Kerala
- Nov- 2017 -10 November
തോമസ് ചാണ്ടിയുടെ രാജി : എന്‍സിപി നിലപാട് ഇങ്ങനെ
തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കോടതിയുടെ തീരുമാനം വരട്ടെ എന്ന് എന്‍സിപി സംസ്ഥാന നേതൃത്വം. രാജിക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്നും ന്‍സിപി നേതാവ് ടി.പി.പീതാംബരന് മാസ്റ്റര്‍…
Read More » - 10 November
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ 4000 പൊലീസുകാര്‍
പത്തനംതിട്ട: ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസ് സേനയുടെ അംഗസംഖ്യ കൂട്ടുന്നു. തീര്‍ത്ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തുമായി 4000 പൊലീസുകാരെ വിന്യസിക്കും. ഇത് കൂടാതെ രണ്ട് കമ്പനി…
Read More » - 10 November
കണ്ണുകൾ നിറഞ്ഞു തുളുമ്പി മനമൊന്നു പിടഞ്ഞു ഈ കാഴ്ച്ചയും, വാർത്തയും : മകനുണ്ടായിട്ടും ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന വത്സ ടീച്ചറുടെ അവസ്ഥ ഇപ്പോള്‍ ഇതാണ്
ആരുമില്ലാതെ തെരുവില്‍ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന വത്സ ടീച്ചറിന് ഇനി ആഹാരത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടി വരില്ല. കോര്പറേഷന് വൃദ്ധസദനത്തില്‍ ഇനി വത്സടീച്ചര് സുരക്ഷിതയാണ്. തനിക്ക് മുന്നിലെത്തിയ…
Read More » - 10 November
ആചാരങ്ങളിൽ താൻ കൈക്കൊണ്ട വിട്ടു വീഴ്ചയില്ലാത്ത നിലപാട് സർക്കാരിന് വിരോധത്തിന് കാരണമായി: പ്രയാർ
തിരുവനന്തപുരം: ദേവസ്വം ബോർഡ് കാലാവധി വെട്ടിക്കുറച്ച നടപടി പ്രതികാര നടപടിയാണെന്ന് ദേവസ്വം ബോർഡ് അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ. നാളെ പ്രയാറിന്റെ കാലാവധി അവസാനിക്കുകയാണ്. രണ്ടു വർഷം ആണ്…
Read More » - 10 November
മേജ ർ രവിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ ക്യാമ്പയിൻ: ഇതിനിടെ മത സ്പര്‍ധയുണ്ടാക്കിയെന്ന് റൂറൽ എസ് പിക്ക് പരാതിയും
തൃശൂര്‍: മത സ്പര്‍ധയുണ്ടാക്കുന്ന പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മേജർ രവിക്കെതിരെ റൂറല്‍ എസ്.പിക്ക് പരാതി നൽകി. പൊതുജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും നവമാധ്യമങ്ങള്‍ വഴി…
Read More » - 10 November
ഐ എസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് മലപ്പുറം സ്വദേശി
മലപ്പുറം: ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. മരിച്ചത് മലപ്പുറം സ്വദേശി സിബിൻ ആണെന്നാണ് സ്ഥിരീകരിച്ചത് . മാസങ്ങൾക്കു മുൻപ് പാലക്കാട് നിന്നും രാജ്യം…
Read More » - 10 November
മലപോലെവന്നത് എലിയായി മാറിയ ഗുജറാത്ത് ഇലക്ഷൻ സർവ്വേ ഫലം
ന്യൂഡല്‍ഹി: പല പ്രവചനങ്ങളും കാറ്റിൽ പറത്തി വീണ്ടും ഗുജറാത്ത് സർവേ ഫലം. വോട്ട് ശതമാനം കുറയുമെങ്കിലും ഗുജറാത്തില്‍ ബിജെ.പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് എ ബി പി…
Read More » - 10 November
വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പ്രണയിച്ച വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ
കണ്ണൂര്‍ : പ്രണയിച്ച് വിവാഹിതരായ വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട യുവതിയും യുവാവും കോടതിയില്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാകാനെത്തിയപ്പോള്‍ സംഘര്‍ഷാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് ക്യാംപ് ചെയ്തു.…
Read More » - 10 November
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ചു: പ്രയാർ ഗോപാലകൃഷ്ണൻ പുറത്തേക്ക്
തിരുവനന്തപുരം: തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ കാലാവധി കുറച്ചു. ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പുറത്തായി. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ്…
Read More » - 10 November
തോമസ് ചാണ്ടിയ്ക്കെന്താ കൊമ്പുണ്ടോ ?
