Kerala
- Jun- 2017 -4 June
പ്രവേശനോത്സവം അവിസ്മരണീയമാക്കി കല്‍പ്പറ്റ ബഡ്സ് സ്കൂള്‍
അനിൽകുമാർ അയനിക്കോടൻ. വയനാട്: വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന കല്‍പ്പറ്റ ബഡ്സ് സ്കൂളില്‍ പ്രവേശനോത്സവം അവിസ്മരണീയമായി. 7 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ബഡ്സ് സ്കൂളില്‍ പ്രവേശനം…
Read More » - 4 June
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി ഒരു സംഗീത ആല്‍ബം.
വയനാട്/ കല്‍പ്പറ്റ: അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി നാലുപേരുടെ സൗഹൃദകൂട്ടായ്മയില്‍ ഒരു സംഗീത ആല്‍ബം. അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്ന നവാഗതരെ ആശീര്‍വദിച്ചു കൊണ്ടാണ് ‘സ്കൂള്‍ലൈഫ്’ എന്ന…
Read More » - 4 June
ദളിതര്‍ക്കൊപ്പം ഭക്ഷണം : സാധാരണക്കാര്‍ക്ക് ഇടയില്‍ ഇറങ്ങിച്ചെന്ന് അമിത് ഷാ
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്തും ദളിതര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് പ്രചാരണ പരിപാടി നടത്തി.…
Read More » - 4 June
ടൈംസ് നൗ വിനെ പിന്തുണച്ച് രാജീവ് ചന്ദ്ര ശേഖർ എം പി
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി. സംഭവത്തിൽ ടൈംസ് നൗ ക്ഷമാപണം…
Read More » - 4 June
വടകരയില്‍ പെട്രോള്‍ ബോംബേറ്
വടകര: വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്. വടകര ചെമ്മരത്തൂര്‍ നീതുപുരത്ത് വീടിനുനേരെയാണ് ബോംബെറിഞ്ഞത്. അശോകന് എന്നയാളുടെ വീടാണിത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് കാരണമെന്ന്…
Read More » - 4 June
എം എം മണിക്കെതിരെ അധിക്ഷേപം : സീനിയർ ക്ലാർക്കിന് സസ്പെൻഷൻ
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈദ്യുതി മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തത്. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ബേസിൽ ജോസഫിനാണ് സസ്പെന്ഷന്. ‘…
Read More » - 4 June
ഹാദിയ കേസ്: ഹൈക്കോടതി മാർച്ചിലെ സംഘർഷം : നേതൃത്വം നൽകിയ നാല് പേര് അറസ്റ്റിൽ
കൊച്ചി : മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ നാലുപേർ ആയി. ഈ മാസം 29ന് ഹൈക്കോടതിയിലേക്ക്…
Read More » - 4 June
നാപ്കിൻ നിർമ്മാണ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്ത്: നിർമ്മാണം സ്വകാര്യ ഏജൻസിക്ക് നൽകി
തൃശൂര്‍: കുടുംബശ്രീയിലെ വനിതകളുടെ പുരോഗതിക്കായി ലക്ഷ്യ വെച്ച് ആവിഷ്കരിച്ച നാപ്കിൻ നിർമ്മാണ പദ്ധതിയി നിന്ന് കുടുംബശ്രീ പുറത്ത്. നിർമ്മാണം കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്.കുടുംബശ്രീക്ക്…
