Kerala
- Nov- 2017 -21 November
ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവതിയെ പീഡിപ്പിച്ചു : ആദ്യരാത്രിയ്ക്ക് മുമ്പേ നവവരന് അഴിയ്ക്കുള്ളില്‍
വര്‍ക്കല: ചതിക്കപ്പെട്ട യുവതിയുടെ ഇടപെടലില്‍ ആദ്യ രാത്രിക്ക് മുമ്പേ നവവരന് അഴിക്കുള്ളിലായി. പീഡന കേസ് പ്രതിയെ വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി നെട്ടയംചേരിയില്‍…
Read More » - 21 November
ദിലീപിന് കോടതിയുടെ സുപ്രധാന വിധി
നടൻ ദിലീപിനു വിദേശത്ത് പോകാനായി കോടതി അനുമതി നൽകി. ജാമ്യ വ്യവസ്ഥയിലാണ് കോടതി ഇളവ് അനുവദിച്ചത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജ്യാമത്തിൽ കഴിയുന്ന ദിലീപ് ദേ പുട്ടിന്റെ…
Read More » - 21 November
ഉപരാഷ്ട്രപതി എയര്‍ബേസില്‍ ഉച്ചയ്ക്ക് വന്നിറങ്ങിനിരിക്കെ നേവിയുടെ ഡ്രോണ്‍വിമാനം കൊച്ചിയില്‍ തകര്‍ന്നുവീണു
കൊച്ചി : നാവിക സേനയുടെ പൈലറ്റില്ലാ നിരീക്ഷണ വിമാനമായ ഡ്രോണ്‍ കൊച്ചിയില്‍ തകര്‍ന്നുവീണു. രാവിലെ 10.30ഓടെ നേവി എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഉടനായിരുന്നു അപകടം. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്…
Read More » - 21 November
മന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി എൻസിപി
ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് റിപ്പോർട്ട് വന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി എൻസിപി. കുറ്റവിമുക്തനായി വന്നാൽ ശശീന്ദ്രന് മന്ത്രിയാകാൻ തടസമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ്…
Read More » - 21 November
കൊച്ചിയില്‍ വിമാനം തകര്‍ന്ന് വീണു
കൊച്ചി : കൊച്ചിയില്‍ വിമാനം തകര്‍ന്നു വീണു. കൊച്ചിയില്‍ നിരീക്ഷണ പറക്കലിനിടയിലാണ് വിമാനം തകര്‍ന്ന് വീണത്. പൈലറ്റില്ലാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേവിയുടെ ഡ്രോണ്‍ വിമാനം എഞ്ചിന് തകരാറുമൂലം…
Read More » - 21 November
പോലീസ് വേട്ടയാടുന്നു- എസ് ഡി പി ഐ; സംഘര്‍ഷങ്ങളില്‍ രണ്ടു നീതിയെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും ഉണ്ടായ സംഘര്‍ഷങ്ങളുടെ മറവില്‍ പോലീസ് വ്യാപകമായി എസ് ഡി പി ഐ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്നും നിരപരാധികളെ കേസുകളില്‍ കുടുക്കുന്നുവെന്നും പരാതി. വ്യാപകമായ പീഡനങ്ങള്‍…
Read More » - 21 November
മന്ത്രിയാകുന്നതിനെക്കുറിച്ച് ശശീന്ദ്രൻ പറയുന്നത്
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നു എ.കെ ശശീന്ദ്രൻ പറഞ്ഞു. റിപ്പോർട്ടിലെ നിഗമനം…
Read More » - 21 November
ശശീന്ദ്രന് നിര്‍ണായകം; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മിഷന് റിപ്പോര്‍ട്ട് എന്‍ സി പിയേയും…
Read More » - 21 November
സഖാക്കള്‍ക്കെന്തിന് ജാതിയും മതവും എന്ന് ചോദിച്ച പാര്‍ട്ടിവിട്ട സഖാവിനോട് പാര്‍ട്ടിയുടെ പ്രതികാരം
കണ്ണൂര്‍: ”സഖാക്കള്‍ക്കെന്തിനു ജാതിയും മതവും എന്നു ചോദിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്!”. തലശ്ശേരി മുന്‍ നഗരസഭാംഗമായിരുന്ന സി.ഒ.ടി നസീര്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. സി.പി.എം. സംസ്ഥാന…
Read More » - 21 November
ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ
ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ. മൂന്നാറിൽ വിനോദ സഞ്ചാരികളെ തടഞ്ഞതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്. നേരത്തെ മൂന്നാറിൽ ഇന്ന് നടക്കുന്ന…
Read More » - 21 November
ഇടുക്കി ഹര്‍ത്താല്‍ :പരക്കെ അക്രമം; സി.പി.ഐ വിട്ട് നില്ക്കുന്നു
ദേവികുളം: റവന്യൂവകുപ്പിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിൽ നടക്കുന്ന ഹർത്താലിൽ പരക്കെ ആക്രമം. രാവിലെ വിദേശ വിനോദ സഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍…
Read More » - 21 November
എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളികേസിനെക്കുറിച്ച് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് പറയുന്നത്
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളികേസിനെക്കുറിച്ച് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ വീണ്ടും…
Read More » - 21 November
ശശീന്ദ്രന്റെ ഫോൺ വിളി കേസ് റിപ്പോർട്ട് : മാധ്യമങ്ങൾക്കു വിലക്ക്
ശശീന്ദ്രന്റെ ഫോൺ വിളി കേസ് റിപ്പോർട്ട് ചെയ്യാനായി എത്തിയ മാധ്യമങ്ങൾക്കു വിലക്ക്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെക്രട്ടേറിയറ്റ് പരിസരത്ത് മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചു. അല്പസമയത്തിനുള്ളിൽ…
Read More » - 21 November
