
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രീനാഥാണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയായ സജി കുമാറിനെ ആക്രമിച്ച് കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍.
Post Your Comments