Kerala
- May- 2017 -11 May
ഐഎസിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മലയാളി
ഡൽഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോഡ് നിന്ന് കാണാതായ അബ്ദുള്‍…
Read More » - 11 May
ബൈജു കൊട്ടാരക്കരയുടെ കുട്ടികളെ വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവം- ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: പ്രമുഖ സംവിധായകനും മാക്ട് ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ട സംഭവത്തിൽ വിശദീകരണം നൽകാൻ മാനേജരോട്…
Read More » - 11 May
കണ്ണൂരിൽ ആദ്യ വിമാനമിറങ്ങിയ ചരിത്രം ഇങ്ങനെ
കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നിറങ്ങുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്. എന്നാല്‍ ഇതേ ചരിത്രം പറയുന്നു കണ്ണൂരില്‍ മുമ്പ് വിമാനം ഇറങ്ങിയിട്ടുണ്ടെന്ന്. കണ്ണൂരുകാരില്‍…
Read More » - 11 May
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കുങ്കുമപ്പൂവ് വേട്ട
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 28 കിലോ കുങ്കുമപ്പൂവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് യാത്രക്കാരില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇവ…
Read More » - 11 May
നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു
തിരുവനന്തപുരം: നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. ബില്‍ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.നിലവിലെ തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി,…
Read More » - 11 May
സേവന പാതയിൽ നിറകുടമായി പാറശാല സാന്ത്വനം സേവാ സമിതി
പാറശാല: പാറശാല സാന്ത്വനം സേവാ സമിതി അതിന്റെ സേവന പാതയിലൂടെയുള്ള ജൈത്രയാത്ര തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനോപകാര പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ സാന്ത്വനം ഇന്നൊരു ഗ്രാമത്തിന്റെ…
Read More » - 11 May
കാൺമാനില്ല
മാനന്തവാടി: കോഴിക്കോട് ഉളേളരി കൊലയാമക്കണ്ടി സിറാജിന്റെ മകൻ ഷഹൽ(16)നെ കാൺമാനില്ലെന്ന പരാതിയിൽ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എട്ടിന് രാവിലെ വാളാടുളള ബന്ധുവീട്ടിൽ…
Read More » - 11 May
എ ടി എമ്മില്‍ ഇനി സൗജന്യ ഇടപാടില്ല
തിരുവനന്തപുരം : അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. . സേവിംഗ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക്…
Read More » - 11 May
മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാരന് ഒത്താശ ചെയ്തത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും
തൊടുപുഴ: മൂന്നാറില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയ വ്യക്തിയെന്ന് റവന്യൂമന്ത്രി പറഞ്ഞ ആളിന് കയ്യേറ്റത്തിന് ഒത്താശ ചെയ്തു കൊടുത്തത് അന്നത്തെ ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും.സ്പിരിറ്റ് ഇന്‍ ജീസസ്…
Read More » - 11 May
മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു
കോട്ടയം : മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നു. മനുഷ്യര്‍ അടുത്തിടപഴകുന്ന മൃഗങ്ങളിലെ രോഗബാധ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന സംശയത്തെത്തുടര്‍ന്നാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നത്.…
Read More » - 11 May
വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍
കല്ലുവാതുക്കല്‍: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി പത്തു ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ച പീഡനവീരന് പാരിപ്പള്ളി പോലീസിന്റെ പിടിയില്‍. കല്ലുവാതുക്കല്‍, നടക്കല്‍ വട്ടകുഴിയില്‍, എം ഇ…
Read More » - 11 May
സെന്‍കുമാറിനെതിരെ നടത്തിയ നീക്കം തിരിച്ചടിച്ചു
തിരുവനന്തപുരം : സെന്‍കുമാറിനെതിരെ നടത്തിയ നീക്കം തിരിച്ചടിച്ചു. ടി.സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മുന്‍നിര്‍ത്തി ചില ഉന്നതര്‍ സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാറിനെതിരെ നടത്തിയ നീക്കമാണ്…
Read More » - 11 May
കൊച്ചിയിൽ കഞ്ചാവുവേട്ട- ഷാഡോ പോലീസിന്റെ പിടിയിലായത് കൗമാരക്കാർ
