
കോഴിക്കോട്: പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പൊലീസ് നിര്‍ദേശം. ജില്ലയിലെ പാര്‍ട്ടി ഓഫീസുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാണ് പോലീസ് നിര്‍ദേശം. വടകര ഡിവൈഎസ്പിയാണ് രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ദേശം അറിയിച്ചത്. രാത്രികാലങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. –
Post Your Comments