Kerala
- May- 2017 -29 May
കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസര്‍ക്കെതിരേ യുവതിയുടെ വേറിട്ട പ്രതിഷേധം
വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ട കൈക്കൂലി മണിയോര്‍ഡറായി അയച്ച് യുവതിയുടെ പ്രതിഷേധം. വിഴുപുരം സ്വദേശിയായ സുധയാണ് (28) മണിഓര്‍ഡര്‍ അയച്ചത്. തന്റെ അച്ഛന്റെ മരണാനന്തര ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന…
Read More » - 29 May
കന്നുകാലിയെ അറുത്ത സംഭവം: രാജ്യമെങ്ങും പ്രതിഷേധം: ആവേശകുമാരന്മാരെ പാർട്ടിയും കൈവിട്ടു: അറസ്റ്റ് ഭയന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ
കണ്ണൂര്‍:കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരേ അതിരുവിട്ടു പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുലിവാലുപിടിച്ചു. ബീഫ് സമരത്തിന്റെ ഭാഗമായി പരസ്യമായി കന്നുകാലിയെ കശാപ്പ്…
Read More » - 29 May
ജനനേന്ദ്രിയം മുറിച്ച സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ മാതാവും സഹോദരനും
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ‘അമ്മ ആദ്യമായി പ്രതികരിക്കുന്നു. പരാതിക്കാരിയുടെ അമ്മയും സഹോദരനും യുവതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.വനിതാകമ്മീഷനിൽ യുവതിയുടെ മാതാവ് പരാതിയും നൽകി. യുവതിയോട്…
Read More » - 29 May
പ്രോസിക്യൂഷൻ അനുമതി:ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ചെയ്താൽ താൻ പേടിക്കില്ല: ടി പി സെൻ കുമാർ
തിരുവനന്തപുരം: ശിഖണ്ഡിയെ കണ്ടാൽ പേടിക്കുന്ന ആളല്ല താനെന്നും ഭീഷ്മരെ പോലെ ആയുധം താഴെ വെക്കാൻ ഒരുക്കമല്ലെന്നും ടി പി സെൻകുമാർ. തനിക്കെതിരെ നൽകിയ പ്രോസിക്യൂഷൻ അനുമതിയെ തുടര്‍ന്നുള്ള…
Read More » - 28 May
ഗതാഗതനിയമ ലംഘനം : പതിനയ്യായിരത്തോളം പേരുടെ ലൈസന്‍സ് റദ്ദാക്കുന്നു : കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ച പതിനയ്യായിരത്തോളം പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നു. കൂതല്‍ തവണ ഗതാഗതനിയമം ലംഘിച്ച 14,796 പേരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ സസ്പെന്‍ഡ് ചെയ്യുന്നത്. ഇത്തരത്തില്‍ ഏറ്റവും…
Read More » - 28 May
പശുവിനെ പരസ്യമായി കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി• കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത നടപടി കിരാതമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തില്‍ നടന്നത് തനിക്കോ കോണ്‍ഗ്രസിനോ അംഗീകരിക്കാനാകാത്ത സംഭവമാണ്.…
Read More » - 28 May
ഞാൻ മാംസാഹാരിയല്ല…. കശാപ്പു നിരോധനം എന്നെ ബാധിക്കുന്ന പ്രശനമേയല്ല…!! വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ഞാൻ മാംസാഹാരിയല്ല….കശാപ്പു നിരോധനം എന്നെ ബാധിക്കുന്ന പ്രശനമേയല്ല…!! എന്നാലും ഒന്നുരണ്ടു കാര്യങ്ങൾ കുറിക്കട്ടെ…!! രണ്ടു വര്‍ഷം മുൻപ്, ചാണ്ടിയും സുധീരനുമായുള്ള ഒരു ഈഗോ ക്ലാഷിന്റെ പേരിൽ കേരളത്തിലെ…
Read More » - 28 May
വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കഠിന ശ്വാസതടസ്സവും കാരണമാണ്…
Read More » - 28 May
പഴവര്‍ഗ്ഗങ്ങളെ ദൃശ്യവല്ക്കരിച്ച് വ്യത്യസ്തനാകുന്ന കലാകാരന്
