Kerala
- Nov- 2017 -6 November
മലപ്പുറം ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ടീച്ചറായിരുന്ന വത്സ ഭിക്ഷ യാചിച്ച് തമ്പാനൂര്‍ റോഡരികില്‍; ടീച്ചര്‍ക്ക് തണലൊരുക്കി സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ, തുണയായത് വിദ്യ എം.ആറിന്റെ ഇടപെടല്‍
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയെ അവിചാരിതമായാണ് വിദ്യ എന്ന യുവതി കണ്ടെത്തിയത്. തന്റെ സമീപത്ത് നിന്ന് ചെടിയില്‍ നിന്നും കായപൊട്ടിച്ച് കഴിക്കുകയായിരുന്ന അവരുടെ വിശപ്പിന്റെ…
Read More » - 6 November
സോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി
സോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി. റിട്ട. ജസ്റ്റിസ് അരിജത്ത് പാസായത്തിന്റെതാണ് നിയമോപദേശം. കേസില്‍ സ്വീകരിക്കേണ്ട നടപടിയാണ് നിയമോപദേശത്തില്‍ പറയുന്നത്.
Read More » - 6 November
ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
ആലപ്പുഴ : ലേക്ക് പാലസ് റിസോര്‍ട്ടിനായി മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിതായി ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമാണ് കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിനു…
Read More » - 6 November
നോട്ട് നിരോധനം റിസര്‍വ് ബാങ്കിനു നേരെയുള്ള ആക്രമണം: ഡോ.മന്മോഹന് സിംഗ്
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു എതിരെ മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് വീണ്ടും. ഇത് വലിയ മണ്ടത്തരമാണ്. മോദി കാണിച്ച അബദ്ധം അദ്ദേഹം ഇനി എങ്കിലും അംഗീകരിക്കാൻ തയാറാകണം.…
Read More » - 6 November
ലഹരിക്കെതിരെ കൈകോര്‍ത്ത് പിണറായി വിജയനും, വിരാട് കോഹ്ലിയും
തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കളില്‍ വളര്‍ന്ന് വരുന്ന ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി കൈകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും വിരാട് കോഹ്ലിയും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് കേരള പോലീസ്…
Read More » - 6 November
ഗെയ്ല് ചര്‍ച്ചയില്‍ സമവായമായില്ല
മുക്കത്ത് ഗെയ്ല് വിരുദ്ധ സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. വ്യവസായ മന്ത്രി എ.സി മൊയതീന് വിളിച്ച സര്‍വ്വ കക്ഷിയോഗമാണ് തീരുമാനം എടുക്കാതെ അവസാനിച്ചത്. പൈപ്പ് ലൈനിന്റെ…
Read More » - 6 November
യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി
നെയ്യാറ്റിൻകര•കായൽ കൈയേറ്റ അരോപിതനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സമരം ചെയ്ത യുവമോർച്ച പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read More » - 6 November
ഹാര്ഡ്വെയര് വ്യവസായം: ഇന്റലും യു.എസ്.ടി ഗ്ലോബലുമായി ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം•സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് വ്യവസായം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റലും യു.എസ്.ടി ഗ്ലോബലുമായി ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളത്തില്‍ ഹാര്‍ഡ് വേർ വ്യവസായം വികസിപ്പിക്കുന്നതിന്…
Read More » - 6 November
സ്കൂട്ടര്‍ തെന്നിമറിഞ്ഞു: ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിന് ദാരുണാന്ത്യം
അഞ്ചല്‍•കൊല്ലം ആയൂരില്‍ സ്കൂട്ടര്‍ അപകടത്തില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധു മരിച്ചു. അഞ്ചല്‍ തടിക്കാട് തേവർതോട്ടം സ്വദേശി ആദർശിന്റെ ഭാര്യ അർച്ചന(19) യാണ് മരിച്ചത്. ആദര്‍ശിനെ പരിക്കുകളോടെ…
Read More » - 6 November
1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ
തിരൂര്‍: 1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ. റെയില്‍വേ സ്റ്റേഷനില്‍ ലഹരി വസ്തുക്കള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളില്‍ നിന്ന് അസാധുവാക്കിയ 1000…
Read More » - 6 November
നിരോധിച്ച നോട്ടുകള്‍ പുതിയ രൂപത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്
കണ്ണൂര്‍: രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ പുതിയ രൂപത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്. നിരാധിക്കപ്പെട്ട കോടിക്കണക്കിനു രൂപയുടെ നോട്ടുകളാണ് ദക്ഷിണാഫ്രിക്കായുടെ ആവശ്യമനുസരിച്ച് ഇന്ത്യ എത്തിച്ചു കൊടുക്കുക. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പു…
Read More » - 6 November
കോട്ടയത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീണ് ഗുരുതരാവസ്ഥയിൽ
കടുത്തുരുത്തി: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കോട്ടയം കടുത്തുരുത്തി സെന്റ് മെെക്കിള്‍സ് സ്കൂളിലെ പത്താം ക്സാസ് വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കുട്ടിയെ…
Read More » - 6 November
ഗെയിലിന്റെ പൈപ്പുകള്‍ സൂക്ഷിക്കുന്നത് ജമാഅത്തെ ഇസ്ലാമി: ലഭിക്കുന്നത് കോടികള്‍
