Kerala
- Dec- 2017 -6 December
ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ എംബസി ഇടപെടണമെന്ന് ബന്ധുക്കള്‍
കൊല്ലം: മസ്കറ്റിലെ ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന ആവശ്യവുമായി ബന്ധുക്കൾ. തിരുവനന്തപുരം സ്വദേശി ഷാജഹാന്, ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവര്‍ 20…
Read More » - 6 December
മുന്നറിയിപ്പ് നല്കാന് വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പ്, രേഖകള്‍ പുറത്ത്
തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കാന് വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പെന്ന് പുതിയ റിപ്പോർട്ട്. കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30 ന് ഉച്ചക്ക് മാത്രമെന്ന് തെളിയിക്കുന്ന…
Read More » - 6 December
ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാളാണ് സര്‍വ്വകക്ഷി യോഗം. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം…
Read More » - 6 December
അമിത വില: ഹോട്ടലുകള്‍ക്കെതിരെ നടപടി എടുത്തു
പത്തനംതിട്ട: അമിത വില ഈടാക്കിയ പത്തനംതിട്ടയിലെ ഹോട്ടലുകള്‍ക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.…
Read More » - 6 December
ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള സംസ്ഥാന അവാര്‍ഡ് മെഡിക്കല്‍ കോളേജ് ജീവനക്കാരന്
തിരുവനന്തപുരം: 2017-ലെ ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള സംസ്ഥാന അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കെ. സത്യന് ലഭിച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി…
Read More » - 6 December
മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന മെഗാ നാഷണല്‍ അദാലത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കോടതികളില്‍ ഡിസംബര്‍ ഒന്‍പതിന് മെഗാ അദാലത്ത്…
Read More » - 6 December
ഓഖി ചുഴലിക്കാറ്റ് : മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു
ഓഖി ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയന് ധരിപ്പിച്ചു. തന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി വന്നത് എന്നു ഗവര്‍ണര്‍ വ്യക്തമാക്കി. ട്വിറ്റര്‍…
Read More » - 6 December
നഴ്സുമാര്‍ സമരത്തില്‍
വയനാട്: നഴ്സുമാര്‍ സമരത്തില്‍. വയനാട് കല്‍പ്പറ്റ ലിയോ ആശുപത്രിയിലെ നഴ്സുമാരാണ് സമരം തുടങ്ങിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നു, മാനേജ്മെന്റെ പ്രതികാര നടപടി…
Read More » - 6 December
സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാന്വേണ്ടി ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. എന്നാല്‍ നിലവിലുള്ള…
Read More » - 6 December
സംസ്ഥാനത്ത് പുതിയ 20 ജലവൈദ്യുത പദ്ധതികള്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2012ലെ ചെറുകിടജലവൈദ്യുതി നയം അനുസരിച്ച്…
Read More » - 6 December
ജിഷ കേസില്‍ അടുത്ത ആഴ്ച്ച വിധി പ്രഖ്യാപിക്കും
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസിലെ വിചാരണ പൂര്‍ത്തിയായി. പ്രതിയുടെത് ഹീനമായ കുറ്റമാണെന്നു പ്രോസിക്യൂഷന് അന്തിമവാദത്തില്‍ അഭിപ്രായപ്പെട്ടു. കേസിൽ അമീറുൽ ഇസ്ലാം മാത്രമാണ്…
Read More » - 6 December
മുസ്ലിം പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് കളിച്ച സംഭവം : വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
മലപ്പുറം : മുലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര…
Read More » - 6 December
മെബൈല്‍ ഫോണ്‍ മോഷ്ടാവിനെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി
കാസര്‍കോട്: വിവാഹവീട്ടില്‍ നിന്നു മൊബൈല്‍ ഫോണ്‍ മോഷണ പോയ സംഭവത്തിലെ പ്രതിയെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി. ചെങ്കള ജുമാമസ്ജീദ് റോഡിലെ കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന് കൂട്ടച്ചാല്‍…
Read More » - 6 December
മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചും പിണറായി വിജയൻ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയുമുണ്ടായി. അടുത്ത…
