KeralaLatest News

കേരളത്തിലെ ഒരു ജില്ലയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഇടുക്കി: കേരളത്തിലെ ഒരു ജില്ലയിൽ ഹര്‍ത്താല്‍. മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ദേവികുളം, ശാമ്ബാറ, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങി പത്ത് പഞ്ചായത്തുകളിൽ ഈ മാസം 21ന് ഹര്‍ത്താല്‍ ആചരിക്കും.  കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും എം എല്‍ എ- എസ് രാജേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button