കണ്ണൂര്‍•ഗെയില്‍ വാതക പൈപ്പ് ലൈന്‍ വേണ്ടിയുള്ള പൈപ്പുകള്‍ സൂക്ഷിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥലത്ത്. ഗെയിലിന്റെ കോടികള്‍ വിലവരുന്ന പൈപ്പുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സൂക്ഷിക്കുന്നത് സമരത്തിന് മുന്നില്‍…
Read More » - 6 November
അഖില ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍
വൈക്കം: മതം മാറിയ ഹാദിയയായ വൈക്കം സ്വദേശിനി അഖിലയുടേത് ലൗ ജിഹാദല്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഹാദിയയുടേത് നിർബന്ധിത മതപരിവർത്തനമായാണ് കാണുന്നത്.…
Read More » - 6 November
ദേശീയ വനിതാ കമ്മീഷന് ഹാദിയയെ സന്ദര്‍ശിച്ചു : വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയൊക്കെ
വൈക്കം: മതം മാറിയ ഹാദിയയായ വൈക്കം സ്വദേശിനി അഖിലയുടേത് ലൗ ജിഹാദല്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഹാദിയയുടേത് നിർബന്ധിത മതപരിവർത്തനമായാണ് കാണുന്നത്.…
Read More » - 6 November
ട്രയിനിലെ ബാത്ത് റൂമിൽ സ്വകാര്യ നിമിഷങ്ങൾ പങ്കുവെച്ച കമിതാക്കൾ കുടുങ്ങി
പത്തനംതിട്ട ; ട്രെയിനിലെ ശുചിമുറിയിൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പോലീസ് പിടികൂടി. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്സ്പ്രസിലാണ് സംഭവം. . പത്തനംതിട്ട സ്വദേശികളും…
Read More » - 6 November
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : അധ്യാപികമാരുടെ ക്രൂരകൃത്യങ്ങളുടെ വെളിപ്പെടുത്തലുമായി പ്രോസിക്യൂഷന്
കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസ്യം സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അധ്യാപികമാരുടെ ക്രൂര പീഡനങ്ങളെ വ്യക്തമാക്കി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട്. പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്നും പ്രോസിക്യുഷന് പറഞ്ഞു.…
Read More » - 6 November
തോമസ് ചാണ്ടി വിഷയം ; സിപിഎം തീരുമാനം നിരാശാജനകം
തിരുവനന്തപുരം ; തോമസ് ചാണ്ടി വിഷയം സുപ്രധാന തീരുമാനവുമായി സിപിഎം. തോമസ് ചാണ്ടിയുടെ ക്രമക്കേടുകളിൽ നിയമോപദേശം വരെ കാത്തിരിക്കുമെന്ന് സംസഥാന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാൽ തോമസ് ചാണ്ടി…
Read More » - 6 November
ഗുരുവായൂർ ക്ഷേത്ര നഗരിയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണം
തൃശൂർ: ഗുരുവായൂരിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ആയിരം പേരടങ്ങുന്ന സംഘം ശുചീകരണ പ്രവർത്തനം നടത്തി. 43 വാർഡുകളാണ് ഇത്തരത്തിൽ ശുചീകരിച്ചത്.സേവാഭാരതി സേവാസംഗമത്തോടനുബന്ധിച്ചു നടത്തിയ ‘സ്വച്ഛ് ഗുരുവായൂർ’ ശുചീകരണ യജ്ഞം…
Read More » - 6 November
തുടക്കത്തിൽതന്നെ നഷ്ടങ്ങളുമായി സ്കാനിയ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ എന്ന ആക്ഷേപങ്ങൾ തിരുത്താനാണ് സർക്കാർ സ്കാനിയ എന്ന പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് വാടക സ്കാനിയകൾ തുടക്കത്തിൽ തന്നെ നഷ്ടത്തിലായി.…
Read More » - 6 November
രാജീവ് വധക്കേസ് : ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടു
തൃശൂര്‍: രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ.സി പി ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ചാലക്കുടി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. വ്യാഴാഴ്ച…
Read More » - 6 November
ട്രെയിനിലെ ശുചിമുറിയിൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് സംഭവിച്ചത്
പത്തനംതിട്ട ; ട്രെയിനിലെ ശുചിമുറിയിൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പോലീസ് പിടികൂടി. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്സ്പ്രസിലാണ് സംഭവം. . പത്തനംതിട്ട സ്വദേശികളും…
Read More » - 6 November
ലൈഫ് സയന്‍സ് പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കൽ ലക്ഷ്യത്തിലേക്ക്
തിരുവനന്തപുരം: ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിനായുള്ള 128.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആൻഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് 300.17 കോടി രൂപ…
Read More » - 6 November
വാടക സ്കാനിയ വൻ നഷ്ടത്തിൽ
തിരുവനന്തപുരം: കെഎസ്ആർടിസി വാടകയ്ക്കെടുത്തു അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്കാനിയ ബസുകളുടെ നഷ്ടം രണ്ടു ലക്ഷം രൂപ കവിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടത്തിയ 12 ഷെഡ്യൂളുകളിലൂടെ 2,04629 രൂപയുടെ…
Read More » - 6 November
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ഹാദിയയെ ഇന്ന് സന്ദർശിക്കും
കൊച്ചി: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം ഹാദിയയുടെ വീട്ടിലെത്തുമെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം…
Read More »