Read More » - 6 December
ദുരന്തങ്ങളെ നേരിടാൻ വൻ മുന്നൊരുക്കങ്ങളുമായി കേരളം
ഓഖി ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരളം. ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ മത്സ്യ ബന്ധനത്തിനായി കടലില്‍ പോകുന്ന സമയത്ത്…
Read More » - 6 December
സര്‍ക്കാരിന്റെ ഉദാസീനത ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി: ഉമ്മന്‍ചാണ്ടി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഗുരുതരമായ ഉദാസീനത കാണിച്ചു. തന്നെയുമല്ല, മുന്നറിയിപ്പ് കൃത്യമായി നല്കിയിരുന്നുവെങ്കില് ദുരന്തത്തിന്റെ…
Read More » - 6 December
ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് : ജീവനൊടുക്കുന്നതിനു കാരണം ഡി വൈ എഫ് ഐ നേതാവെന്ന് ആരോപണം
പാലക്കാട് : ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണിയെ തുടർന്ന് താൻ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് പാലക്കാട് പട്ടാമ്പിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .വീഡിയോ സോഷ്യൽ മീഡിയയിലൂടെ…
Read More » - 6 December
ഓഖി ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ ഐഎന്‍എസ് കാബ്രയെത്തി
തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യതൊഴിലാളികൾക്കുള്ള തെരച്ചിലിനായി നേവിയുടെ കപ്പലായ ഐഎന്‍എസ് കാബ്ര കൊല്ലം തീരത്തെത്തി. രാവിലെ എട്ട് മണിയൊടെ തുറമുഖത്തെത്തിയെ കപ്പലിൽ മത്സ്യ തൊഴിലാളികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള…
Read More » - 6 December
കെ എസ് ആർ ടി സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കെ എസ് ആർ ടി സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. നിർത്താതെ പോയ ബസ് നാട്ടുകാർ ഇടപെട്ട് തടഞ്ഞ് പോലീസിലേൽപ്പിച്ചു. കുറ്റിപ്പുറത്താണ് സംഭവം .…
Read More » - 6 December
ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് നന്ദി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും, കേന്ദ്ര ടൂറിസം മന്ത്രി…
Read More » - 6 December
മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും
മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഇരുപത്തി ഒന്നില്‍ നിന്നും ഇരുപത്തിമൂന്നു വയസാക്കും. അബ്കാരി നിയമ ഭേദഗതിയ്ക്കായി ഓര്‍ഡിനന്‍സ് ഇറക്കും.
Read More » - 6 December
ഇനി കാറുള്ളവർക്ക് സബ്സീഡിയില്ല
വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഇനി സബ്സീഡിയില്ല . വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് ലഭിച്ചുകൊണ്ടിരുന്ന സബ്സീഡി റദ്ദാക്കാനുള്ള തീരുമാനവുമായി സർക്കാർ .നിലവില്‍ രണ്ടും മൂന്നും കാറുള്ളവര്‍ക്ക് പോലും…
Read More » - 6 December
അധ്യാപക നിയമനത്തില്‍ ക്രമക്കേട്; കേരള സര്‍വകലാശാല വി.സിയെ പൂട്ടിയിട്ടു
തിരുവനന്തപുരം: അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് കേരള സര്‍വകലാശാല വി.സിയെ പൂട്ടിയിട്ടു. കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.പി.കെ രാധാകൃഷ്ണനെയാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ പൂട്ടിയിട്ടത്. ഇന്ന് രാവിലെ 10ന് സിന്‍ഡിക്കേറ്റ്…
Read More » - 6 December
ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം: വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്തിക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 6 December
“അവള് മടങ്ങി പഴയ അഖിലയാവാന്‍ ശ്രമിച്ചിരുന്നു രാഹുല്‍ ഈശ്വര്‍ കളിച്ച നാടകമായിരുന്നു, പിന്നീട് ഞങ്ങള്‍ക്ക് കണ്ണീര് ആയി മാറിയത്..” ഹാദിയ ആയി മാറിയ അഖിലയുടെ പിതാവ് അശോകന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തല്‍
“മകൾ മതം മാറിയത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല”. തീവ്രവാദം ബന്ധം ഉള്ള അപരിചിതനായ ഒരാളോടൊപ്പം പോയാൽ പിന്നെ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭയം ആണ് തന്നെ നിയമ…
Read More »