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ മൂലം ഇടത് മന്ത്രിസഭ പ്രതിസന്ധിയിലായിരിക്കുകയയാണ്. ഇത്രയും ആരോപണ വിധേയനായ ഒരു മന്ത്രിയെ എന്തുകൊണ്ട് ഇടതുമുന്നണി…
Read More » - 10 November
ചെയ്തത് തെറ്റെന്ന് ബോധ്യപ്പെട്ടു : വീണ്ടും ഓ. കെ . വാസുവിന്റെ മകനും കുടുംബവും ബിജെപി യിലേക്ക് : പാർട്ടി മാറിയതിൽ സിപിഎം രക്ത സാക്ഷിയുടെ സഹോദരനും
കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും സി പി എം നേതാവുമായ ഒ.കെ വാസുവിന്റെ മകൻ ഒ.കെ ശ്രീജിത്ത് ബി ജെ പിയിൽ ചേര്‍ന്നു. ശ്രീജിത്തിനെ കൂടാതെ…
Read More » - 10 November
തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം
തിരുവനന്തപുരം ; തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം. രാജി വെക്കുന്ന കാര്യത്തിൽ തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്നും സാഹചര്യം ഗൗരവമുള്ളതാണെന്നും സിപിഎം വ്യക്തമാക്കുന്നു. എൽഡിഎഫ് യോഗം ചേരുന്നത് സംബന്ധിച്ച തീരുമാനം…
Read More » - 10 November
എംഎൽഎയുടെ പാർക്ക് സ്ഥിതി ചെയുന്നത് പരിസ്ഥിതി ദുർബല മേഖലയിലെന്ന് കളക്ടർ
മലപ്പുറം ; എംഎൽഎ പിവി അൻവറിന്റെ പാർക്ക് സ്ഥിതി ചെയുന്നത് പരിസ്ഥിതി ദുർബല മേഖലയിലെന്നു കളക്ടർ. പാർക്ക് നിൽക്കുന്നിടത്ത് നിർമാണ പ്രവർത്തി പാടില്ല. അനുമതിയുടെ കാര്യം തീരുമാനിക്കേണ്ടത്…
Read More » - 10 November
കൂട്ട ബലാത്സംഗത്തിനിരയായ യുവതി കുഞ്ഞിന് ജന്മം കൊടുത്ത സംഭവത്തില്‍ എട്ടു പേരെ സംശയം : ഡി.എന്‍.എ ഫലം ഒരാഴ്ചയ്ക്കുള്ളില്‍
തിരുവനന്തപുരം : കൂട്ടബലാത്സംഗത്തിനിരയായി യുവതി കുഞ്ഞിന് ജന്മം കൊടുത്ത സംഭവത്തില്‍ സംശയം എട്ട് പേരിലേയ്ക്ക് നീളുന്നു. എട്ടു പേരെയും ഡി.എന്‍.എ ടെസ്റ്റിന് വിധേയരാക്കി. ഫലം ഉടന്‍ അറിയും.…
Read More » - 10 November
മതം മാറ്റി ഐ എസിലേക്ക് ലൈംഗിക അടിമയാക്കി വിൽക്കാൻ ശ്രമിച്ചു: പത്തനം തിട്ട സ്വദേശിനിയുടെ വെളിപ്പെടുത്തൽ ഹൈക്കോടതിയിൽ
പത്തനം തിട്ട: തന്നെ പ്രണയം നടിച്ചു കർണ്ണാടകയിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ കാട്ടി നിർബന്ധിച്ച് മത പരിവർത്തനം നടത്തി ഐ എസ് ഭീകരർക്ക് ലൈംഗീക അടിമയാക്കി വിൽക്കാൻ ശ്രമിച്ചു…
Read More » - 10 November
സൗദിയിലുള്ള സുകുമാര കുറുപ്പിനെ പിടിയ്ക്കാന്‍ ഏറെ പണിപെടേണ്ടി വരും : അതിന് കാരണം വ്യക്തമാക്കി പൊലീസ്
പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ കൊലപാതക കേസ് പ്രതി സുകുമാരക്കുറുപ്പ് സൗദിയില്‍ ഉണ്ടെന്ന് വ്യക്തമായെങ്കിലും പഴയ കാലത്തെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ…
Read More » - 10 November
മേജര്‍ രവിക്കെതിരെ കേസെടുക്കണമെന്നു റൂറല്‍ എസ്.പിക്ക് പരാതി: മേജറിന് പിന്തുണയുമായി സോഷ്യൽ മീഡിയ ക്യാമ്പയിൻ
തൃശൂര്‍: മത സ്പര്‍ധയുണ്ടാക്കുന്ന പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മേജർ രവിക്കെതിരെ റൂറല്‍ എസ്.പിക്ക് പരാതി നൽകി. പൊതുജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും നവമാധ്യമങ്ങള്‍ വഴി…
