KeralaLatest NewsNews

ബന്ധുനിയമന കേസ് : വിജിലന്‍സിന് രൂക്ഷവിമര്‍ശനം

കൊച്ചി : ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന്‍ വിജിലന്‍സ് ഹൈക്കോടതിയില്‍. ജനവികാരത്തിനുഅടിമപ്പെട്ട് എഫ് ഐ ആര്‍ രജിസ്റെര്‍ ചെയ്യരുതെന്നും

മന്ത്രിസഭാ തീരുമാനം തിരുത്താന്‍ വിജിലന്‍സിന് ആവിശ്യപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു. വിജിലന്‍സ് പോലീസിന്റെ ഭാഗമാണെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button