Latest NewsKeralaNewsIndia

മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും

മദ്യം  ഉപയോഗിക്കാനുള്ള  പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഇരുപത്തി ഒന്നില്‍ നിന്നും ഇരുപത്തിമൂന്നു വയസാക്കും. അബ്കാരി നിയമ ഭേദഗതിയ്ക്കായി ഓര്‍ഡിനന്സ് ഇറക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button