Latest NewsKeralaNews

സംസ്ഥാനത്ത് ചില താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിന്റെ ആവശ്യപ്രകാരമാണ് ജില്ലാഭരണകൂടത്തിന്റെ നടപടി.

പീഡനക്കേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ സ്ഥലത്ത് എല്‍ഡിഎഫ്‌-യുഡിഎഫ് സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു . ഇതിനെ തുടര്‍ന്നാണ് പൊലീസ് 144 പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button