീവി എം.എ ബേബി
തിരുവനന്തപുരം: ഇന്ത്യ ഭരിക്കുന്നത് വർഗീയവാദികളാണല്ലോയെന്നു പരിതപിച്ചുകൊണ്ടു ഇടതുപക്ഷ ബുദ്ധിജീവി എം.എ ബേബി. ഇന്ത്യ ആര്.എസ്.എസുകാരായ വര്‍ഗീയവാദികള്‍ക്കും വംശീയമേധാവികളും ഭരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.…
Read More » - 8 April
എംഎം മണിക്കെതിരെ ബിജെപി പരാതി കൊടുത്തു: കുതിരവട്ടത്തോ ഊളമ്പാറയിലോ മണിയെ കൊണ്ടുചെന്നാക്കണമെന്ന് പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: എംഎം മണിക്കെതിരെ ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളത് കൊണ്ടാണെന്ന് മണി പരാമർശിച്ചിരുന്നു.…
Read More » - 8 April
മലയാളികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്.
മണ്ഡി: മലയാളികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. ഹിമാചൽപ്രദേശിലെ കുളുവിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനിബസ്സാണ് മണ്ഡിയിൽ അപകടത്തിൽപെട്ടത്. 16 പേർക്ക്…
Read More » - 8 April
ഈ പുലിയെ കുറ്റിപ്പുറത്ത് ഒരിക്കല്‍ കൂട്ടിലടച്ചതാണ്: കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് വിഎസ്
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്. കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഐസ്ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍…
Read More » - 8 April
മന്ത്രി ആയ ശേഷം ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ തോമസ് ചാണ്ടി പരമോന്നത കോടതിക്കെതിരെ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി രംഗത്ത്.ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് സുപ്രീംകോടതി പാതയോരത്തെ മദ്യശാലക്ക്…
Read More » - 8 April
പത്രപരസ്യം നല്‍കിയത് നല്ല കാര്യം: മഹിജ സമരത്തിന് പോകേണ്ടിയിരുന്നില്ലെന്ന് കെകെ ശൈലജ
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി കെകെ ശൈലജ. ഡിജിപി ഓഫീസിനു മുന്നില്‍ മഹിജ സമരത്തിന് പോയത് ശരിയായില്ല. കേസില്‍ സര്‍ക്കാര്‍…
Read More » - 8 April
തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന് ദാരുണാന്ത്യം
തിരുവനന്തപുരം : തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന് ദാരുണാന്ത്യം. ആറ്റിങ്ങലിൽ ചരുവിള സ്വദേശി കുഞ്ഞികൃഷ്ണനാണ് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.…
Read More » - 8 April
മഹിജയെ മുഖ്യമന്ത്രി കാണാത്തതിന്റെ കാരണം വെളിപെടുത്തി ഉമ്മന്‍ചാണ്ടി
കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഉമ്മന്‍ചാണ്ടി. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയെ കാണാത്തതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷം…
Read More » - 8 April
പോലീസ് നടപടിയില്‍ ഇന്നത്തെ പത്രപരസ്യത്തെ കുറിച്ച് മഹിജ പറയുന്നതിങ്ങനെ
തിരുവനന്തപുരം: പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതില്‍ ദുഃഖമെന്ന് മഹിജ . തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയതെന്നും സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും…
Read More » - 8 April
ഇരട്ടപ്പാത നിര്‍മ്മാണം: തീവണ്ടി സര്‍വ്വീസുകള്‍ തടസ്സപ്പെടും
കോട്ടയം: ഇരട്ടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീവണ്ടി സര്‍വ്വീസുകള്‍ ഭാഗികമായി തടസ്സപ്പെടും. കോട്ടയം-ചിങ്ങവനെ ഭാഗത്താണ് റെയില്‍വെ ഇരട്ടപ്പാത നിര്‍മ്മാണം നടക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 27 വരെ തീവണ്ടി…
Read More » - 8 April
ഔദ്യോഗിക പത്രപരസ്യത്തിലൂടെ മഹിജക്കെതിരെയുള്ള പോലീസ് നടപടി വിശ്വസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം
തിരുവനന്തപുരം: പാന്പാടി നെഹ്റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഡി.ജി.പി ഓഫീസിന് മുന്‍പിലുണ്ടായ സംഭവങ്ങളെ ന്യായീകരിച്ച് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപരസ്യം.…
Read More » - 8 April
മൂർഖൻ പാമ്പുകൾ കോർപറേഷൻ ഓഫീസിലും മൈതാനത്തും
കൊല്ലം : കോർപറേഷൻ ഓഫീസിലും മൈതാനത്തും നിന്നും രണ്ടു മൂർഖനെ പിടികൂടി. ആദ്യ കൊല്ലം കോർപറേഷൻ വരാന്തയിൽ മൂർഖനെ കണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞു പീരങ്കി മൈതാനം…
Read More » - 8 April
തിരുവനന്തപുരം വിമാനത്താവളത്തിനു ബോംബ് ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബ് ഭീഷണി. ഫോണ്‍ സന്ദേശത്തിലാണ് ബോംബ് ഭീഷണി എത്തിയത്. വിമാനത്താവളത്തിലെ ഡോഗ് സ്ക്വാഡ് വിഭാഗത്തിലേക്കാണ് സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡും…
Read More » - 7 April
നാളെ ബിജെപി ഹര്‍ത്താല്‍
കാസര്‍ഗോഡ്: പൊതുസ്ഥലത്ത് മദ്യപിച്ചതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. സംഭവത്തെതുടര്‍ന്ന് കാസര്‍ഗോഡ് നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും…
Read More »