ThiruvananthapuramNattuvarthaLatest NewsKeralaNews

സ​ഹോ​ദ​ര​ങ്ങൾക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

ക​ര​മ​ന ത​ളി​യ​ല്‍ സ്വ​ദേ​ശി ജി​ത്തു എ​ന്ന അ​ഖി​ല്‍(23) ആ​ണ് പി​ടി​യി​ലാ​യ​ത്

നേ​മം: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച​ 23കാരൻ അ​റ​സ്റ്റിൽ. ക​ര​മ​ന ത​ളി​യ​ല്‍ സ്വ​ദേ​ശി ജി​ത്തു എ​ന്ന അ​ഖി​ല്‍(23) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

സെ​പ്​​റ്റം​ബ​ര്‍ 18-ന് ​രാ​ത്രി​യാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. ത​ളി​യ​ല്‍ സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ജ​യ​പ്ര​കാ​ശ്, ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച​ത്.

Read Also : ‘അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ

പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സി.​ഐ സു​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ വി​പി​ന്‍, സു​രേ​ഷ്‌​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ഹ​രീ​ഷ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button