Kerala
- Mar- 2017 -8 March
മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസിന്റെ മരണത്തിന് കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയുമായി ബന്ധം
കണ്ണൂര്‍ : മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസിന്റെ മരണത്തിന് കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയുമായി ബന്ധം. മൂന്ന് വര്‍ഷം മുന്‍പ് ഒരു…
Read More » - 8 March
വിജിലന്‍സിന് കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിജിലന്‍സിന് കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കോടതിയുടെ പരാമര്‍ശം. വിജിലന്‍സ് കേരള പോലീസിന്റെ ഭാഗം മാത്രമാണ്. അല്ലാതെ അവര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നും…
Read More » - 8 March
മലയാള സിനിമയിൽ ബിംബങ്ങൾ ഉടയേണ്ടതുണ്ടെന്ന കമൽ പ്രസ്താവന വിവാദമാകുന്നു
തിരുവനന്തപുരം: അവാർഡ് നിർണ്ണയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന കമലിന്റെ പ്രസ്താവനയോടൊപ്പം മലയാള സിനിമയിലെ ബിംബങ്ങൾ ഉടയേണ്ടതുണ്ടെന്ന ജൂറിയുടെ ദൗത്യം ആണ് നടന്നതെന്ന പ്രസ്താവന വിവാദത്തിനു വഴിവെച്ചിരിക്കുകയാണ്. ഇതിനെതിരെ…
Read More » - 8 March
സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍തിരിച്ചടി : മസ്തിഷ്ക മരണം സ്ഥിരീകരിയ്ക്കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി
തിരുവനന്തപുരം : മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധനകളുടെ വീഡിയോ അടക്കം സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍ പരിഷ്കരിച്ച മാനദണ്ഡങ്ങളിലും പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള…
Read More » - 8 March
സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മത നേതാക്കള്‍ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മത നേതാക്കള്‍ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതചിഹ്നങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൊച്ചു പെണ്‍കുട്ടികളടക്കം ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങള്‍…
Read More » - 8 March
ബജറ്റ് ചോര്‍ച്ച: ധനമന്ത്രിയെ നീക്കണം എന്ന ആവശ്യവുമായി കുമ്മനം ഹൈക്കോടതിയില്‍
കൊച്ചി: ബജറ്റ് ചോര്ച്ചയുടെപേരില് മന്ത്രി തോമസ് ഐസക്കിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ.കുമ്മനത്തിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.ധനമന്ത്രി ഔദ്യോഗിക…
Read More » - 8 March
കൊട്ടിയൂര്‍ പീഡനം : വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും
കണ്ണൂര്‍ : കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്ക്, വാട്സ് ആപ് എന്നിവയുള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇരകളെ…
Read More » - 8 March
സംസ്ഥാനത്തിന് നാണക്കേടായി ഒരാഴ്ചക്കുള്ളിൽ നാല് ബാലികാ പീഡനക്കേസ്- ആലുവയിൽ പീഡിക്കപ്പെട്ടത് നാലും ഏഴും വയസ്സുള്ള കുട്ടികൾ
ആലുവ: അയല്‍വാസികളായ മൂന്നും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച 52കാരന് പൊലീസ് പിടിയിലായി. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അയൽവാസി അറസ്റ്റിലായത്. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തു റിപ്പോർട്ട്…
Read More » - 8 March
മോഹൻലാലിനെതിരെ വീഡിയോ- യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
കൊച്ചി: മോഹൻ ലാൽ പെൺവാണിഭ സംഘത്തിന്റെ തലവൻ ആണെന്നാരോപിച്ച് രംഗത്തു വന്ന യുവാവിനു മാനസിക വിഭ്രാന്തിയാണെന്നു കണ്ടെത്തി.വീഡിയോയിലൂടെ വ്യക്തി ഹത്യകളും ഗുരുതര ആരോപണങ്ങളുമാണ് മോഹൻ ലാലിനെതിരെയും…
Read More » - 8 March
സ്വര്‍ണം വിഴുങ്ങി കടത്ത്:വിമാനത്താവളത്തിൽ സ്ത്രീയടക്കം എട്ടു പേര് പിടിയില്‍
തിരുവനന്തപുരം: രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ ഒരു സംഘം അറസ്റ്റിൽ. സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ച സ്ത്രീയടക്കം എട്ടുപേരാണ് ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇന്നുരാവിലെ കോലാലംപൂരില്‍…
Read More » - 8 March
തമിഴ്നാടിനെ പിന്തുടർന്ന് കേരളവും; ഇനി മുതൽ കൊക്കകോളയും പെപ്സിയും പടിക്ക് പുറത്ത്
തമിഴ്നാടിന് പിന്നാലെ കേരളത്തിലും കൊക്കകോളയും പെപ്സിയും അടക്കമുളള ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നു. ജലക്ഷാമവും കടുത്ത വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്.…
Read More » - 8 March
സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ട് -മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ കേസുമായി ബന്ധപ്പെട്ടല്ല അദ്ദേഹത്തെ മാറിയത് പകരം യോഗ്യതയില്ലാത്തത് കൊണ്ടാണ്…
Read More » - 8 March
കൈക്കൂലി ആരോപണത്തില്‍ മംഗളത്തെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എന്റെ…
Read More » - 8 March
വാളയാര്‍ പീഡനം; പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ പെണ്‍കുട്ടി…
Read More » - 8 March
വീട്ടില്‍ നിന്നും പിണങ്ങി വനത്തിലേക്ക് പോയ ആദിവാസി സ്ത്രീക്ക് സംഭവിച്ചത്
കണ്ണൂര്‍ : ആറളം ഫാമിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. ആറളം ഫം 10ാം ബ്ലോക്ക് കോട്ടപ്പാറയിലെ അമ്മിണി (52) യെയാണ് കാട്ടാന ചവിട്ടി…
Read More » - 8 March
സുപ്രധാന ചോദ്യങ്ങള്‍ക്കുപോലും ഉത്തരം നല്‍കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി
നിയമസഭയില്‍ എം.എല്‍.എമാര്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഉത്തരം നല്‍കുന്നില്ല ആക്ഷേപം ശക്തമാകുന്നു. രാവിലെ 8.30 മുതല്‍ 9.30വരെയാണ് നിയമസഭയില്‍ ചോദ്യോത്തരവേളക്ക് അനുവദിച്ചിരിക്കുന്നത്. ഓരോ ദിവസവും ചിലപ്പോള്‍…
Read More » - 8 March
മലപ്പുറത്ത് ബാലവിവാഹത്തിനു നീക്കം: നിര്‍ണായകമായത് കോടതി ഇടപെടല്‍
മലപ്പുറം: പതിനേഴുകാരിയുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നു കരുവാരക്കുണ്ടിലെ ഒന്‍പതു ബാലവിവാഹങ്ങള്‍ തടഞ്ഞു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ബാലവിവാഹങ്ങൾ തടഞ്ഞത്. കരുവാരക്കുണ്ട് കോളനിയില്‍ പതിനാറും പതിനേഴും വയസുള്ള…
Read More » - 8 March
ജിഷ്ണുവിന്റെ ഓർമ്മകളിൽ നെഹ്റു കോളേജ് കാണണമെന്ന അമ്മയുടെ ആഗ്രഹവും സഫലീകരിക്കപ്പെടാതെ ബാക്കിയാകുന്നു
തൃശൂർ: തന്റെ പൊന്നുമകൻ പഠിച്ച കലാലയവും അവന്റെ സുഹൃത്തുക്കളെയും കാണാൻ ആ ‘അമ്മ എത്തി. ജിഷ്ണുവിന്റെ ‘അമ്മ മഹിജയ്ക്ക് എന്നാൽ ആ ആഗ്രഹം സഫലമായില്ല. സുരക്ഷാ…
Read More » - 8 March
സര്‍വകക്ഷി സംഘത്തിന്റെ കൂടിക്കാഴ്ച വിവാദം രാഷ്ട്രീയ മുതലെടുപ്പെന്ന് കുമ്മനം
പ്രധാനമന്ത്രിക്ക് സൗകര്യമില്ലാത്ത ദിവസം തന്നെ കേരളത്തിലെ സര്‍വകക്ഷി സംഘത്തിനു കാണണമെന്നു നിര്‍ബന്ധം പിടിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവെച്ചാണെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജനകീയ…
Read More » - 8 March
ഹൈക്കമാൻഡിന്റെ പിഴവിനു കോൺഗ്രസ് കൊടുക്കേണ്ടി വന്നത് വലിയ വിലയെന്ന് കെ.സി.ജോസഫ്
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണം കേരളത്തിലെ കാര്യങ്ങൾ വിലയിരുത്തുന്നതിൽ ഹൈക്കമാൻഡിനു പറ്റിയ പിഴവാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല സ്ഥാനമൊഴിഞ്ഞപ്പോൾ…
Read More » - 8 March
ആ അശ്ലീലദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിക്കാന്‍ അവള് കോടതിയില്‍
കൊച്ചി: തന്റെ പേരിൽ ഒരു അശ്ളീല വീഡിയോ ദൃശ്യം പ്രചരിക്കുക, അത് മറ്റുള്ളവർ കാണുകയും ബന്ധുക്കളും കുടുംബവും ഉൾപ്പെടെ തന്നെ തെറ്റുകാരിയാക്കി നോക്കുക ഇതൊക്കെ ഏതൊരു സ്ത്രീക്കും…
Read More » - 8 March
കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമം ; കൃത്രിമ മഴ പെയ്യിക്കുന്ന വിധം
തിരുവനന്തപുരം : വരള്‍ച്ച രൂക്ഷമായതോടെ കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചു.…
Read More » - 8 March
നടിയെ അക്രമിച്ച സംഭവത്തിൽ പൾസർ സുനിയെ ചുറ്റിപറ്റി ചുരുളഴിയുന്നു ചില സത്യങ്ങൾ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണ്ണായക തെളുവുകൾ പുറത്ത്. ദൃശ്യങ്ങൾ പകർത്തതാൻ നടി സഞ്ചരിച്ച കാറിനെ പിന്തുടർന്നത് മൂന്നു വാഹനങ്ങളെന്ന് പോലീസിന് വിവരം ലഭിച്ചു. ഒരു…
Read More » - 7 March
വ്യാജമദ്യവില്‍പ്പന തകൃതിയായി നടക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുന്നു
തിരുവനന്തപുരം: പോലീസ് അറിവോടെ വ്യാജമദ്യ വില്പന തകൃതിയായി നടക്കുന്നതായി പരാതി. ഓട്ടോ ഡ്രൈവര്‍മാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ മദ്യ വില്പനയില് തകരുന്നത് നിരപരാധികളായ കൂലി തൊഴിലാളികളുടെ കുടുംബങ്ങളാണ്.…
Read More » - 7 March
കണ്ണൂരില്‍ പിന്നെയും പുലിയിറങ്ങി? വനപാലകരും നാട്ടുകാരും തെരച്ചില്‍ തുടരുന്നു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലി ഒരു ദിവസം മുഴുവന്‍ പ്രദേശവാസികളെയും വനപാലകരെയുംപോലീസിനെയും വട്ടം ചുറ്റിച്ചതിനു പിന്നാലെയാണ് കണ്ണൂരില്‍ നിന്നും മറ്റൊരുപുലിയുടെ…
Read More »