Kerala
- Sep- 2017 -11 September
കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപെട്ടു
തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് നിലമേലിൽ അപകടത്തിൽപെട്ടു. ആളപായമുണ്ടായതായി വിവരമില്ല.
Read More » - 11 September
സെബാസ്റ്റിയന് പോളിന് നടിയുടെ സഹോദരന്റെ മറുപടി
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ അനൂകുലിച്ച് നിലപാട് സ്വീകരിച്ച സെബാസ്റ്റിയന് പോളിനെ വിമര്‍ശിച്ച് നടിയുടെ സഹോദരന് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു നടിയുടെ സഹോദരന്…
Read More » - 11 September
ജിഹാദി വോട്ടിനായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്ന് ബിജെപി
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നുവെന്ന് ബിജെപി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരളത്തിലെ…
Read More » - 11 September
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ബി.ജെ.പി നേതൃത്വത്തിനെതിരായി ഉണ്ടായ ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും,…
Read More » - 11 September
ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം
തിരുവനന്തപുരം : എഡിജിപി ആര്.ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. ശ്രീലേഖ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കേ ഴിമതികളും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന…
Read More » - 11 September
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ എത്താതിരുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി സംവിധായകന് ഡോ. ബിജു.പുരസ്കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും…
Read More » - 11 September
ഏറ്റവും മികച്ച പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വിജയന് തോമസ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ഇശ്ചാശക്തിയും തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള…
Read More » - 11 September
അബുദാബിക്കാരുടെ പ്രിയ രാജേട്ടൻ ഓര്‍മയായി
അബുദാബി: അബുദാബിക്കാരുടെ പ്രിയ രാജേട്ടൻ എന്ന പാലക്കാട് സ്വദേശി രാജഗോപാല്‍ പരമേശ്വരന് പിള്ള (62) അബുദാബിയില്‍ അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. അബുദാബിയില്‍ ഹിന്ദുമതവിശ്വാസികള്‍…
Read More » - 11 September
മോഹന്‍ലാല്‍ ഒക്കെ ചെയ്യുന്നില്ലേ? അതുപോലെ ഞാനും ചെയ്തു: കാക്ക രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് പോലീസ്
സിനിമകൾ ജനങ്ങളെ സ്വാധീനിക്കാറുണ്ട്.സിനിമാ രംഗങ്ങൾ ജീവിതത്തിലേയ്ക്ക് നല്ല ഉദ്ദേശങ്ങളോടെ പകർത്തുന്നവരുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താരങ്ങളെ മാതൃകയാകുന്നവർ ഏറെയാണ്.എന്നാൽ കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ സ്വദേശി രഞ്ജിത് എന്ന…
Read More » - 11 September
കെ.സി ജോസഫിനെതിരെ കേസ്
കൊച്ചി: മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസ്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിന്റെ പശ്ചത്താലത്തിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 11 September
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബ്ലാങ്ക് ചെക്ക് വാങ്ങുന്നതിനെ കുറിച്ച് രാജേന്ദ്ര ബാബു കമ്മീഷന്
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബ്ലാങ്ക് ചെക്കുകള്‍ വാങ്ങരുതെന്ന് രാജേന്ദ്ര ബാബു കമ്മീഷന്. ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്ന് കമ്മീഷന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക്…
Read More » - 11 September
നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിത്; ദിലീപിനെ പിന്തുണച്ച് എംപി
കൊച്ചി: കാക്കിയെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ലെന്ന് മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ പിന്തുണച്ച് വീണ്ടും എത്തിയിരിക്കുകയാണ് സെബാസ്റ്റ്യന്‍ പോള്‍. നല്ല എതിര്‍വിസ്താരം നടത്തിയാല്‍…