Read More » - 10 November
വിമാനത്താവള നവീകരണം : 17,500 കോടി രൂപയുടെ പദ്ധതി
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 17,500 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍; നടത്തുമെന്ന് ചെയര്മാന് ഡോ. ഗുരുപ്രസാദ്…
Read More » - 10 November
മലയാളി എംബിബിഎസ് വിദ്യാർഥി മരിച്ച നിലയിൽ : സംഭവത്തില്‍ ദുരൂഹതയെന്ന് പിതാവ്
മല്ലപ്പള്ളി: ബംഗളൂരുവിൽ മലയാളി എംബിബിഎസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിലെ നാലാംവർഷ വിദ്യാർഥിയായ ഡോ.സാമുവേൽ നെല്ലിക്കാടിന്റെ മകൻ ടോം സാമുവേലിനെയാണ്…
Read More » - 10 November
മീസില്‍സ് – റൂബെല്ല വാക്സിന് : മതനേതാക്കളുടെ സഹായം തേടി ആരോഗ്യവകുപ്പ്
കോഴിക്കോട്: മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവയ്പ്പിനെ എതിര്‍ത്ത് മലബാറില്‍ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മുസ്ലിം പള്ളി കമ്മിറ്റികളുടെയും മദ്രസ അധ്യാപകരുടെയും സഹായം…
Read More » - 10 November
ഗൃഹനാഥന്റെ മരണത്തില്‍ ഭാര്യ അറസ്റ്റിൽ : ചോദ്യം ചെയ്യലില്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
ശ്രീകണ്ഠപുരം: ഗൃഹനാഥന്റെ മരണം കൊലപാതകത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആനി എന്ന ജാൻസിയെ (39) യെയാണു ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്.…
Read More » - 10 November
മിഷേലിന്റെ മരണത്തെ കുറിച്ച് പോലീസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ (18) ആത്മഹത്യ ചെയ്തതാണെന്നു പൊലീസ്. മുങ്ങിമരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു…
Read More » - 10 November
സുരക്ഷയ്ക്കായി സ്ഥാപിച്ച സിസി ടിവി കാമറകളില്‍ രാത്രി ദൃശ്യങ്ങള്‍ അവ്യക്തം : കേസുകള്‍ക്ക് തുമ്പുണ്ടാക്കാനാകാതെ പൊലീസ്
കോട്ടയം : സംസ്ഥാനത്തിന്റെ പല ഭാഗത്തും സുരക്ഷയ്ക്കായി സ്ഥാപിച്ച സിസി ടിവി കാമറകളില്‍ രാത്രി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ല. സംസ്ഥാനത്തെ ഒന്‍പതു നഗരങ്ങളിലാണ് പോലീസ് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍…
Read More » - 10 November
ഒരാളുടെ ബ്ലാക്ക് മെയ്ലിങ്ങിനു വിധേയനായതിൽ ദുഃഖം; ഉമ്മൻചാണ്ടി
തിരുവനന്തപുരം: ‘ബ്ലാക്ക് മെയ്ൽ’ ചെയ്യാൻ ഒരുപാടു പേർ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷെ അതിൽ ഒരാൾക്കു വിധേയനായതിൽ ദുഃഖമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ അതാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.…
Read More » - 9 November
എസ്എസ്എല്‍സിയുടെ ഉത്തരക്കടലാസുകള്‍ കുട്ടിക്കു നേരിട്ടു പരിശോധിക്കാം
കണ്ണൂര്‍: എസ്എസ്എല്‍സിയുടെ ഉത്തരക്കടലാസുകള്‍ കുട്ടിക്കു നേരിട്ടു പരിശോധിക്കാം. നന്നായി പഠിച്ച് എഴുതി എന്നിട്ടും അർഹിച്ച മാര്‍ക്ക് കിട്ടിയില്ലെന്ന സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടിക്കാണ് ഉത്തരക്കടലാസുകള്‍ നേരിട്ടു പരിശോധിക്കാനുള്ള അവസരം.…
Read More »