Kerala
- Nov- 2017 -8 November
കണ്ണൂർ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം
തിരുവനന്തപുരം: കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു. പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48), മുഫീദ്…
Read More » - 8 November
സോളാര്‍ കേസ്: ലൈംഗിക പീഡനകേസുകള്‍ സംബന്ധിച്ച് നിയമോപദേശം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേല് ലൈംഗിക പീഡന കേസുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം. ഇതുസംബന്ധിച്ച നിയമോപദേശം നല്‍കിയത് സുപ്രീംകോടതി…
Read More » - 8 November
റേഷൻ അരിയ്ക്കും ഗോതമ്പിനും ഒരു രൂപ വീതം കൂടും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് പാക്കേജ് നടപ്പാക്കാന്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിമാസം ഏറ്റവും കുറഞ്ഞത് 16,000 രൂപ കമ്മീഷന് ലഭിക്കുന്നതിനുള്ള പാക്കേജ്…
Read More » - 8 November
സോളർ കേസിൽ ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി
കോഴിക്കോട്: സോളർ കേസിൽ ഒരന്വേഷണത്തെ പറ്റിയും ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സോളർ റിപ്പോർട്ടിൽ ആശങ്കയില്ലെന്നും ആരാണ് തലയിൽ മുണ്ടിട്ടു നടക്കുന്നതെന്ന് ഇനി അറിയാമെന്നും…
Read More » - 8 November
കമ്മീഷന് പാക്കേജ്: റേഷൻ അരിയ്ക്കും ഗോതമ്പിനും വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് പാക്കേജ് നടപ്പാക്കാന്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിമാസം ഏറ്റവും കുറഞ്ഞത് 16,000 രൂപ കമ്മീഷന് ലഭിക്കുന്നതിനുള്ള പാക്കേജ്…
Read More » - 8 November
സഹോദരന്റെ വിവാഹപ്പിറ്റേന്ന് ജ്യേഷ്ഠന് തൂങ്ങിമരിച്ച നിലയില്‍ : കൊലപാതകമെന്ന് സംശയം : കാണാതായത് വിവാഹ ദിവസം രാത്രിയില്‍
പാറശാല: സഹോദരന്റെ വിവാഹപ്പിറ്റേന്ന് ജ്യേഷ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചക്കട പുല്ലുവെട്ടിയ വീട്ടില്‍ പ്രജീഷി(31) നെ ആണു പരുത്തിയൂര്‍ ഉദയ സ്റ്റേഡിയത്തിലെ ഗാലറിയുടെ മേല്‍ക്കൂരയില്‍ മരിച്ച നിലയില്‍…
Read More » - 8 November
വര്‍ഗീയ മുതലെടുപ്പിനുള്ള നുണപ്രചാരണം അവസാനിപ്പിക്കണം- മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് വര്‍ഗീയവിഷയമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഹൈക്കോടതി…
Read More » - 8 November
സ്ത്രീയുടെ മൃതദേഹം പുഴയില്‍ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി
ചിന്നാര്‍: സ്ത്രീയുടെ മൃതദേഹം പുഴയില്‍ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ ചിന്നാര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചപ്പാത്തിന് സമീപം നാലാം മൈലിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം…
Read More » - 8 November
പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചെന്ന രീതിയിൽ പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി കളക്ടർ
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചു എന്ന രീതിയിൽ നടത്തുന്ന വ്യാജ പ്രചാരണത്തെ കുറിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രതികരിക്കുന്നു. കളക്ടറുടെ പ്രതികരണം വന്നിട്ടും…
Read More » - 8 November
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തും : ദേശീയവനിതാകമ്മീഷന് പറയുന്നതിങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം മാത്രമല്ല മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രേഖ ശര്‍മ്മയുടെ പ്രതികരണം.…
Read More » - 8 November
മന്ത്രിയ്ക്ക് പ്രത്യേക പരിഗണനയോ ? സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ എന്നും കോടതി…
Read More » - 8 November
ബൈക്ക് ടെമ്പോയിൽ ഇടിച്ച് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: ബൈക്ക് ടെമ്പോയിൽ ഇടിച്ച് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോടിന് സമീപമുണ്ടായ അപകടത്തില്‍ നെടുവേലി ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും കുടവൂര്‍ സ്വദേശിയുമായ…
Read More » - 8 November
സോളാർകേസിൽ തുടരന്വേഷണം
തിരുവനന്തപുരം ; സോളാർകേസിൽ തുടരന്വേഷണം. അന്വേഷണത്തിന് അനുകൂലമായ നിയമോപദേശമാണ് കിട്ടിയതെന്ന് മന്ത്രിസഭാ. അഴിമതിയിലും ലൈംഗീകാരോപണത്തിലുമുള്ള അഴിമതിയിൽ പ്രത്യേക കേസ്സുകളില്ല പൊതു അന്വേഷണം മാത്രം. സരിതയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്…
Read More » - 8 November
ഗൃഹനാഥന്റെ മരണം : പൊലീസ് അന്വേഷണത്തില്‍ കൊലപാതകമായി
ആറ്റിങ്ങല്‍ : അപകടത്തെ തുടര്‍ന്നു ഗൃഹനാഥന് മരിച്ചുവെന്നു കരുതിയതു പൊലീസ് അന്വേഷണത്തില്‍ കൊലപാതകമായി. സംഭവത്തില്‍ മകനും മകളുടെ കാമുകനും പിടിയിലായി. ആറ്റിങ്ങല്‍ ഇടയ്ക്കോട് മങ്കാട്ടുമൂല ലക്ഷം വീടിനു…
Read More » - 8 November
തോമസ് ചാണ്ടിയുടെ കാര്യം ശരിയാകാൻ പോകുന്നുവോ?
