കൊച്ചിയില്‍ നിന്നും പോയ ബോട്ടുകള്‍ കണ്ണൂര്‍ അഴീക്കലില്‍ എത്തി. രണ്ടു ബോട്ടുകളാണ് ഇങ്ങനെ എത്തിയത്. മാര്‍തോമ,തീര്‍ഥം എന്ന ബോട്ടുകളാണ് എത്തിയത്. ഇതില്‍ ഉണ്ടായിരുന്ന 19 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്.

Post Your Comments