കല്‍പ്പറ്റ•കര്‍ഷകര്‍ പഴങ്ങളും, പച്ചക്കറികളും, നാണ്യവിളകളും മണ്ണില്‍ വിളയിക്കുമ്പോള്‍ അവയെ മനോഹരമായി ദൃശ്യവല്ക്കരിച്ച് വ്യത്യസ്തനാവുകയാണ് വിനോദ് മാനന്തവാടിയെന്ന കലാകാരന്. നിരവധി സിനിമകള്‍ക്ക് കാലാ സംവിധായകരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച വിനോദ്…
Read More » - 28 May
കാറിനുള്ളിൽ വെന്തുമരിച്ചവരെ തിരിച്ചറിഞ്ഞു
ചെന്നൈ ; തമിഴ്നാട്ടിൽ കാറിനുള്ളിൽ വെന്തുമരിച്ചവരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശികളായ ജയദേവൻ, രമാദേവി, മകൾ രമ്യശ്രീ എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി മഹാബലിപുരത്തെ…
Read More » - 28 May
ലക്ഷങ്ങളുടെ കള്ളനോട്ടുമായി നാലുപേര്‍ പിടിയില്‍
തൃശൂര്‍ : തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട. അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി നാലുപേരെയാണ് തൃശൂരില്‍ അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ തമിഴ്നാട് സേലം സ്വദേശികളാണെന്നാണു സൂചന.…
Read More » - 28 May
ബീഫ് വിഷയം ; ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം ; ബീഫ് വിഷയം ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് കുമ്മനം രാജശേഖരൻ. ബിജെപി വിരോധത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് നേതാക്കാള്‍ കശാപ്പുകരായി…
Read More » - 28 May
മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ പൊട്ടിത്തെറിച്ചു : യുവാവിന് പരുക്ക്
കൊച്ചി : കാറില്‍ യാത്ര ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരുക്കേറ്റു. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലൂര്‍ക്കാട് ഗാന്ധിനഗര്‍ എടശ്ശേരിയില്‍ വീട്ടില്‍ സിസില്‍ വര്‍ഗീസിനാണ്…
Read More » - 28 May
അമ്പലങ്ങൾ തകർക്കപെടുമ്പോൾ മാനസിക രോഗികൾ പ്രതികളാവുന്നു-കെ.പി ശശികല
മലപ്പുറം•തകർക്കപ്പെട്ട പൂക്കോട്ടുംപാടം വില്ല്വത്തു ശിവ ക്ഷേത്രം സ്ഥിതിഗതികൾ വിലയിരുത്താൻ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ പൂക്കോട്ടുംപാടത്തെത്തി ഭക്തജനങ്ങൾക്കു ആശ്വാസമേകി. പിടികൂടിയ പ്രതിയുടെ കൂട്ട്പ്രതികളെ കണ്ടെത്തും വരെ ന്യായമായ പ്രക്ഷോപങ്ങൾ…
Read More » - 28 May
പരസ്യമായി കന്നുകാലിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്
കണ്ണൂര്‍• ബീഫ് സമരത്തിന്റെ ഭാഗമായി പരസ്യമായി കന്നുകാലിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്. യുവമോർച്ച നൽകിയ പരാതിയിൻമേലാണ് കേസ്. പരാതി പരിഗണിച്ച പോലീസ് മജിസ്ട്രേട്ടിൽനിന്ന്…
Read More » - 28 May
വിഴിഞ്ഞം കരാര്‍: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
ആലപ്പുഴ•വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ സര്‍ക്കാര്‍ ഈ സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പ്പിച്ച ബാധ്യതയാണ് വിഴിഞ്ഞം കരാര്‍. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി…
Read More » - 28 May
സൗജന്യ ചികിത്സാപദ്ധതികളിലെ മരുന്ന് വിതരണം നിര്‍ത്തുന്നു; രോഗികള്‍ ആശങ്കയില്‍
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള വിവിധ സൗജന്യചികിത്സാ പദ്ധതികളിലേക്കുള്ള മരുന്നു വിതരണം ഉടന്‍ നിര്‍ത്തിയേക്കും. ഇതുസംബന്ധിച്ച അറിയിപ്പ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍നിന്നും ഉണ്ടായതോടെ കടുത്ത ആശങ്കയിലാണ് രോഗികള്‍. കുടിശ്ശികയായി കിട്ടാനുള്ള…