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി മുറവിളി ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിയെ തിരക്കിട്ട തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്. ഉച്ചയ്ക്കു രണ്ടരയ്ക്കു മുഖ്യമന്ത്രിയുടെ…
Read More » - 8 November
ഹാദിയയുടെ സംരക്ഷണം: വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: ഹാദിയയുടെ ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ., ജി.ഐ.ഒ. എന്നീ സംഘടനകള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി…
Read More » - 8 November
സ്കൂള്‍ പ്രധാനധ്യാപിക തൂങ്ങി മരിച്ച നിലയില്‍ : പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: ആത്മഹത്യാ കുറിപ്പെഴുതി പെരിന്തല്‍മണ്ണയില്‍ സ്കൂള്‍ പ്രധാനധ്യാപിക ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പുത്തനങ്ങാടി പള്ളിപ്പടിയിലെ അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാനാധ്യാപികയായ ഫൗസിയയെ…
Read More » - 8 November
ദേശീയ വനിതാകമ്മീഷന് നിമിഷ ഫാത്തിമയുടെ ‘അമ്മ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി : അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബിന്ദു
തിരുവനന്തപുരം: ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖ ശര്‍മ, തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.. തന്റെ മകളും അവരുടെ…
Read More » - 8 November
ഡി.ജി.പിയെ സമയാസമയങ്ങളില്‍ ദിലീപ് വിളിച്ചതിന് കോള്‍ രേഖകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് : എല്ലാം കെട്ടിച്ചമച്ചതോ !
കൊച്ചി: ദിലീപിനെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് പലതും എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകും മുമ്പ് ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ പലവട്ടം വിളിച്ചതിന്റെ…
Read More » - 8 November
ശ്രീനാരായണ മന്ദിരത്തിന് നേരെ അക്രമം: ഇന്ന് ഹർത്താൽ
കണ്ണൂർ: കൂത്തുപറമ്പ് എച്ച്.എസ്.എസിന് സമീപത്തെ ശ്രീനാരായണ സേവാസമിതിയുടെ മന്ദിരത്തിനുനേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് കൂത്തുപറമ്പിൽ ഹർത്താൽ ആചരിക്കുന്നു. വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറുമണി…
Read More » - 8 November
ആത്മഹത്യാ കുറിപ്പെഴുതി സ്കൂള്‍ പ്രധാനധ്യാപികയുടെ ആത്മഹത്യ : പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: ആത്മഹത്യാ കുറിപ്പെഴുതി പെരിന്തല്‍മണ്ണയില്‍ സ്കൂള്‍ പ്രധാനധ്യാപിക ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പുത്തനങ്ങാടി പള്ളിപ്പടിയിലെ അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാനാധ്യാപികയായ ഫൗസിയയെ…
Read More » - 8 November
ചിട്ടിത്തട്ടിപ്പു കേസ് : നിര്‍മലിനെ രക്ഷിക്കാന്‍ അണിയറനീക്കം
തിരുവനന്തപുരം: നിര്‍മല്‍ ചിട്ടിത്തട്ടിപ്പു കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ആസ്ഥാനത്തു രാഷ്ട്രീയസമ്മര്‍ദം. ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണം തമിഴ്നാട് പോലീസിനു…
Read More » - 8 November
ദിലീപിനെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് പലതും എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: ദിലീപിനെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് പലതും എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകും മുമ്പ് ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ പലവട്ടം വിളിച്ചതിന്റെ…
Read More » - 8 November
അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം; വാക്സിന് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ലാല്‍
വാക്സിന് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍. വാക്സിനേപ്പറ്റി അഭിപ്രായം വിളമ്പുന്ന അശാസ്ത്രീയ പ്രചാരകരെ മറക്കാനാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് .വാക്സിന്…
Read More » - 8 November
ക്ഷേത്രം ഏറ്റെടുക്കൽ: ഇന്ന് ഹിന്ദു ഐക്യവേദി ഹർത്താൽ
തൃശൂർ: തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹിന്ദു ഐക്യവേദി ഹർത്താൽ. ഗുരുവായൂര്‍ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പൊലീസ് സംരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡ്…
Read More »