മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ കേസെടുത്തു. ക്വാറി തട്ടിപ്പ് കേസിലാണ് പി.വി അന്‍വറിനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്‍വറിനെതിരെയുള്ള പരാതി. അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നായിരുന്നു കേസെടുത്തത്.
Post Your Comments