Kerala
- Oct- 2017 -22 October
സോളാര്‍ കേസ് : നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആവശ്യമായ സമയമെടുത്താണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ…
Read More » - 22 October
സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ തടസം എന്തെന്ന് വ്യക്തമാക്കി തോമസ് ഐസക്
മലപ്പുറം: രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നിലപാട് മാറ്റാതെ സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മന്ത്രി തോമസ് ഐസക്. നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യം നല്കിയാല് അവര്‍ എന്തെങ്കിലും…
Read More » - 22 October
ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരും
തിരുവനന്തപുരം: സംസ്ഥാനത്തു ട്രെയിനുകള്‍ വൈകിയോടുന്നതു നവംബര്‍ ഒന്ന് വരെ തുടരുമെന്നു റെയില്‍വേ അറിയിച്ചു. വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. ഭോപാല്‍, ഇറ്റാര്‍സി, കൊങ്കണില്‍…
Read More » - 21 October
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട് ലോറിക്കുള്ളില്‍ ക്ലീറുടെ മൃതദേഹം
കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ നിന്ന് ക്ലീനറുടെ മൃതദേഹം കണ്ടെത്തു. പടന്നക്കാട് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നീലേശ്വരം കാര്യമങ്ങാട്ട് ഏച്ചിക്കാനം…
Read More » - 21 October
താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കം : തോമസ് ഐസക്
തിരുവനന്തപുരം: താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കമെന്നു ധനമന്ത്രി തോമസ് ഐസക്. സംഘപരിവാറാണ് ഇതിനു വേണ്ടി ശ്രമിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇതു നടപ്പാക്കാനാണ്…
Read More » - 21 October
ചലച്ചിത്രതാരത്തെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ
കൊച്ചി: ചലച്ചിത്രതാരം പാഷാണം ഷാജി എന്ന ഷാജു നവോദയയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര് പിടിയിൽ. എറണാകുളം സ്വദേശികളായ കൃഷ്ണദാസ് ഐസക്ക് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 21 October
മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു
പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട സ്ക്കൂട്ടറാണ് കത്തിച്ചത്. അജ്ഞാത സംഘമാണ് വാഹനത്തിനു തീവെച്ചത്. കെഎല്‍ 59 ക്യു 2184 നമ്പറിലുള്ള അഡ്വ. ബി…
Read More » - 21 October
കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടും; കോടിയേരി
കാസര്‍ഗോഡ്: കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്രയുടെ വടക്കന്‍ മേഖല ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു…
Read More » - 21 October
വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങിമരിച്ചു
തൃശൂര്‍: വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ചാലക്കുടി പരിയാരത്ത് പറമ്പിലെ വിശ്വംഭരനാണ് (56) വെട്ടേറ്റത്. പിന്നീട് വെട്ടിയെന്ന് സംശയിക്കുന്ന താഴൂര്‍ സ്വദേശി ആന്റണിയെ (64)…
Read More » - 21 October
ഇനി മുതൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്കു പിന്നാലെ പോലീസ് ഓടേണ്ട; പുതിയ സംവിധാനവുമായി പ്ലസ് വൺ വിദ്യാർഥി
ചാലക്കുടി: ഇനി മുതൽ വാഹന പരിശോധനയിൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്കു പിന്നാലെ പൊലീസ് ഓടേണ്ട ആവശ്യമില്ല. പ്ലസ് വൺ വിദ്യാർഥിയായ സെബിൻ ബിജു വാഹനങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ…
Read More » - 21 October
ഇവര്‍ സ്കൂള്‍ കായികമേളയിലെ വേഗമേറിയ താരങ്ങള്‍
പാലാ: സംസ്ഥാന സ്കൂള്‍ കായികമേളയിലെ വേഗമേറിയ താരങ്ങളായി കോഴിക്കോടിന്റെ അപര്‍ണ റോയിയും തിരുവനന്തപുരത്തിന്റെ ആന്‍സ്റ്റിന്‍ ജോസഫും തിരെഞ്ഞടുക്കപ്പെട്ടു. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയായ അപര്‍ണ…
Read More » - 21 October
ഉപരാഷ്ട്രപതി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആശുപത്രി വിട്ടു. ഡല്‍ഹിയിലെ എയിംസില്‍ ഇന്നലെയാണ് ഉപരാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. വെങ്കയ്യ നായിഡുവിനെ ആന്ജിയോഗ്രാഫിക്കു വിധേയനാക്കി. ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതിക്കു മൂന്നു ദിവസത്തെ…
Read More » - 21 October
പായ്ക്കറ്റ് പാലില്‍ ചത്തപുഴുവും പ്രാണികളും
കോഴിക്കോട്: കടയില്‍ നിന്നും വാങ്ങിയ പായ്ക്കറ്റ് പാലില്‍ ചത്തപുഴുവും പ്രാണികളും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്താണ് സംഭവം നടന്നത്. മില്‍മ പാലിലാണ് ചത്തപുഴുവും പ്രാണികളും ഉണ്ടായിരുന്നത്. പാല് വാങ്ങിയ…
Read More » - 21 October
ബിനീഷ് കോടിയേരിയുടെ “ചന്ദ്രികയും മൂപ്പനും” ഉന്നംവയ്ക്കുന്നത് ആരെ?
