Latest NewsKeralaNews

ട്രെയിനുകൾ വൈകും

തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ എട്ട്​ മുതല്‍ വൈകുന്നേരം ആറ്​ വരെയുള്ള സമയങ്ങളില്‍ രണ്ട്​ മണിക്കൂര്‍ വരെ ​ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന്​ റെയില്‍വേ അറിയിച്ചു. ഈ മാസം 30 വരെ ഷൊര്‍ണൂര്‍- എറണാകുളം, എറണാകുളം- ആലപ്പുഴ, കായംകുളം- കൊല്ലം, തിരുവനന്തപുരം- കൊല്ലം എന്നീ സെക്ഷനുകളിലാണ് ട്രെയിനുകൾ വൈകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button