Kerala
- Jul- 2017 -25 July
റിമി ടോമിയെ ചോദ്യം ചെയ്തേക്കും
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്. സിനിമാ മേഖലയില്‍ നിന്നും അനവധി പേരെ ഇതിനകം കേസില്‍ പോലീസ് ചോദ്യം ചെയതു. ഇപ്പോള്‍…
Read More » - 25 July
പി.സി. ജോര്‍ജിനു നോട്ടീസ് നല്‍കും
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എയക്ക് നോട്ടീസ് നല്കാന് തീരുമാനം. അന്വേഷണ സംഘത്തിനു മുന്പില് ഹാജരാകണമെന്നു കാണിച്ചാണ് നോട്ടീസ് നല്‍കുന്നത്. ബുധനാഴ്ച അന്വേഷണം…
Read More » - 25 July
വെല്ലുവിളിയെ ധീരമായി നേരിടുക ; ബിജെപിയെപ്പറ്റി വരുന്ന വാർത്തകളെക്കുറിച്ച് ആശുപത്രിക്കിടക്കയില്‍ നിന്നും കുമ്മനം രാജശേഖരന് എഴുതുന്നു
വെല്ലുവിളിയെ ധീരമായി നേരിടുക ബിജെപിയെപ്പറ്റി വരുന്ന വാർത്തകളെക്കുറിച്ച് ആശുപത്രിക്കിടക്കയില്‍ നിന്നും പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. “ആയിരക്കണക്കിന് പ്രവർത്തകരുടെ ജീവത്യാഗവും ത്യാഗോജ്ജ്വലമായ പോരാട്ടവും കൊണ്ട്…
Read More » - 25 July
വിൻസെന്റിന്റെ ജാമ്യാപേക്ഷയിൽ വിധി വന്നു
തിരുവനന്തപുരം ; വിൻസെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്ന് വിൻസെന്റിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.
Read More » - 25 July
വിന്‍സന്റെ പ്രശ്നത്തില്‍ വി ഡി സതീശന് പ്രതികരിക്കുന്നു
തിരുവനന്തപുരം : വിന്‍സന്റെ പ്രശ്നത്തില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് വി ഡി സതീശന്. കെ പി സി സിയില്‍ നടത്തിയ യോഗത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രശ്നത്തില്‍ ഇടപെടുമെന്ന് വിചാരിച്ച…
Read More » - 25 July
ദിലീപിന്റെ റിമാന്‍ഡ് കാലാവധിയില്‍ വീണ്ടും മാറ്റം
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം എട്ട് വരെ ദിലീപ് റിമാന്ഡിവല് തുടരും. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാതിനാല് വീഡിയോ…
Read More » - 25 July
ഹര്‍ത്താല്‍ പിന്‍വലിച്ചു
ബുധനാഴ്ച നടത്താനിരുന്ന പിഡിപിയുടെ സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി
Read More » - 25 July
ശിശുക്ഷേമ സമിതിയിലെ ക്രമക്കേട്: ഭാരവാഹികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ക്രമക്കേട് നടത്തിയ ഭാരവാഹികളെ അറസ്റ്റ് ചെയ്തു. മുന്‍ ഭാരവാഹികളാണ് അറസ്റ്റിലായത്. സുനില്‍ സി കുര്യന്, ചെമ്പഴന്തി അനില്‍ എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ്…
Read More » - 25 July
പി.ഡി.പി ഹർത്താൽ പിൻവലിക്കണമെന്ന് മദനി
തിരുവനന്തപുരം: നാളെ പി.ഡി.പി ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിക്കണമെന്ന് അബ്ദുൾ നാസർ മഅ്ദനി പറഞ്ഞു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും സർക്കാർ…
Read More » - 25 July
നല്ല നടനായത് കൊണ്ട് മാത്രം ഒരാളെ ആര്‍ട്ടിസ്റ്റെന്ന് വിളിക്കാന്‍ സാധിക്കില്ല : ഇന്നസെന്റിനെതിരെ ആഷിക് അബു
സിനിമാ മേഖലയിലെ സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയുമ്പോഴും ഇന്നസെന്റിനെ പോലുള്ള നടന്മാരില് നിന്നും കൂടുതല്‍ പ്രതീക്ഷിക്കരുത് എന്ന് സംവിധായകന് ആഷിക്ക് അബു. സാമൂഹികബോധം എന്നത് തീര്‍ത്തും…
Read More » - 25 July
ക്ഷേത്രത്തിലെ തിരുവാഭരണം പോലീസ് കണ്ടെടുത്തത് സിപിഎം നേതാവിന്റെ വീട്ടില്‍നിന്ന്
തൃശൂര്‍: ക്ഷേത്രത്തിലെ തിരുവാഭരണം പോലീസ് കണ്ടെടുത്തു. തൃശൂര്‍ പെരുമ്പിലാവ് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണമാണ് കണ്ടെത്തിയത്. സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ ഇത് കണ്ടെത്തിയത്.…
Read More » - 25 July
വിന്‍സന്റ് എം.എല്‍.എയ്ക്ക് കോണ്‍ഗ്രസ് പിന്തുണ
തിരുവനന്തപുരം : പീഡന കേസില്‍ അകത്തായ വിന്‍സന്റ് എം.എല്‍.എയ്ക്ക് യുഡിഎഫിന്റെ പിന്തുണ. കോണ്‍ഗ്രസിന്റെ നിലപാട് യു.ഡി.എഫ് അംഗീകരിച്ചു. വിന്‍സന്റ് എം.എല്‍.എ സ്ഥാനം രാജി വെയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്…
Read More » - 25 July
മകനെതിരെ കേസ്; സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍
യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവ സംവിധായകന് ജീന്‍ പോള്‍ ലാല്‍, യുവ നടൻ ശ്രീനാഥ് ഭാസി