കൊച്ചി: കൊച്ചിയില്‍ കഞ്ചാവുമായി യുവാക്കള്‍ ഷാഡോ പോലീസിന്റെ പിടിയിലായി. പിടിയിലായവരെല്ലാം തന്നെ 20 വയസ്സിനു താഴെയുള്ളവരാണ്. കൂടാതെ ഒരു പ്രായപൂർത്തിയാകാത്തയാലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 400 ഗ്രാം കഞ്ചാവുമായി ചേര്‍ത്തല…
Read More » - 11 May
നടന് വിജയരാഘവന് മരിച്ചെന്ന് വ്യാജവാര്‍ത്ത ; നടപടിയുമായി പോലീസ്
തിരുവനന്തപുരം : പ്രശസ്ത മലയാളം സിനിമാ നടന് വിജയരാഘവന് അപകടത്തില്‍ മരിച്ചെന്ന നിലയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത ഫെയ്സ്ബുക്കിലൂടെയും…
Read More » - 11 May
പോലീസ് സ്റ്റേഷൻ പെയിന്റടി വിവാദം; ആരോപണത്തെ കുറിച്ച് ബെഹ്റ
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ പെയിന്റടി വിവാദത്തിനെതിരെ ലോക്നാഥ് ബെഹ്റ. പോലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും നിലവിൽ വിജിലൻസ് ഡിജിപിയുമായ…
Read More » - 11 May
നിയമസഭയിലില്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത് സഭയ്ക്ക് പുറത്തു ചർച്ച ചെയ്യാൻ തയ്യാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖര്‍ എം പി
തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് സഭയ്ക്ക് പുറത്തു ചർച്ച ചെയ്യാൻ തയ്യാറുണ്ടോയെന്നു ഏഷ്യാനെറ്റ് ന്യൂസ് ഉടമയും എം പിയുമായ…
Read More » - 11 May
വ്യാപകനാശം വിതച്ച് വേനൽമഴ
വർക്കല : വർക്കലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയോടുകൂടി വേനൽ മഴ പെയ്തു. തെക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ പരക്കെ വേനൽ മഴ ലഭിച്ചുവെങ്കിലും വർക്കലയിൽ അതിശക്തമായ മഴയായിരുന്നു…
Read More » - 10 May
ഒരു ദിവസത്തെ അവധിയിൽ രാമേശ്വരം, ധനുഷ്കോടി തീർത്ഥയാത്ര എങ്ങനെ പോവാം
ഒറ്റ ദിവസത്തെ അവധിയെടുത്ത് രാമേശ്വരം ധനുഷ്കോടി പോകാനാഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഒരു വിലപ്പെട്ട ഇൻഫോർമേഷൻ. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം…
Read More » - 10 May
വിജയരാഘവനെ സോഷ്യല്‍ മീഡിയ കൊന്നു
തിരുവനന്തപുരം•നടന് വിജയരാഘവനെ കൊന്ന് സോഷ്യല്‍ മീഡിയ. വിജയരാഘവന് മരിച്ചതായി ഫേസ്ബുക്ക്, വാട്സ്ആപ്പ് മുതലായ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നു. 66 കാരനായ നടന് ഷൂട്ടിംഗിനിടെ അപകടത്തില്‍…
Read More » - 10 May
ടി ബ്രാഞ്ചിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിയത് നടപടിയുടെ ഭാഗമായെന്ന് സൂചന
തിരുവനന്തപുരം: കേരള പോലീസിലെ അതീവ രഹസ്യാന്വേഷണവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരിയെ മാറ്റിയത് നടപടിയുടെ ഭാഗമായെന്ന് സൂചന. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കൊടുവള്ളി എംഎല്‍എ…
Read More » - 10 May
ഇന്‍ഫോപാര്‍ക്ക് എഞ്ചിനീയർമാർ മുങ്ങി മരിച്ചു
ഇടുക്കി : ഇന്‍ഫോപാര്‍ക്ക് എഞ്ചിനീയർമാർ മുങ്ങി മരിച്ചു. കുളമാവിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ തടാകത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനീയര്‍മാരായ കരുനാഗപ്പള്ളി പടിത്തലീല് സ്വദേശി സാജന് ബാബു (26),…
Read More » - 10 May
സര്‍ക്കാര്‍ മദ്യശാലകളും ക്യാഷ്ലെസ് ആകുന്നു
തിരുവനന്തപുരം•സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും എഫ്.എല്‍ -ഒന്ന് മദ്യവില്പന ശാലകളില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീന് സ്ഥാപിക്കാന്‍ അനുമതി നല്കി വിജ്ഞാപനമായി. ഇത് വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ്-ക്രെഡിറ്റ്…
Read More » - 10 May
മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി മരണമടഞ്ഞു
തിരുവനന്തപുരം•കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ തലശേരി സ്വദേശിനിയുമായ ഡോ. ഐശ്വര്യ പി. (31)യുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെ…
Read More » - 10 May
വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം• വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്ളാറ്റ് നിർമ്മാതാക്കളായ ഹീര കൺസ്ട്രക്ഷൻ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നൽകിയതിനാണ്…
Read More » - 10 May
ആശങ്കകൾക്ക് വിരാമം ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂ ഡൽഹി : ആശങ്കകൾക്ക് വിരാമം ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മൺസൂൺ കുറയുമോയെന്ന ആശങ്ക നിലനിൽക്കവേയാണ്…
Read More »