Kerala
- Jun- 2017 -7 June
വർക്കലയിൽ വാഹനാപകടത്തിൽ രണ്ടു മരണം
വർക്കല•വർക്കല ചിലക്കൂര്‍ വള്ളക്കടവ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം, രണ്ടു പേർ തൽക്ഷണം മരിച്ചു. മറ്റു രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ,അതിൽ …
Read More » - 7 June
കൊല്ലം സിറ്റിയുടെ ചുമതല ഭര്‍ത്താവില്‍ നിന്നും ഭാര്യ ഏറ്റുവാങ്ങി
കൊല്ലം : കൊല്ലം സിറ്റിയുടെ ചുമതല ഭര്‍ത്താവില്‍ നിന്നും ഭാര്യ ഏറ്റുവാങ്ങി. പുതിയ സിറ്റി പോലീസ് കമ്മീഷണറായ അജിതാ ബീഗം ഐപിഎസ് ആണ് ഭര്‍ത്താവ് സതീഷ്…
Read More » - 7 June
ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റി
തിരുവനന്തപുരം : നാളെ തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂൺ 14 ലേക്ക്…
Read More » - 7 June
കേരളത്തിലെത്തിയ എല്‍.കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ ഇറങ്ങി
കൊച്ചി• കേരളത്തിലെത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ ഇറങ്ങി. കുമരകത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ ഇറങ്ങിയത്. ശുചിമുറിയില്‍ പോകാന്‍വേണ്ടി ഇറങ്ങിയെന്നാണ്…
Read More » - 7 June
68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം
തിരുവനന്തപുരം : മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയവര്‍ക്കും, ടിം ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതുമായ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം…
Read More » - 7 June
സി.പി.ഐ ഓഫീസ് സി.പി.എം അടിച്ചുതകർത്തു
കണ്ണൂർ•കണ്ണൂരിൽ സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. കരിങ്കൽക്കുഴിയിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.പി.കുഞ്ഞിരാമന് നമ്പ്യാർ സ്മാരക മന്ദിരമാണ് ഇന്നലെ രാത്രി അടിച്ചുതകർത്തത്. ഓഫീസ്…
Read More » - 7 June
മലയാളി കുഞ്ഞുങ്ങളും ജനിച്ച ഉടനെ നടക്കും; വൈറലായ കുട്ടിനടത്തതിനു പിന്നിലെ വാസ്തവം ഇങ്ങനെ
ജനിച്ചയുടന്‍ നടക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എന്നാൽ ജന്മനാ കുഞ്ഞുങ്ങളിലുള്ള കഴിവു മാത്രമാണ് ഇതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ വിശദീകണം…
Read More » - 7 June
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം
കൊട്ടിയൂര്‍•കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം കുറിച്ച് കൊട്ടിയൂര്‍ പെരുമാളിന് നെയ്യഭിഷേകം നടത്തി. ഉത്സവരംഭത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ മുതിരേരി വാള് ഇക്കരെക്ഷേത്ര സന്നിധിയില്‍ എത്തി. വയനാട്…
Read More » - 7 June
തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്
തിരുവനന്തപുരം•തിരുവനന്തപുരത്തെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.
Read More » - 7 June
വിജിലൻസ് കള്ളൻ പിടിയിൽ
നിലമ്പൂര്‍•ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥനായി ചമഞ്ഞു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് മൂളിയേങ്ങലിലെ പനമ്പ്രമ്മല്സുബൈർ (35)ആണ് വഴിക്കടവ് പൊലിസിന്റെ പിടിയിലായത്. മഞ്ചേരി, എടക്കര…
Read More » - 7 June
യെച്ചൂരിക്കെതിരായ അക്രമത്തെ അപലപിച്ച് കുമ്മനം
തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ അക്രമത്തില്‍ അപലിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ അക്രമത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കുമ്മനം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ഒരു…
Read More » - 7 June
വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയിൽ വിശപ്പാറാത്തവന് ഒരുപിടി അന്നം
യുവമോർച്ച നാരങ്ങാനം പഞ്ചായത്ത് കമ്മിറ്റി കണമുക്കിൽ നടത്തിയ റൈസ് ഫെസ്റ്റ് യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്…
Read More » - 7 June
യെച്ചൂരിക്കെതിരെയുള്ള ആക്രമണം: പ്രതികരിച്ച് പ്രമുഖ നേതാക്കള്‍
തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് പ്രമുഖ നേതാക്കള്‍ രംഗത്ത്. യെച്ചൂരിക്കെതിരായ ആക്രമണം ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമെന്ന് പിണറായി വിജയന്. യെച്ചൂരിക്കെതിരായ ആക്രമണം…