Read More » - 25 July
ജിഎസ്ടി: വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം
വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം. ജിഎസ്ടി നിലവില്‍ വന്നെങ്കിലും പുതിയ നികുതി ഘടനയിലേയ് വിപണി പൂര്‍ണമായും മാറാത്തതാണ് ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റു ഉല്പന്നങ്ങള്ക്കും ക്ഷാമം അനുഭവപ്പെടാന്‍…
Read More » - 25 July
അഞ്ച് പെണ്‍കുട്ടികളെ കാണാതായി
തൃശൂര്‍: മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. രണ്ട് പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള…
Read More » - 25 July
യുവതിയുടെ കൊലപാതകത്തിലേയ്ക്ക് കലാശിച്ചത് ത്രികോണ പ്രണയകഥ ; സിനിമാകഥകളെ പോലും തോല്‍പ്പിയ്ക്കുന്ന യുവതിയുടെ ഫ്ളാഷ് ബാക്കിലേയ്ക്ക്
കോഴിക്കോട്: യുവതിയുടെ കൊലപാതകവും അതിലേയ്ക്ക് നയിച്ച് സംഭവവികാസങ്ങളും അരങ്ങേറിയത് ത്രികോണപ്രണയകഥയെ തുടര്‍ന്ന്. കൊല്ലപ്പെട്ട യുവതി വഴിവിട്ടജീവിതമാണ് നയിച്ചിരുന്നതെന്ന് പറയപ്പെടുന്നു. സിനിമാക്കഥകളെ പോലും വെല്ലുന്ന ‘ഫ്ളാഷ്ബാക്ക്’ ആണ്…
Read More » - 25 July
മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം : ഫേസ്ബുക്കിന് പരാതി നല്കി
തൃശൂര്‍: മതമൗലിക വാദികളുടെ സെെബര്‍ ആക്രമണത്തിന് ഇരയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ മോശം പോസ്റ്റിട്ടവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്കിന് പരാതി നല്കി.…
Read More » - 25 July
ദിലീപിന് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
അങ്കമാലി: ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ സുരക്ഷ പ്രശ്നങ്ങള്‍ മൂലം േകാടതിയില്‍ നേരിട്ട് ഹാജരാക്കാനാവില്ലെന്ന് പൊലീസ്. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ ജയിലില്‍നിന്ന് പുറത്തിറക്കാനാവാത്ത…
Read More » - 25 July
പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ഹൈക്കോടതി വിധി
കൊച്ചി : പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തെ സംബന്ധിച്ചാണ് ഹൈക്കോടതിയുടെ വിധി. ഈ…
Read More » - 25 July
ലാല്‍ ജൂനിയറിനെതിരെ കേസ്
കൊച്ചി : ചലച്ചിത്ര നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പൊളിനെതിരെ കേസ്. ജീന്‍ പോള്‍ അടക്കം 4 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന്…
Read More » - 25 July
പി ഡി പി ഹര്‍ത്താലിനെതിരെ ഹിന്ദു ഹെല്പ് ലൈന്‍
തിരുവനന്തപുരം: പി ഡി പി ഹര്‍ത്താലിനെതിരെ ഹിന്ദു ഹെല്പ് ലൈന്‍. മഅദനിയ്ക്കു ജാമ്യം അനുവദിക്കാത്തതിന്റെ പേരില്‍ ബുധനാഴ്ച്ച പി ഡി പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെയാണ് കേരള…
Read More » - 25 July
ജാമ്യമില്ലെന്ന് അറിഞ്ഞ ദിലീപിന്റെ പ്രതികരണം ഇങ്ങനെ
ആലുവ: ജാമ്യമില്ലെന്ന് അറിഞ്ഞ ദിലീപിന്റെ പ്രതികരണം ഇങ്ങനെ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ് ദിലീപ് ജയിലിലെ മൂലയില്‍ തനിച്ചിരുന്നു കരഞ്ഞു. ദിലീപ് ടി.വിയില്‍ വാര്‍ത്ത കണ്ട് തളര്‍ന്നു പോയി.…
Read More » - 25 July
പോലീസ് മേധാവി ഹോട്ടൽ മുറി വാടകയ്ക്കെടുത്തു; പോലീസ് രീതിയിൽ സെറ്റിൽമെന്റ് നടത്തിയതിങ്ങനെ
കോഴിക്കോട്: ഹോട്ടൽ മുറി വാടകയ്ക്കെടുത്ത പോലീസ് മേധാവി പോലീസ് രീതിയിൽ സെറ്റിൽമെന്റ് നടത്തിയതിങ്ങനെ. രണ്ടരമാസംമുമ്പ് മാവൂര്‍ റോഡിലെ ഒരു ഹോട്ടലിലാണ് പോലീസ് മേധാവി മുറിയെടുത്തത്. മുറിയെടുത്ത കേരള…
Read More » - 24 July
ബുധനാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി: ബുധനാഴ്ച നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പിഡിപിയാണ് ബുധനാഴ്ചത്തെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. കര്‍ണാടക എന്‍ഐഎ കോടതി വിധിയുടെ പേരില്‍…
Read More » - 24 July
മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ; കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
കൊച്ചി ; മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ സംഭവം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പള്‍സര്‍ സുനി. നിര്‍മാതാവിന്റെ ഭാര്യയായ നടിയെ 2011ല്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന പള്‍സര്‍…
Read More »