Kerala
- Mar- 2017 -27 March
മൂന്ന് കെയ്സ് ബിയറിന്റെ ലഹരിയിൽ ദിവസേന മോഷണം നടത്തുന്ന ഒരു ചെയിൻ സ്മോക്കറുടെ ഇതുവരെയുള്ള കഥ ഇങ്ങനെ
കൊണ്ടോട്ടി: മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ദിവസേന മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി അമ്പായത്തോട് പുത്തംപുരയ്ക്കല്‍ അഷ്റഫ് ദിവസം മൂന്നുകെയ്സ് ബിയര്‍ കുടിക്കുകയും…
Read More » - 27 March
ശശീന്ദ്രന് പകരം പുതിയമന്ത്രിയെ തീരുമാനിച്ചു; സി.പി.എമ്മിന്റെ രഹസ്യതീരുമാനം പുറത്ത്
തിരുവനന്തപുരം: ടെലിഫോണ്‍ സംഭാഷണ കുരുക്കില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രന്റെ ഒഴിവില്‍ പുതിയ മന്ത്രി എത്തും. എന്‍.സി.പിയുടെ പ്രതിനിധിയായ എ.കെ ശശീന്ദ്രന് പകരം പാര്‍ട്ടിയില്‍നിന്നുള്ള മറ്റൊരു എം.എല്‍.എ…
Read More » - 27 March
തൃശൂരിൽ കൂട്ട ആത്മഹത്യ
തൃശൂരിൽ കൂട്ട ആത്മഹത്യ. എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേരാണ് ആത്മഹത്യ ചെയ്തത്. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്.…
Read More » - 27 March
മന്ത്രിയുടെ രാജി: സംഭാഷണം നടത്തുന്ന സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ചതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മന്ത്രിയുടെ മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് മന്ത്രി ഇരയാക്കുകയായിരുന്നു എന്നാണ് മംഗംളം ടെലിവിഷന്‍ പുറത്തുവിട്ട…
Read More » - 27 March
കട്ടിലിന് തീ പിടിച്ച് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കത്തി ചാമ്പലായി
കട്ടപ്പന:കിടക്കക്കു തീ പിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ കത്തി ചാമ്പലായി.വൈദ്യുതി കണക്ഷനില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണെന്നാണ് നിഗമനം. ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി അന്നമ്മ (88) ആണ്…
Read More » - 27 March
മലനാട് ഉത്സവത്തിന് മത്സര വെടിക്കെട്ടെന്ന വ്യാജപ്രചാരണത്തിനെതിരെ കോടതിയിലേക്ക്
ശൂരനാട്: മലക്കുട ഉത്സവത്തിന്റെ ഭാഗമായി മത്സരവെടിക്കെട്ട് നടന്നതായുള്ള വ്യാജപ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മലനട ദേവസ്വം. ഉത്സവദിവസം ഒരു കിലോമീറ്ററോളം അകലെ വയലിന്റെ കരയ്ക്ക് ചെറിയ തോതിൽ കരിമരുന്ന്…
Read More » - 27 March
കുളിമുറിയില്‍ ക്യാമറവെയ്ക്കുന്നതാണ് മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്നവരെ ഭയന്ന് രാജിവെയ്ക്കുന്ന മന്ത്രിയെ ഓർത്ത് സങ്കടപ്പെടുന്നു: ജോയ് മാത്യു
ഫോണിലൂടെ ലൈംഗികസംഭാഷണം നടത്തിയെന്ന ആരോപണത്തെതുടർന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ രാജിവെച്ചതിനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ച കഞ്ചുകമാണു ഇന്ന്…
Read More » - 26 March
പള്ളിമേടയില്‍ വീണ്ടും പീഡനം: വികാരിയ്ക്കെതിരെ കേസ്
കല്‍പ്പറ്റ•പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വികാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ മാനന്തവാടി…
Read More » - 26 March
സരിതയുടെ സിഡി അന്വേഷിച്ചു പോയത് ഇവിടെയാരും മറന്നിട്ടില്ല: ചാനലിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
മംഗളം ചാനലിനെതിരെ പ്രതികരിക്കുന്ന പ്രമുഖരെയും മറ്റ് ചാനലുകളെയും വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ വഴിയേ അവരും പോയി എന്നു മാത്രം.…
Read More » - 26 March
ബ്രേക്കിംഗ് ന്യൂസ് എന്നാല്‍ ബ്രേക്ക് പൊട്ടിയ വാര്‍ത്തകള്‍: ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുന്നെന്ന് ഹസന്
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസിനായി മത്സരിക്കുകയാണ്. സത്യമെന്തെന്ന് അന്വേഷിക്കാതെയാണ് ബ്രേക്കിംഗ് ന്യൂസായി പുറത്തുവിടുന്നത്. കാളപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവരാണ് ചാനലുകള്‍.…
Read More » - 26 March
ജിഷ്ണുവിന്റെ മരണം: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും ബാക്കി. അതേസമയം, പ്രതികളെന്ന് പറയുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ…
Read More » - 26 March
ചികിത്സയിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ബന്ധപ്പെടുക
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന് വിഭാഗത്തില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. സ്ട്രോക്ക്ബാധിച്ച് ഗുരുതരമായ അവസ്ഥയില്‍ കൊല്ലം ജില്ലാ…
Read More » - 26 March
ട്രെയിനിനേക്കാള്‍ വേഗതയില്‍ കെ.എസ്.ആര്.ടി.സി മിന്നല്‍ സര്‍വ്വീസ് അടുത്ത മാസം മുതല്‍ : കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വെറും മൂന്നര മണിക്കൂര്‍
