Kerala
- Nov- 2017 -9 November
സി.പി.എം നേതാവിന്റെ മകന് ബി.ജെ.പിയില്‍
കണ്ണൂര്‍•മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ ഒ.കെ വാസുവിന്റെ മകനും കുടുംബവും ബി.ജെ.പിയില്‍ തിരികെയെത്തി. ഇന്ന് വൈകിട്ട് പൊയിലൂരിൽ നടന്ന പരിപാടിയിലാണ് ഒ.കെ വാസുവിന്റെ മകന്…
Read More » - 9 November
ഉറ്റസുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
എടത്വ•ഉറ്റസുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടകോന്നി സ്വദേശിയായ സതീഷ് (23) ആണ് പിടിയിലായത്. സംഭവം ഇങ്ങനെ, സംഭവ ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം…
Read More » - 9 November
ടെനി ജോപ്പനെ വീണ്ടും പോലീസ് പിടികൂടി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനെ വീണ്ടും പോലീസ് പിടികൂടി. പരസ്യമായി മദ്യപിച്ചതിനാണ് ടെനി ജോപ്പനെ പോലീസ് പിടിച്ചത്. വഴിയിരികിലെ കടയിലായിരുന്നു ടെനി ജോപ്പനും സുഹൃത്തുക്കളും…
Read More » - 9 November
ഡിപ്പോയില്‍ തിരിമറി നടത്തിയ കണ്ടക്ടറെ പോലീസ് പിടികൂടി
മലപ്പുറം: ഡിപ്പോയില്‍ തിരിമറി നടത്തിയ കണ്ടക്ടറെ പോലീസ് പിടികൂടി. മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് കണ്ടക്ടര്‍ സാമ്പത്തിക തിരിമറി നടത്തി പണം തട്ടിയത്. കോട്ടയം മറ്റംകര കരിമ്പനി കിഴക്കേമുറിയില്‍…
Read More » - 9 November
കണ്ണൂരില്‍ സി.പി.എം നേതാവിന്റെ മകന് ബി.ജെ.പിയില്‍ ചേര്‍ന്നു
കണ്ണൂര്‍•മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ ഒ.കെ വാസുവിന്റെ മകനും കുടുംബവും ബി.ജെ.പിയില്‍ തിരികെയെത്തി. ഇന്ന് വൈകിട്ട് പൊയിലൂരിൽ നടന്ന പരിപാടിയിലാണ് ഒ.കെ വാസുവിന്റെ മകന്…
Read More » - 9 November
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയെ ഒത്തുതീര്‍പ്പ് കേന്ദ്രമാക്കി അവഹേളിച്ചു – യുവമോര്‍ച്ച
തിരുവനന്തപുരം•സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന അതീവഗുരുതരമായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് മാതൃകാപരമായി കേസ് അന്വേഷിക്കുന്നതിനുപകരം…
Read More » - 9 November
വെബ്സൈറ്റ് ഹാങ്ങാക്കി സോളാർ
കേരള രാഷ്ട്രീയത്തെ ഹാങ്ങാക്കിയ രണ്ട് ഘടകങ്ങളാണ് സരിതയും സോളാറും.സോളാർ റിപ്പോർട്ട് വന്നതോടെ നിയമസഭാ വെബ്സൈറ്റും ഹാങ്ങായ അവസ്ഥയിലാണ്.റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്ന സമയം നിയമസഭാ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും എന്നായിരുന്നു…
Read More » - 9 November
മുന്നണിയില്‍ തുടരണമോ എന്ന കാര്യത്തില്‍ സുപ്രധാനം തീരുമാനം ഈ മാസം ഉണ്ടാകുമെന്നു വീരേന്ദ്രകുമാര്‍
കോഴിക്കോട് : മുന്നണിയില്‍ തുടരണമോ എന്ന കാര്യത്തില്‍ സുപ്രധാനം തീരുമാനം ഈ മാസം ഉണ്ടാകുമെന്നു എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് പറയുന്നത് ഇടത് സര്‍ക്കാര്‍ സംഘപരിവാര്‍…
Read More » - 9 November
നാളെ ഹർത്താൽ
കരുനാഗപ്പള്ളിയിൽ നാളെ യുഡിഎഫ് ഹർത്താലിനു ആഹ്വാനം ചെയ്തു. യൂത്ത് കോൺഗ്രസ്- എഎെവെെഎഫ് പ്രവർത്തകരുമായി ഇവിടെ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് എഎെവെെഎഫ് പ്രവർത്തകർ യുഡിഎഫിന്റെ ബോർഡുകൾ തകർത്തതായി…
Read More » - 9 November
പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്കെതിരെ ആക്രമണം
ബോംബേറ് കേസിലെ പ്രതിയെ പിടിക്കാന്‍ വന്ന പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളിലെ പ്രതിയായ കണ്ണൂര്‍ കൂത്തുപറമ്ബിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ…
Read More » - 9 November
ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ വ്യക്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു
മുംബൈ: ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ വ്യക്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. റെസ്റ്റോറന്റ് ജീവനക്കാരനാണ് ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ യുവാവിനു നേരെ അതിക്രൂരമായ ഈ പെരുമാറ്റം നടത്തിയത്.…
Read More » - 9 November
സോളാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് വി എസ് അച്യുതാനന്ദൻ
മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് കോടിക്കണക്കിന് രൂപ നേരിട്ട് കൈപ്പറ്റി എന്നു തുടങ്ങി, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു വേണ്ടി ഒരു സംരംഭകയോട് അവരുടെ ശരീരം…
Read More » - 9 November
“മാന്യന് ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ് ആണായാള്‍”- ഐ.ജിയെക്കുറിച്ച് സരിത പറയുന്നു