Read More » - 28 May
ഗാന്ധിഭവനുനേരെ ഗുണ്ടാ ആക്രമണം; അതിര്‍ത്തി ചുമരുകള്‍ തകര്‍ത്തു
പത്തനാപുരം(കൊല്ലം)•ഇന്തിയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബമായ ഗാന്ധിഭവനുനേരെ ഗുണ്ടകളുടെ അക്രമം. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, മനോരോഗികള്‍, പാലിയേറ്റീവ് രോഗികള്‍ അടക്കം ആയിരത്തിലധികം നിരാശ്രയര്‍ വസിക്കുന്ന ഗാന്ധിഭവന് വേണ്ടി…
Read More » - 28 May
അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രകൃതി സ്വമേധയാ ഉണ്ടാക്കിയതല്ല : മന്ത്രി എം.എം മണിയുടെ പുതിയ കണ്ടുപിടുത്തം ഇങ്ങനെ
കണ്ണൂര്‍: കേരളത്തിലെ പ്രകൃതിരമണീയമെന്ന് വിശേഷിപ്പിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രകൃതി സ്വമേധയാ ഉണ്ടാക്കിയതല്ലെന്ന് മന്ത്രി എം.എം.മണി. കെ എസ് ഇ ബിയുടെ തന്നെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ഉണ്ടായതാണെന്നും…
Read More » - 28 May
കശാപ്പ് നിരോധനം : കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ മറുപടി
തിരുവനന്തപുരം : രാജ്യത്ത് ബീഫ് വിവാദം കൊഴുക്കുന്നതിനിടെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ് മുഖ്യമന്ത്രി ഇന്നും രംഗത്തെത്തിയത്.…
Read More » - 28 May
കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതമല്ല: സര്‍ക്കാര്‍ പരാജയമെന്ന് പൂനം മഹാജന്
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ എല്‍ഡിഎഫ് പരാജയമെന്ന് ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിക്രമം ദേശീയ ശരാശരിയിലും…
Read More » - 28 May
പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി പിടിയില്‍: യുവതിയുടെ പെരുമാറ്റത്തില്‍ പോലീസും നാട്ടുകാരും വലഞ്ഞു
കാസര്‍കോട്: പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി പോലീസിനെയും നാട്ടുകാരെയും വലച്ചു. ബെംഗളൂരു സ്വദേശിനിയായ യുവതിയുടെ പെരുമാറ്റമാണ് പോലീസിന് തലവേദനയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്ക മുക്കംപാറയിലാണ് സംഭവം…
Read More » - 28 May
കോടിയേരി പാക്കിസ്ഥാന് മീഡിയയില്‍; ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള പരാമര്‍ശം
തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗത്തെ പരാമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ കോടിയേരി കഴിഞ്ഞദിവസം നടത്തിയ വിവാദ പ്രസംഗമാണ് പാക്ക് മാധ്യമങ്ങടക്കം റിപ്പോര്‍ട്ട്…
Read More » - 28 May
ജാതിപ്പേര് കേസ് പിന്‍വലിച്ച സംഭവം : വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി
തിരുവനന്തപുരം: ലോ അക്കാദമി എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി വി.ജെ വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന…
Read More » - 28 May
അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിക്കുന്നതിന്റെ കാരണം കണ്ടെത്തി മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യം ബാധിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോളനികളില്‍ ശിശുമരണം നടക്കുന്നത് ഇതുമൂലമാണ്. ജനിതക രോഗം ബാധിക്കുന്നതിനാലാണ് ജനിച്ച് ദിവസങ്ങള്‍ക്കകം ശിശുക്കള്‍…
Read More »