സോളാര്‍ കേസ് ചൂടുപിടിക്കുന്ന ചര്‍ച്ചയായി മാറുമ്പോള്‍ തന്റെ പ്രതികരണം രേഖപ്പെടുത്തുകയാണ് നടന് ബിനീഷ് കോടിയേരി. വില്ലനായും സഹനടനായും മലയാള സിനിമയില്‍ എത്തിയ ബിനീഷ് ഫേസ് ബുക്കില്‍ എഴുതിയ…
Read More » - 21 October
വാഹനാപകടത്തിൽ ഒരു മരണം
കോട്ടയം: വാഹനാപകടത്തിൽ ഒരു മരണം. പൊൻകുന്നത്താണ് അപകടം ഉണ്ടായത്. പിക്കപ് വാനും ഓട്ടോറിക്ഷയുമായി കൂട്ടിയിടച്ച സംഭവത്തിൽ പൊൻകുന്നം ചെമ്മരപ്പള്ളിൽ ഓമന (65) മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കു…
Read More » - 21 October
കസ്റ്റഡിയിലെടുത്ത സുരക്ഷാ വാഹനം വിട്ടു നൽകുമെന്ന് പോലീസ്
കൊല്ലം: കസ്റ്റഡിയിലെടുത്ത സുരക്ഷാ വാഹനം വിട്ടു നൽകുമെന്ന് പോലീസ്. ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സുരക്ഷാ ഏജൻസി “തണ്ടർ ഫോഴ്സി”ന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട…
Read More » - 21 October
സോളാർ കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി .എം.സുധീരൻ
കോട്ടയം : സോളാർ കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. നിയമ പരമായി ഇതിനെ നേരിടാൻ വിദഗ്ദ്ധ സമിതിയുമായി കൂടി കാഴ്ച് നടത്തുമെന്ന്…
Read More » - 21 October
സുരക്ഷാ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
കൊച്ചി: സുരക്ഷാ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ദിലീപിന് സുരക്ഷ നല്‍കാനെത്തിയ തണ്ടര്‍ഫോഴ്സിന്റെ അഞ്ച് വാഹനങ്ങളാണ് കൊട്ടാരക്കാര പോലീസ് കസ്റ്റഡിയിൽ എടുത്തത്. പക്ഷെ എന്ത്കൊണ്ടാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ്…
Read More » - 21 October
എറണാകുളം ഇടപ്പള്ളിയിലെ പ്രമുഖ ആശുപത്രി അടച്ചു പൂട്ടി
കൊച്ചി : ചികിത്സാപ്പിഴവ് മൂലം വിവാദത്തിലായ എറണാകുളം ഇടപ്പള്ളിയിലെ പ്രമുഖ ആശുപത്രി അടച്ചു പൂട്ടി. ചികിത്സാ പിഴവുകൾ സംബന്ധിച്ച പരാതികളെ തുടർന്നാണ് ആശുപത്രി പൂട്ടിയത്. വേദനയില്ലാത്ത ലേസർ…
Read More » - 21 October
സോളാർ കേസ് ; സുപ്രധാന നടപടിക്ക് ഒരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം ;സോളാർ കേസ് സുപ്രധാന നടപടിക്ക് ഒരുങ്ങി കോൺഗ്രസ്. സോളാർ കേസ് ഒറ്റകെട്ടായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലാണ് തീരുമാനം കൈകൊണ്ടത്. പ്രത്യേക സമര…
Read More » - 21 October
മന്ത്രിയുടെ ഇടപെടൽ: പണിമുടക്കി സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം നൽകിയത് വിവാദമാകുന്നു
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ പണിമുടക്കി സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം നൽകിയത് വിവാദത്തിലേക്ക്. നഗരസഭയിലെ അറുപത് ഇടതു യൂണിയന് ജീവനക്കാരാണ് സമരം ചെയ്ത എട്ടുദിവസത്തെ…
Read More » - 21 October
ദിലീപിന് സ്വകാര്യ സുരക്ഷാസേന
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടൻ ദിലീപിന് സ്വകാര്യ സുരക്ഷാസേന. ഗോവയിലുള്ള തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയാണ് സുരക്ഷ ഒരുക്കുന്നത്.മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ദിലീപിനൊപ്പം…
Read More » - 21 October
അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഏഴരമണിക്കൂര്‍ രോഗികള്‍ക്കൊപ്പം വാർഡിൽ
കോഴിക്കോട്: രാവിലെ എട്ടുമണിക്ക് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വാര്‍ഡില്‍ മറ്റ് രോഗികള്‍ക്കിടയിലെ കട്ടിലില്‍ നിന്ന് മാറ്റിയത് വൈകീട്ട് മൂന്നരയ്ക്ക് ശേഷം. എട്ടു മണിക്കൂറോളം രോഗികൾക്കിടയിൽ ആയിരുന്നു…
Read More » - 21 October
‘സ്ഥലവും സമയവും പിണറായിക്ക് പറയാം ഞങ്ങൾ റെഡി ‘ :കെ സുരേന്ദ്രന്
കോഴിക്കോട്: വികസനത്തിന്റെ കാര്യത്തില്‍ സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്. വികസന കാര്യത്തിൽ മറ്റു…
Read More » - 21 October
മെഡിക്കല്‍ കോഴ : എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ്
മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബിജെപി നേതാവ് എം.ടി. രമേശൻ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് വിജിലന്‍സ്. ഇൗ മാസം 31ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം. മെഡിക്കല്‍ കോളേജിനു…
Read More »