തിരുവനന്തപുരം: കെ. എസ്. ആര്. ടി. സി പുതിയ മിന്നല്സര്വീസ് തുടങ്ങുന്നു. ട്രെയിനിനെക്കാള്‍ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്ന സര്‍വീസുകളാണ് ‘ മിന്നല്‍ ‘ എന്ന പേരില്‍ അവതരിപ്പിക്കുന്നത്.…
Read More » - 26 March
ശശീന്ദ്രന് കാണിച്ചതാണ് അന്തസെന്ന് എന്‍സിപി
കൊച്ചി: മന്ത്രി സ്ഥാനം രാജിവെച്ച എകെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. ഏതായാലും ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചുത്തൂങ്ങിയില്ല. ശശീന്ദ്രന് കാണിച്ചതാണ് അന്തസെന്നും അദ്ദേഹം…
Read More » - 26 March
വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രം പകര്‍ത്തിയതു ചോദിച്ചതിന്
ഓച്ചിറ: വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രം പകര്‍ത്തിയത് ചോദ്യം ചെയ്തതിനു വീട്ടില്‍ കയറി മര്‍ദ്ദനം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വീട്ടിലാണ് ഈ അക്രമം നടന്നത്. ഗുണ്ടാസംഘം വീട്ടില്‍ കയറി മകളെയും…
Read More » - 26 March
ഒരുപാടൊക്കെ ശരിയാക്കാന്‍ വന്നിട്ട് ഒന്നും ചെയ്യാനാകാതെ വിളറി വെളുത്ത മുഖവുമായി ഒരു സര്‍ക്കാര്‍ : ഒരു വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ മന്ത്രിയും രാജി വെയ്ക്കേണ്ടി വരുമ്പോള്‍
തിരുവനന്തപുരം : ആരോപണങ്ങളെത്തുടര്‍ന്ന് പിണറായ് സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രന്. ഒരു സ്ത്രീയുമായി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ഒരു ടെലിവിഷന്‍ ചാനലില്‍…
Read More » - 26 March
കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി
കോട്ടയം: ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ എങ്ങനെയിരിക്കും? അതേ, അങ്ങനെയൊരു ദിവസം വന്നെത്തുന്നു. സിനിമയിലാണെന്നു മാത്രം. ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലാണ്…
Read More » - 26 March
എ.കെ ശശീന്ദ്രന് പകരക്കാരന് ഉണ്ടാകില്ല
തിരുവനന്തപുരം : ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ച സാഹചര്യത്തില്‍ പകരം മന്ത്രി ഉണ്ടായേക്കില്ല. തിടുക്കത്തില്‍ ശശീന്ദ്രന് പകരം മന്ത്രി വേണ്ടെന്നാണ് സി.പി.എമ്മിന്റെ തീരുമാനം. എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായ…
Read More » - 26 March
മന്ത്രിമാര്‍ ഇങ്ങനെയായാല്‍ സാധാരണക്കാര്‍ ആരോട് പരാതി പറയും : ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരെപ്പോലും കണ്ട് പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംബന്ധിച്ച…
Read More » - 26 March
മന്ത്രി എ കെ ശശീന്ദ്രന് രാജിവെച്ചു
ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജി എന്നാണ് മന്ത്രിയുടെ വിശദീകരണം. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട്…
Read More » - 26 March
എ.കെ ശശീന്ദ്രന്റെ ഫോണ്‍സംഭാഷണം പുറത്തുവിട്ടതിനു പിന്നില്‍ ഗൂഢാലോചനയെന്ന് നേതാക്കള്‍
ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് ഒരു വീട്ടമ്മയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തുവിട്ടതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് ഇടതുനേതാക്കള്‍. മന്ത്രിയോട് ഉടന്‍ രാജിവെക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്നും സംഭവത്തെക്കുറിച്ച്…
Read More » - 26 March
അശ്ലീല ഫോൺ സംഭാഷണം ; രാജിസന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ
അശ്ലീല ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് രാജിസന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുമായി ഇദ്ദേഹം ഫോണിൽ സംസാരിച്ചു. ഇതുമായി ബന്ധപെട്ട് വൈകിട്ട് മൂന്ന് മണിക്ക് എ കെ…
Read More » - 26 March
പൊലീസിനെ കയറൂരി വിടുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്
തിരുവനന്തപുരം: പൊലീസിനെ കയറൂരി വിടുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്, ഇപ്പോഴത്തെ നിലയില്‍ പൊലീസ് മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ്…
Read More » - 26 March
മംഗളം മിഴിതുറന്നു; മന്ത്രിയുടെ അശ്ലീല സംഭാഷണവുമായി
മംഗളം മിഴിതുറന്നു മന്ത്രിയുടെ അശ്ലീല സംഭാഷണവുമായി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ സംഭാഷണമാണ് ഓഡിയോയില്‍ ഉള്ളതെന്നാണ് മംഗളത്തിന്റെ അവകാശവാദം.
Read More » - 26 March
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദം: അധ്യാപകനെതിരെ നടപടി
സ്വകാര്യസ്ഥാപനത്തിന്റെ ചോദ്യപേപ്പര്‍ മാതൃകയില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. പ്രാഥമികമായി സസ്പെന്‍ഡ് ചെയ്യാനും വിശദ അന്വേഷണത്തിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനും…
Read More »