KeralaLatest NewsNews

ഉമ്മന്‍ചാണ്ടിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി അന്തരിച്ചു

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ (82) അന്തരിച്ചു. കോണ്‍ഗ്രസ് നേതാവും മുന്നോക്ക കമ്മീഷന്‍ അംഗവുമായിരുന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിന്ധന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിനു ചെങ്ങന്നൂര്‍ വെണ്‍മണിയിലെ വീട്ടുവളപ്പില്‍ നടക്കും.
 

shortlink

Post Your Comments


Back to top button