
ആലപ്പുഴ : മുഷ്ടി ചുരുട്ടി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു അധികാരത്തില്‍ വന്ന മൂന്ന് പേരില്‍ നിന്ന് രണ്ടായി ചുരുങ്ങിയെന്ന്‍ തിരുവഞ്ചൂര്‍.
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് മുന്പ് തന്നെ സര്‍ക്കാരിന് മുഖം നഷ്ടപ്പെട്ടുവെന്നും എല്‍ ഡി എഫിനെ അധികാരത്തിലെത്താന്‍ മുന്നിലുണ്ടായിരുന്ന വി എസ്സിനെ ഒന്നാം വര്‍ഷത്തില്‍ തന്നെ ഒഴിവാക്കിയെന്നും തിരുവഞ്ചൂര്‍ ആലപ്പുഴയില്‍ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments