KeralaLatest NewsNews

കശാപ്പ് നിയന്ത്രണം : പിണറായിയുടെ കത്തിന് ഒരു സംസ്ഥാനം മറുപടി നല്‍കി

തി​രു​വ​ന​ന്ത​പു​രം•ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്രി​ച്ചു​കൊ​ണ്ടു കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ഒരു സംസ്ഥാനം മറുപടി നല്‍കി. പിണറായി ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളോ​ടു യോ​ജി​ക്കു​ന്ന​താ​യി ത്രിപുര മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും ഫെ​ഡ​റ​ൽ വി​രു​ദ്ധ​വു​മാ​യ നീ​ക്ക​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നെ കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​നും പൊ​തു അ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ക്കു​ന്ന​തു ന​ന്നാ​യി​രി​ക്കു​മെ​ന്നും മ​ണി​ക് സര്‍ക്കാര്‍ പിണറായിയ്ക്ക് അയച്ച മറുപടി കത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button