ചങ്ങനാശേരി: ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്‌ഐ ഏലിയാസ് മരിച്ച സംഭവത്തില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകരെ കോടതി കുറ്റവിമുക്തരാക്കി. പ്രതി പട്ടികയിലുണ്ടായിരുന്ന 16 എബിവി പ്രവര്‍ത്തകരെയും കോടതി കുറ്റവിമുക്തരാക്കി. ചങ്ങനാശേരി സെഷന്‍സ് കോടതിയാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. 2007 ഒക്ടോബറിലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്.
Post Your Comments