സിപിഐയുടെ പ്രവർത്തനം പ്രത്യേക മുന്നണിയെ പോലെയെന്നു എം എം മണി
സിപിഐയുടെ പ്രവർത്തനം പ്രത്യേക മുന്നണിയെ പോലെയെന്നു മന്ത്രി എം എം മണി. ഇത്തരക്കാരെ സംരക്ഷിക്കാനായി സിപിഎമ്മിനു ബാധ്യതയില്ല.റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് പ്രവർത്തിക്കുന്നത്. പട്ടം റദ്ദാക്കിയത് തെറ്റാണ്.…
Read More » - 21 November
ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റി വെച്ചതായി സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റി വെച്ചതായി സൂചന. കൂടുതല്‍ നിയമ പരിശോധനകള്‍ക്കായി കുറ്റപത്രം എജിക്ക് കൈമാറിയതിനാല്‍ തൊട്ടടുത്ത ദിവസങ്ങളിലായിരിക്കും…
Read More » - 21 November
മേയറെ ആക്രമിച്ച സംഭവം ; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
തിരുവനന്തപുരം: കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ വി.കെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. വലിയവിള സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്നാണ്…
Read More » - 21 November
ഐഎസില്‍ നിന്നും തിരിച്ചെത്തിയ മലയാളികള്‍ സ്ലീപിങ് സെല്ലുകളാകുമോ
കരിപ്പൂര്‍: ഐഎസില്‍ നിന്നും തിരിച്ചെത്തിയ മലയാളികള്‍ സ്ലീപിങ് സെല്ലുകളാകുമോ എന്നു ആശങ്ക. 12 മലയാളികളാണ് ഐഎസില്‍ നിന്നും തിരിച്ചെത്തിയത് എന്നാണ് റിപ്പോർട്ട്. ഇവർ ഐഎസിന്റെ ബെഹറിന് മോഡ്യൂളില്‍…
Read More » - 21 November
റബ്ബറിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റം കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ ഊന്നി
കൊച്ചി : റബറിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റം കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ ഊന്നി. ജനുവരിയില്‍ 200 രൂപയ്ക്ക് മുകളിലെത്തിയിരുന്ന റബ്ബറിന്റെ അന്താരാഷ്ട്രവിപണി വില നൂറിനും താഴേക്ക്. വിലക്കുറവ്…
Read More » - 21 November
മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി പിണറായിയെ അപായപ്പെടുത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി, മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കുന്നതു നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 21 November
ബാങ്ക് മാനേജരുടെ പിടിവാശി: തളർന്നു കിടന്ന രോഗിയെ ആംബുലൻസിൽ എത്തിച്ച് ചികിത്സയ്ക്കായി സ്ഥിര നിക്ഷേപം പിൻവലിച്ചു ഭാര്യ
കൊല്ലം: സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കാത്തതിനെത്തുടര്‍ന്നു ആശുപത്രിയില്‍ ശരീരം തളര്‍ന്നു കിടപ്പിലായ രോഗിയെ ആംബുലന്‍സില്‍ ബാങ്കിലെത്തിച്ചു പ്രതിഷേധം. വിദേശത്തു ജോലിക്കിടെ വാഹനാപകടത്തില്‍ ശരീരം തളര്‍ന്നു കിടപ്പിലായ മണിലാലിന്റെ ജീവന്…
Read More » - 21 November
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പോലീസിനു എതിരെ പരാതി നൽകിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രാജീവാണ്. പോലീസ് രാജീവിനെ ഹോക്കി സ്റ്റിക്ക് കൊണ്ടാണ് മര്‍ദ്ദിച്ചത്.…
Read More » - 21 November
കൂട്ടുകാരനെ കൊലപ്പെടുത്തി വിവരം പുറത്തു പറയാതിരിക്കാന്‍ കൂട്ടാളിയെയും ഇല്ലാതാക്കി : വെള്ളക്കെട്ടിലും റെയില്‍വേ പാളത്തിനു സമീപവും യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്
ആലപ്പുഴ: ഏഴുമാസം മുമ്പ് എടത്വാ പച്ചയിലെ വെള്ളക്കെട്ടിലും രണ്ടുമാസം മുമ്പ് തകഴി റെയില്‍വേ പാളത്തിനു സമീപവും യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ട്. എടത്വാ…
Read More » - 21 November
ഉപരാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്
കൊച്ചി: ദ്വദിന സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് സംസ്ഥാനത്ത് എത്തും. കൊച്ചിയിലാണ് അദ്ദേഹം എത്തുന്നത്. ഉപരാഷ്ട്രപതിയായി തിരെഞ്ഞടുക്കപ്പെട്ടതിനു ശേഷം ഇതാദ്യമായിട്ടാണ് വെങ്കയ്യ നായിഡു കേരളത്തിൽ എത്തുന്നത്.…
Read More » - 21 November
ഹാദിയയെ കാണാന്‍ എത്തിയ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയെ പിതാവ് മടക്കി അയച്ചു
വൈക്കം: അഖില ഹാദിയയെ കാണാൻ വീണ്ടും ഇന്നലെ ഉച്ചക്ക് വൈക്കത്തെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയെ അഖിലയുടെ പിതാവ് അശോകൻ മടക്കി അയച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അധ്യക്ഷഎം…
Read More » - 21 November
ഇന്ന് ഹർത്താൽ; മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം
മൂന്നാർ: മൂന്നാറിൽ ഇന്ന് നടക്കുന്ന ഹർത്താലിൽ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സന്തോഷ് കുമാറിനെയാണ് ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്തത്. സന്തോഷ് കുമാറിനെ…
Read More »