KeralaLatest NewsNews

തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ സർക്കാർ നിയമോപദേശം തേടും

തിരുവനന്തപുരം: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതിയിൽ സർക്കാർ നിയമോപദേശം തേടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയില്‍ എജിയുടെ നിയമോപദേശമാണ് തേടുന്നത്. നേരത്തെ തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോർട്ടിലും സർക്കാർ നിയമോപദേശം തേടാൻ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button