KeralaLatest NewsNews

മാണിയുടെ കോഴവിവാദം മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിന്റെ സമ്മാനം : വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ്‌ മുഖപത്രം

തിരുവനന്തപുരം : മുഖ്യമന്ത്രി ആകാന്‍ മാണിയെ എല്‍ ഡി എഫ് ക്ഷണിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേരള കോണ്‍ഗ്രസ്‌ മുഖപത്രമായ പ്രതിച്ഛായയിലാണ് പുതിയ പരാമര്‍ശം.
 
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിനുള്ള സമ്മാനമാണ് മാണിക്ക് എതിരെയുള്ള കോഴവിവാദം എന്നും മുഖപത്രത്തില്‍ പറയുന്നു. കൂടാതെ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും മാണിയെ വീഴ്ത്തണമായിരുന്നു നിരവധി ശക്തമായ പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും മാണി യു ഡി എഫിനെ തകര്‍ക്കാന്‍ തയ്യാറായിരുന്നില്ല എന്നും മുഖപത്രത്തില്‍ പരാമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button