തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ വന്‍ നഷ്ടമുണ്ടായതോടെ സംസ്ഥാനത്ത് മദ്യവില കൂറ്റൻ തീരുമാനം. ഒരു കുപ്പിക്ക് 10 രൂപ മുതല്‍ 20 രൂപ വരെ കൂട്ടാനാണ് തീരുമാനം. പുതിയ വില അടുത്ത മാസം ഒന്ന് മുതൽ നിലവിൽ വരും. മദ്യം ചില്ലറ വില്‍പ്പനയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതാണ് വില വർദ്ധനവിനുള്ള പ്രധാനകാരണം.
കൂടാതെ ദേശീയ പാതയോരത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചതോടെ മദ്യവിൽപ്പനയിലും വൻ കുറവുണ്ടായി. ഇത് ബെവ്‌കോയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മദ്യത്തിന്റ വില വര്‍ധിപ്പിക്കാനുള്ള നീക്കം.
Post Your Comments