Kerala
- Sep- 2023 -30 September
ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും, ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു’: കെഎം ഷാജി
ജിദ്ദ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍…
Read More » - 30 September
ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് കേന്ദ്രമന്ത്രി സംസാരിച്ചത്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവല്ല: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര…
Read More » - 30 September
കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്സ്യൂള്‍: സന്ദീപ് വാര്യര്‍
തൃശൂർ: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കരിവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചു നല്‍കാനായി കേരളാ…
Read More » - 30 September
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം വിജയം, കണക്കുകൾ പുറത്ത്
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 30 September
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ആകെ 200 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. Read Also: ഐ.എസ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി…
Read More » - 30 September
15 കാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 27 വർഷം കഠിനതടവും പിഴയും
മാഹി: പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 2021-ൽ പോക്സോ…
Read More » - 30 September
‘കമ്മിയല്ല സഖാവാണ് ഞാൻ, പാര്‍ട്ടി ക്ലാസിന് പോകുന്നുണ്ട്’: വരുന്ന ഇലക്ഷനിൽ ബി.ജെ.പി ബിഗ് സീറോ ആയിരിക്കുമെന്ന് ഭീമൻ രഘു
തിരുവനന്തപുരം: നായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രതിനായക വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ഭീമൻ രഘു. എന്നാൽ പിന്നീട് ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളിലുമൊക്കെ അദ്ദേഹം സ്ക്രീനില്‍…
Read More » - 30 September
കേന്ദ്ര ഏജൻസികളെ തടയേണ്ടത് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും പൊതുആവശ്യം: സഹകരണ കൊള്ളക്കെതിരെ പോരാടുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം…
Read More » - 30 September
മഴക്കാലം: ഡ്രൈവിംഗിൽ അതീവശ്രദ്ധ പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക്…
Read More » - 30 September
ട്രാവലർ മോഷ്ടിച്ചു: രണ്ടുപേർ പിടിയിൽ
കണ്ണൂർ: നാറാത്തുനിന്ന് ട്രാവലർ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കുറ്റ്യാടി ദേവർകോവിൽ സ്വദേശി ആഷിഫ് അബ്ദുൽ ബഷീർ (30), തൊട്ടിൽപ്പാലം കാവിലുംപാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35)…
Read More » - 30 September
പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് 30 വർഷം തടവും പിഴയും
തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏരുവേശിയിലെ പി. അജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ…
Read More » - 30 September
മാതാവിനെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: സ്വന്തം മാതാവിനെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also: മുട്ടിൽ…
Read More » - 30 September
എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ്: ലക്ഷ്യം ജിഹാദി പ്രവര്‍ത്തനമെന്ന് എന്‍ഐഎ കുറ്റപത്രം
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കുറ്റപത്രത്തില്‍ എഎന്‍ഐ വ്യക്തമാക്കി. കേസിൽ…
Read More » - 30 September
കഞ്ചാവ് വേട്ട: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആസാം സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. 1.75 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജൽഹക്ക്, അക്ബർ…
Read More » - 30 September
സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി പഴ്സ് മോഷ്ടിച്ചു: പ്രതി പിടിയിൽ
കൊല്ലം: കോട്ടമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി പണവും മറ്റ് രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പരവൂർ പുക്കുളം സൂനാമി ഫ്ലാറ്റ്…
Read More » - 30 September
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: പ്രതി അറസ്റ്റിൽ
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊല്ലം ഇരവിപുരം പുത്തൻനട നഗർ-21, നിള ഭവനിൽ ഷീജ മൈക്കിൾ(55)…
Read More » - 30 September
മുട്ടിൽ മരം മുറി: ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്
തൃശ്ശൂര്‍: മുട്ടിൽ മരം മുറി കേസിൽ ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. കർഷകരുടെ പരാതികളിൽ കളക്ടർ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും…
Read More » - 30 September
പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞു: ഒരാൾ പിടിയിൽ
നേമം: നരുവാമൂട് പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞ സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. പള്ളിച്ചൽ തോട്ടിൽകര വിജയ ഭവനിൽ അച്ചു എന്ന വിശാഖ് (19) ആണ്…
Read More » - 30 September
ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കോട്ടയം: കടുത്തുരുത്തിയിൽ ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി അഞ്ജലി ഡ്രൈവിംഗ് സ്കൂള്‍ ഉടമ വാലാച്ചിറ കാലായില്‍ സെബാസ്റ്റ്യനെ(57) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 30 September
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുക്കലും: യുവാവ് പിടിയിൽ
അടിമാലി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിലിനെ(35)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ്…
Read More » - 30 September
പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കന് 30 വർഷം തടവും പിഴയും
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 30 September
നിങ്ങള്‍ക്ക് അടിക്കടി വയറുവേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പച്ച വഴുതന കഴിക്കു
വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന വഴുതന സ്ഥിരമായി കഴിച്ചാല്‍ പെട്ടെന്ന് തടി കുറയ്ക്കാം.
Read More » - 30 September
ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യറാണ് (27) മരിച്ചത്.…
Read More » - 30 September
ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവം: യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം
മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മലപ്പുറം സ്വദേശിനിയായ റുക്സാന നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍…
Read More » - 30 September
സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടംവീട്ടാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണം കൈലാക്കി മുങ്ങി:പ്രതികള്‍ അറസ്റ്റിൽ
ആലപ്പുഴ: വിദ്യാർത്ഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പൊലീസ് പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21)…
Read More »