Read More » - 7 June
സ്കൂള്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ പരിസ്ഥിതി സ്നേഹവും സംരക്ഷണവും ഓര്‍മ്മപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രിയകൂട്ടുകാരേ എന്ന് സംബോധന ചെയ്താണ്…
Read More » - 7 June
തെറ്റ് സമ്മതിച്ച് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള പാത ദേശീയ പാത തന്നെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട്…
Read More » - 7 June
ബിജെപി സര്‍ക്കാരിനെ പ്രശംസിച്ച് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു പികെ കുഞ്ഞാലിക്കുട്ടി എംപി. ഖത്തറുമായി തുടരുന്ന ബന്ധത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ സുഷമ…
Read More » - 7 June
തുറന്ന ബാറുകൾ അടച്ച് സർക്കാർ നല്ല കുട്ടി ആവുന്നു
തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് തുറന്ന ബാറുകൾ അടച്ച് സർക്കാർ നല്ലകുട്ടി ആവുന്നു. കണ്ണൂര്‍-കുറ്റിപ്പുറം പാതയിലെ തുറന്ന പതിമൂന്ന് ബാറുകളും അടച്ചതായി എക്സൈസ് മന്ത്രി ടിപി…
Read More » - 7 June
പരിസ്ഥിതിയുടെ പേരിലുള്ള സര്‍ക്കാര്‍ പരസ്യ ധൂര്‍ത്തിനെ കുറിച്ച് പി സി ജോര്‍ജിന് പറയാനുള്ളത്
പാലാ: പരിസ്ഥിതിയുടെ പേരിലുള്ള പരസ്യത്തിന് ഖജനാവ് കൊള്ളയടിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. പരിസ്ഥിതിയുടെ പേരില്‍ പരസ്യത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവഴിച്ചത് തെറ്റാണെന്നും…
Read More » - 7 June
സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം
കണ്ണൂർ: കണ്ണൂരിൽ കരിങ്കൽക്കുഴിയിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. സി പി ഐയുടെ ഓഫീസായ ഇ.പി.കുഞ്ഞിരാമന് നമ്പ്യാർ സ്മാരക മന്ദിരമാണ്…
Read More » - 7 June
കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല
കൊച്ചി : കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ ഹൈക്കോടതി സ്റ്റേ ഇല്ല. ഹര്‍ജി അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും വിശദമായ വാദം…
Read More » - 7 June
കേരളത്തിൽ നൂറു രൂപയ്ക്കു മേൽ വിലയുള്ള ചെറിയ ഉള്ളിക്ക് ഉത്തരേന്ത്യയിൽ വില പത്തു രൂപയ്ക്കു താഴെ ; കാരണം ഇതാണ്
ആലപ്പുഴ: ഉത്തരേന്ത്യയിൽ ഉള്ളിക്ക് 43ശതമാനം വരെ വിലയിടിഞ്ഞപ്പോഴും കേരളത്തിൽ കൊച്ചുള്ളിക്ക് ഇപ്പോഴും പൊള്ളുന്ന വില. കേരളത്തിൽ നിലവിൽ 100- 125 വരെയാണ് പൊതുവിപണിവില. എന്നാൽ ഉത്തരേന്ത്യയിൽ…
Read More » - 7 June
ക്ഷേത്ര പൂജാരിയ്ക്കു നേരെ ആസിഡ് ആക്രമണം
സന്ദേശ് നായർ പട്ടാമ്പി: പട്ടാമ്പി വിളയൂർ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ ശാന്തിക്കാരൻ ബിജു നാരായണനു നേരെ ആസിഡ് ആക്രമണം. പുലർച്ചെ പൂജയ്ക്കായി ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയിൽ എതിരെ വന്ന…
Read More » - 7 June
മാണിയുടെ കോഴവിവാദം മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിന്റെ സമ്മാനം : വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുഖപത്രം
തിരുവനന്തപുരം : മുഖ്യമന്ത്രി ആകാന്‍ മാണിയെ എല്‍ ഡി എഫ് ക്ഷണിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലാണ് പുതിയ പരാമര്‍ശം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം…
Read More » - 7 June
ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റെടുത്തവരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
കൊച്ചി: ഖത്തർ എയർവേസിൽ ടിക്കറ്റ് എടുത്തവർ ശ്രദ്ധിക്കേണ്ടതാണ്. സൗദി അറേബ്യ, യു.എ.ഇ., ബഹ്റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേസ് നിർത്തലാക്കിയിരിക്കുകയാണ്. എന്നാൽ ടിക്കറ്റ് ബുക്കുചെയ്ത…
Read More » - 7 June
ജനവാസ മേഖലയിൽ മൃതദേഹങ്ങൾ ഇട്ട സംഭവം: മെഡിക്കൽ കോളേജിനെതിരെ നടപടി
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പഠന ശേഷമുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടപടി. ഇന്നലെ രാവിലെയാണ് ഇരുപതിലധികം മനുഷ്യശരീരങ്ങളുടെ…
Read More »