KeralaLatest NewsNews

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്നു രാജേന്ദ്ര ബാബു കമ്മീഷന്‍ നിര്‍ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കമ്മീന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കു വാങ്ങാന്‍ പാടുള്ളൂ. ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിയായി കാണാക്കുമെന്നു കമ്മീഷന്‍ വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി.

shortlink

Related Articles

Post Your Comments


Back to top button