തിരുവനന്തപുരം•ഐ.ജിയായിരുന്ന പദ്മകുമാറിനെ സരിത വിശേഷിപ്പിക്കുന്നത് “മാന്യന് ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ്” എന്നാണ്. ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍, സരിതയുടെ കത്തില്‍ പറയുന്ന…
Read More » - 9 November
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐയുടെ തീരുമാനം ഇങ്ങനെ
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐ വിശദീകരണം നൽകി.സി ബി ഐ ഏറ്റെടുക്കത്തക്ക സാഹചര്യങ്ങളോ പ്രത്യേകതകളോ ഈ കേസിനു ഇല്ലെന്നും ഇതൊരു അന്തര്‍സംസ്ഥാന കേസ്…
Read More » - 9 November
കറന്‍സിയിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം പ്രധാനമന്ത്രി തകര്‍ത്തതായി തോമസ് ഐസക്ക്
കറന്‍സിയിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തതായി ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. പെട്ടെന്ന് നോട്ട് നിരോധിച്ച് മോദി നടത്തിയത് അമിതാധികാരപ്രയോഗമാണ്. അധികാര സ്ഥാനത്തിരിക്കുന്ന…
Read More » - 9 November
സമർപ്പിച്ചത് സരിത റിപ്പോർട്ടോ, സോളർ റിപ്പോർട്ടോ? ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സർക്കാരിന്റെ ഇടപെടൽ സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമ്മിഷൻ സഭയിൽ വച്ച റിപ്പോർട്ടിലെ നാലു വാല്യത്തിൽ ഒരു ബുക്കിൽ ഒപ്പിട്ടിരുന്നില്ല.…
Read More » - 9 November
ശിശുദിന റാലിക്കെതിരെ ഹർജി
പൊരിവെയിലത്ത് മണിക്കൂറുകളോളം കുട്ടികളെ അണിനിരത്തുന്ന ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി.കുട്ടികളുടെ അവകാശ നിഷേധമാണിതെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി വി കെ വിനോദ് നൽകിയ ഹർജി…
Read More » - 9 November
ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടു തകര്‍ന്നു
കണ്ണൂര്‍ : ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടു തകര്‍ന്നു കൂത്തുപറമ്പ് ആയിരത്തരിയില് ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകനായ വളയങ്ങാടന്‍ രഘുവിന്റെ വീടു തകര്‍ന്നു. ഇയാളുടെ വീട്ടില്‍…
Read More » - 9 November
കെപിസിസി പിരിച്ചു വിടണമെന്ന് കുമ്മനം
തിരുവനന്തപുരം: കെപിസിസി പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി കോണ്‍ഗ്രസ് മാറി. അഖിലേന്ത്യാ നേതൃത്വം ഇതിന്റെ പ്രതീകമായ…
Read More » - 9 November
ജിഷയുടെ പിതാവ് പാപ്പു മരിച്ചനിലയിൽ
പെരുമ്പാവൂര്‍•പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയാമവിദ്യര്ത്ഥിനി ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍. വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.…
Read More » - 9 November
കൊല്ലപ്പെട്ട ജിഷയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ പിതാവ് പാപ്പുവിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു പാപ്പു. ഇയാളുടെ മരണകാര്യം…
Read More » - 9 November
ചെന്നിത്തല തന്നോട് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി വീണ്ടും സരിത
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതിനു പിന്നാലെ ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി സരിതാ നായർ. ഉമ്മൻ ചാണ്ടിക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തു വിടണമെന്ന് രമേശ്…
Read More » - 9 November
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് : പൂര്‍ണരൂപം വായിക്കാം (മലയാളം പരിഭാഷ)
തിരുവനന്തപുരം•സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. ഉമ്മന്‍ചാണ്ടിയും ഓഫീസും തെറ്റുകാരാണെന്ന് കമ്മീഷന്റെ കണ്ടെത്തല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ അടൂര്‍…
Read More » - 9 November
വെള്ള ഷൂവിന് പകരം കറുത്ത ഷൂ : വിദ്യാര്‍ത്ഥിനിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം : വെള്ളനിറത്തിലുള്ള ഷൂവിനു പകരം കറുത്ത ഷൂ ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക ക്രൂരമായി അടിച്ചതായി പരാതി. വെള്ളനാട് സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍…
Read More » - 9 November
സോളാർ റിപ്പോർട്ട്: ഹൈബി ഈഡന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധം
കൊച്ചി: സോളാര്‍ കേസില്‍ ലൈംഗീക ആരോപണ വിധേയനായ ഹൈബി ഈഡന് എംഎല്‍എയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വച്ച സോളാര്‍ ജുഡീഷ്യല്‍…
Read More »