Read More » - 4 June
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം
പറവൂര്‍: എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മേരി, മകനായ മേല്‍ബിന്റെ ഭാര്യ ഹണി, മേല്‍ബിന്റെ മകന് ആരോണ്‍…
Read More » - 4 June
ദളിതരുടെ ഉന്നമനത്തിനും പാർട്ടിയോട് അടുക്കുന്നതിനും വേണ്ടി സി.കെ ജാനുവിന് പദവി നൽകിയേക്കും
കൊച്ചി: സി കെ ജാനുവിന് ഉന്നത പദവി നല്‍കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ദളിത് ആദിവാസി മേഖലയുമായി ബന്ധപ്പെട്ട പദവി ആകും ലഭിക്കുക. ഇന്നലെ കൊച്ചിയില്‍ ജാനുവുമായി…
Read More » - 3 June
അമിത് ഷായുടെ പൊറാട്ടുനാടകം കേരളത്തില്‍ വിലപ്പോകില്ല- ചെന്നിത്തല
തിരുവനന്തപുരം•അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ മോഡിയ്ക്കോ അമിത് ഷായ്ക്കോ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ മതേതര…
Read More » - 3 June
പുതിയ ചുവടുവെയ്പ്പ്; അമിത് ഷാ ക്രിസ്ത്യന്‍ മത മേധാവികളുമായി ചർച്ച നടത്തി
തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ക്രിസ്ത്യൻ മതമേധാവികളുമായി ചർച്ച നടത്തി. പട്ടം മലങ്കര സഭാ ആസ്ഥാനത്ത് വെച്ച് കർദ്ദിനാൾ ക്ലിമിസ് മാർ ബസേലിയോസ്, ലത്തീൻ അതിരൂപതാ…
Read More » - 3 June
കൊട്ടിയൂര്‍ തീര്‍ഥാടകര്‍ക്ക് ദുരിത യാത്ര
കണ്ണൂർ•കേളകം കണിച്ചാര്‍-കാളികയം മുതല്‍ അക്കരെ കൊട്ടിയൂര്‍ വരെയുള്ള സമാന്തര റോഡ് മരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം ഇനിയും യാഥാര്‍ഥ്യമായില്ല. വൈശാഖമഹോത്സവ കാലത്ത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ റോഡ്.…
Read More » - 3 June
വാരാണാസിയെക്കാൾ ബിജെപിക്ക് പ്രധാന്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് അമിത് ഷാ
തിരുവനന്തപുരം ; കേരളം ബി.ജെ.പിക്ക് വാരണസിയെക്കാള് പ്രാധാന്യമുള്ള സംസ്ഥാനമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ . ട്രിവാൻഡ്രം ക്ളബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ ബി.ജെ.പി നടത്തിയ സൗഹൃദകൂട്ടായ്മയെ അഭിസംബോധന…
Read More » - 3 June
കാരുണ്യവഴിയിൽ കട്ടുപ്പാറയിലെ ഓട്ടോ തൊഴിലാളികൾ: ഇന്നത്തെ മുഴുവൻ വരുമാനവും രണ്ടു കിഡ്നിയും തകരാറിലായ ഇ.പി.സകീനയുടെ ചികിത്സാസഹായ നിധിയിലേക്ക്
കട്ടുപ്പാറ • ഒരു ഗ്രാമം മുഴുവൻ ഇരുവൃക്കകളും തകരാറിലായ രോഗിയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അവരോട് കൈകോർക്കാൻ ഓട്ടോ തൊഴിലാളികളും. കട്ടുപ്പാറയിലെ അങ്ങാടിയിലെ സ്റ്റാൻഡിൽ ഓടുന്നതും, പാലം ജംഗ്ഷനിൽ…
Read More » - 3 June
ഷെഡ്യൂൾ പരിഷ്ക്കരണം കെ.എസ്.ആര്.ടി.സിയെ തകര്‍ക്കുമോ?