Read More » - 11 September
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്നു രാജേന്ദ്ര ബാബു കമ്മീഷന് നിര്‍ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കമ്മീന് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. ഒരു വര്‍ഷത്തെ…
Read More » - 11 September
വാഹനാപകടം; 5 മലയാളികള്‍ക്ക് ഗുരുതര പരിക്ക്
ഹൊസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്.കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് തൊണ്ടയാട് സ്വദേശികളായ സുബൈര്‍,ഹഫ്സത്ത്, റമീസ്, ഫിദ, ഇഷാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read More » - 11 September
ഹാജരാകാന്‍ നാദിര്‍ഷാ നോട്ടീസ് ആവശ്യപ്പെട്ടു
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് ആവശ്യപ്പെടുന്നു. ഇതോടെ നാദിര്‍ ഷാ ചോദ്യം ചെയ്യലിനു ഹാജരാകുമോ എന്ന…
Read More » - 11 September
പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി: കെ മുരളീധരന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തു വരണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരന്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ…
Read More » - 11 September
കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളത്തില്‍ നേട്ടമുണ്ടാകില്ലെന്ന് കെഎം മാണി
കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. കണ്ണന്താനം കേന്ദ്രമന്ത്രി പദവിയില്‍ എത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന് മാണി പറഞ്ഞു. മലയാളിയായ ഒരാള്‍ക്ക്…
Read More » - 11 September
മുരുകന്റെ മരണം; ഡോക്ടർമാർ കടുത്ത നിലപാടിലേയ്ക്ക്
:മതിയായ ചികിത്സ കിട്ടാതെ മരിച്ച ഇതര സംസ്ഥാന തൊഴിലാളി മുരുകന് ചികിത്സ നിഷേധിച്ച ഡോക്ടർമാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നു.
Read More » - 11 September
സ്വകാര്യ ബസ് സമരത്തില്‍ തീരുമാനം
വ്യാഴാഴ്ച മുതൽ തുടങ്ങാനിരുന്ന അനശ്ചിതകാല ബസ്സ് സമരം മാറ്റിവച്ചു.ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു പരിഹാരം കണ്ടെത്താമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം…
Read More » - 11 September
ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
കോട്ടയം: കേരളത്തില്‍ വീണ്ടും കൂറുമാറ്റം. കോട്ടയത്ത് ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് . പള്ളിക്കത്തോട് ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ്…
Read More » - 11 September
ശശികലയ്ക്കെതിരായ പരാതി : നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പറവൂരിലെ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്ക്കെതിരെ വി.ഡി. സതീശന് എംഎല്‍എ നല്കിയ പരാതി…
Read More » - 11 September
മതസ്പര്‍ദ്ധ ഉളവാക്കുന്ന വിവാദ പ്രസംഗം: ശശികലയ്ക്കെതിരെ കേസ്
കൊച്ചി: മതസ്പര്‍ദ്ധ ഉളവാക്കുന്ന വിവാദപ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. വി.ഡി. സതീശന് എം.എല്‍.എയും ഡി.വൈ.എഫ്.ഐയും നല്കിയ പരാതിയിലാണ് മതസ്പര്‍ദ്ധ…
Read More » - 11 September
പിണറായിക്ക് അഭിനന്ദനങ്ങളുമായി പ്രശസ്ത നടി
മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി നടിയും മുന്‍ എംപിയുമായ ജയപ്രദ.
Read More » - 11 September
തെളിവുകള്‍ ഇല്ല : വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും കൈക്കൂലി കൊടുത്ത…
Read More » - 11 September
ആ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കേട്ടപ്പോഴാണ് സംഗതി മനസിലായത്; ശാരദക്കുട്ടി
ശശി കലയും ടി ജി മോഹൻദാസും ഒക്കെ പറയുന്നത് മനുഷ്യ നന്മക്കു വേണ്ടി അല്ലാത്തിടത്തോളം അവരെ കുറിച്ച് മുൻപ് പറഞ്ഞ കാര്‍ ങ്ങളിൽ അവരോടുള്ള മനോഭാവത്തിൽ ഒരു…
Read More »