
തിരുവനന്തപുരം : എഡിജിപി ആര്‍.ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കേ ഴിമതികളും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയിലായായിരുന്നു കോടതി നടപടി. ഇതില്‍ കേസ് എടുക്കേണ്ട സാഹചര്യമില്ലെന്ന് വിജിലന്‍സ് കോടതിയില്‍ നിലപാടെുത്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.
Post Your Comments