KeralaLatest NewsNews

ശ​ശി​ക​ല​യ്ക്കെ​തി​രാ​യ പ​രാ​തി : നിലപാട് വ്യക്തമാക്കി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ശ​ശി​ക​ല​യെ പി​ന്തു​ണ​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. പ​റ​വൂ​രി​ലെ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ല്‍ ശ​ശി​ക​ല​യ്ക്കെ​തി​രെ വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ ന​ല്‍​കി​യ പ​രാ​തി രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. കേസില്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button