KeralaLatest NewsNews

ജിഷ കേസില്‍ അടുത്ത ആഴ്ച്ച വിധി പ്രഖ്യാപിക്കും

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസിലെ വിചാരണ പൂര്‍ത്തിയായി. പ്രതിയുടെത് ഹീനമായ കുറ്റമാണെന്നു പ്രോസിക്യൂഷന്‍ അന്തിമവാദത്തില്‍ അഭിപ്രായപ്പെട്ടു. കേസിൽ അമീറുൽ ഇസ്‌ലാം മാത്രമാണ് പ്രതി.

ആ​റു മാ​സ​ത്തി​ലേ​റെ നീ​ണ്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ്​ ഇന്ന് അവസാനിച്ചത്. കു​റു​പ്പം​പ​ടി​യി​ലെ ഒ​റ്റ​മു​റി വീ​ട്ടി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ ജി​ഷ 2016 ഏ​​പ്രി​ൽ 28 നാ​ണ് ക്രൂരമായി കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button