സുരേഷ് കുമാര്‍ കെ.എസ്.ആര്.ടി.സിയില്‍ വ്യാപകമായ ഷെഡുകൾ പരിഷ്ക്കരണം നടന്നു വരികയാണ്. വരുന്ന 15-ാം തീയതിയോടു കൂടി അതു നടപ്പിലാകും. ഈ കോർപ്പറേഷന്റെ അന്ത്യത്തിന് അത് നാന്ദി കുറിക്കും.…
Read More » - 3 June
മഴ പെയ്താൽ കുളമായി കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിസരം
കൊളത്തൂർ•ചെറിയൊരു മഴ ചാറിയാൽ പിന്നെ മഴ വെള്ളം പരന്നൊഴുകിയ റോഡിലൂടെ നടക്കാനോ,ചെറു വാഹനങ്ങളിൽ സഞ്ചരിക്കാനോ കഴിയാതെ പൊതു ജനം ദുരിതത്തിലാവും കൊളത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ റോഡിലാണ് …
Read More » - 3 June
വൈദ്യുതി മുടങ്ങും
ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ 220 കെവി സബ് സ്റ്റേഷനിലെ 110 കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഞായറാഴ്ച പത്തനംതിട്ട ജില്ലയിൽ പൂർണ്ണമായും ആലപ്പുഴ, കൊല്ലം ജില്ലകളിൽ…
Read More » - 3 June
സെന്‍കുമാറിനെതിരായ കേസുകളുടെ സത്യാവസ്ഥയെ കുറിച്ച് വിജിലന്‍സ്
തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. കെ.എസ്.ആര്.ടി.സിയുടെയും…
Read More » - 3 June
ദളിത് യുവാവിനെ സംഘം ചേർന്ന് മൃഗീയമായി തല്ലി ചതച്ചു
മലപ്പുറം•മലപ്പുറം ജില്ലയിലെ വാഴ്യ്ക്കാട് പഞ്ചായത്തിലെ ചെറുവായൂരിൽ സി. പി. ഐ. എം. ഗുണ്ടകളും പോലീസും ചേർന്ന് ദരിദ്ര കുടുംബത്തിലെ ദളിത് യുവാവിനെ മൃഗീയമായി തല്ലിച്ചതച്ചു, യുവാവ് അത്യാസന്ന…
Read More » - 3 June
കാളപെറ്റെന്ന് കേട്ട് കത്തിയെടുക്കുന്ന ബീഫ് രാഷ്ട്രീയക്കാരെ പരിഹസിച്ച് വീണ്ടും ജോയ് മാത്യു
കാളപെറ്റെന്ന് കേട്ടാൽ കയറല്ല കത്തിയെടുക്കുന്നവരാണു നമ്മുടെ കാലിപ്രേമികളായ രാഷ്ട്രീയക്കാർ എന്ന് വിമർശനവുമായി ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബീഫ് കഴിക്കാൻ മുറവിളി കൂട്ടുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 3 June
കേന്ദ്ര സർക്കാർ പദ്ധതികൾ അടിച്ചുമാറ്റുന്ന കേരള സർക്കാരിന്റെ നടപടിക്കെതിരെ ബീഗം ആഷാ ഷെറിന്റെ വീഡിയോ വൈറലാവുന്നു
കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയാത്ത ബിജെപി നേതൃത്വത്തിന്റെ കഴിവ്കേടുകൊണ്ടു കേരള സർക്കാർ പദ്ധതികളായി പൊതുജനത്തിന് മുന്നിലെത്തുന്ന കേന്ദ്ര പദ്ധതികളുടെ അവസ്ഥ തനതായ ശൈലിയിൽ ചൂണ്ടി കാണിച്ചു…
Read More » - 3 June
ബി.ഡി.ജെ.എസ് എൻഡിഎയിൽ തുടരുന്നതിനെക്കുറിച്ച് തുഷാർ വെള്ളാപ്പള്ളിക്ക് പറയാനുള്ളത്
തിരുവനന്തപുരം: ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുന്നണിയുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങൾ…
Read More » - 3 June
തിങ്കളാഴ്ച ബി.ജെ.പി ഹർത്താൽ
ഷൊര്‍ണൂര്‍•ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. ഷൊർണൂർ നഗരസഭയിലെ വാർഡുകളിലേക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ്…
Read More » - 3 June
ഉഴവൂരിനെതിരെ ആഞ്ഞടിച്ച് തോമസ് ചാണ്ടി
തിരുവനന്തപുരം : ഉഴവൂരിനെതിരെ ആഞ്ഞടിച്ച് തോമസ് ചാണ്ടി. താൻ മന്ത്രിയാകുന്നത് വൈകിപ്പിക്കാൻ ഉഴവൂർ വിജയൻ ശ്രമിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയത് തോമസ് ചാണ്ടി പറഞ്ഞു.
Read More »