ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാളാണ് സര്‍വ്വകക്ഷി യോഗം. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

Post Your Comments