Kerala
- Dec- 2017 -16 December
കൊച്ചിയിൽ വീണ്ടും കവർച്ച;തടയാനെത്തിയ ഗൃഹനാഥന് ഗുരുതര പരിക്ക്
കൊച്ചി :തൃപ്പൂണിത്തുറയിൽ വീണ്ടും 50 പവൻ കവർന്നു.ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. വീട്ടുകാരെ കെട്ടിയിട്ടായിരുന്നു കവർച്ചാ ശ്രമം. തടയാനെത്തിയ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. തമിഴ് നാട്ടിൽ നിന്നുള്ള പത്തംഗ…
Read More » - 16 December
അധ്യാപികയുടെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കാസര്‍ഗോഡ്: ചീമേനി പുലയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകിയെ കവര്‍ച്ച സംഘങ്ങള്‍ ക്രൂരമായി കൊലപെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.പ്രതികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ്…
Read More » - 16 December
ജിഷയുടെ നഖത്തില്‍നിന്നു കിട്ടിയ ചര്‍മം അമിറിന്റെതല്ല: സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയിലെക്ക്
കൊച്ചി : ജിഷ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് അമീര്‍ ഉള് ഇസ്ലാമിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കും.കേസില്‍ യഥാര്‍ഥ പ്രതി അമീര്‍ അല്ലെന്നും ശരിയായല്ല…
Read More » - 16 December
സോളാര്‍ കേസ് ; കമ്മിഷന് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി നടപടി സ്വീകരിച്ച സർക്കാരിനെതിരെ നിയമോപദേശം
കൊച്ചി: സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാരിനെ പിന്നോട്ടടിപ്പിച്ച നിയമോപദേശം പുറത്ത്.സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അരിജിത് പസായത് നല്കിയ…
Read More » - 16 December
അവശനിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു
കോന്നി: അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. അവിവാഹിതയാണ് പെൺകുട്ടി. ആരോഗ്യ വകുപ്പ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.…
Read More » - 16 December
വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍
മുള്ളേരിയ : കാസർകോട് മുള്ളേരിയയിൽ 19 വയസുകാരി തൂങ്ങി മരിച്ച നിലയില്‍. പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ മോഹിനി ദമ്ബതികളുടെ മകള്‍ ധന്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത…
Read More » - 16 December
ദത്ത് നല്കിയ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്ത് ശിശുക്ഷേമ സമിതി
ദത്ത് നല്കിയ കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു. സംസ്ഥാന ശിശുക്ഷേമ സമിതി ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്തു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സയാന് എന്ന…
Read More » - 16 December
മുഖ്യമന്ത്രിയുടെ ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സംഭവിച്ചത്
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സംഭവിച്ചത് ഇങ്ങനെ. ഒരു വർഷത്തിനുശേഷമാണ് നടപടി. സമൂഹമാധ്യമത്തിൽ കാലിൽ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു വയലിൽ ഞാറു നട്ട…
Read More » - 15 December
മുഖ്യമന്ത്രിക്കെതിരായ ട്രോള്‍ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരിനു സംഭവിച്ചത്
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ട്രോള്‍ ഷെയര്‍ സര്‍ക്കാര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി ആരോപണം. കാസര്‍കോട് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി. ജയരാജനെ സസ്പെന്‍ഡ് ചെയ്തതിനു…
Read More » - 15 December
മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പ്രമുഖ നേതാവ്
തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവന്തപുരം ജില്ലാ അധ്യക്ഷനുമായ ഡോ.…
Read More » - 15 December
കോഴി ഇറച്ചി ലാഭത്തിന് ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു
കോഴി ഇറച്ചി ലാഭത്തിന് ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു പാലക്കാട്: സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍ നല്‍കുകയെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘കേരള ചിക്കന്‍’…
Read More » - 15 December
സംസ്ഥാനത്ത് വീണ്ടും പേപ്പട്ടി ആക്രമണം; പത്തുപേര്‍ക്ക് പരിക്കേറ്റു
ഉപ്പള: സംസ്ഥാനത്ത് വീണ്ടും പേപ്പട്ടി ആക്രമണം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള ചെറുഗോളിയിലും നയാബസാറിലുമാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.…
Read More » - 15 December
വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
മുള്ളേരിയ: വിവാഹം നിശ്ചയിച്ച 19 കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ-മോഹിനി ദമ്പതികളുടെ മകള്‍ ധന്യയേയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ധന്യയുടെ വിവാഹം…
Read More » - 15 December
ജിഷയുടെ കൊലപാതകം: ചില ചോദ്യങ്ങളുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം•ജിഷ കൊലക്കേസില്‍ കഴിഞ്ഞ ദിവസം കോടതി പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അമീറുല്‍ തന്നെയാണോ പ്രതിയെന്ന കാര്യത്തില്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ഇടയില്‍…
Read More » - 15 December
അനാറുല്‍ ഇസ്ലാം എവിടെ ? പൊലീസിനോട് കുഴക്കുന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസിനെ കുഴക്കുന്ന ഒരേ ഒരു ചോദ്യം ഇതാണ് അനാറുല്‍ ഇസ്ലാം എവിടെ ? കേരളം കണ്ട ഏറ്റവും ഭീകരമായ കൊലപാതകത്തിലെ പ്രതിയെ വിചാരണ…
Read More » - 15 December
സംസ്ഥാന സർക്കാർ ഓഖി ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഒമാന്റെ സഹായം അഭ്യർത്ഥിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഖി ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഒമാന്റെ സഹായം അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാർ ഇതിനുള്ള നടപടി സ്വീകരിച്ചത് ഒമാന്‍ തീരത്ത് മൃതദഹേങ്ങള്‍ കണ്ടെന്ന…
Read More » - 15 December
കഞ്ചാവ് വേട്ടയുടെ പേരില്‍ നിരപാരാധികള്‍ക്ക് പോലീസിന്റെ തെറി അഭിഷേകം
തിരുവനന്തപുരം•കഞ്ചാവ് വേട്ടയുടെ പേരില്‍ നിരപാരാധികള്‍ക്ക് നേരെ പോലീസ് തെറി അഭിഷേകം നടത്തുന്നതായി പരാതി. തിരുവനന്തപുരം പാറശാല പഞ്ചായത്തിൽ ചെറുവാരണം വാർഡിലാണ് സംഭവം. കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന…
Read More » - 15 December
ഈ ചങ്ങാതി ഇന്ത്യക്കു മാതൃക: മന്ത്രി ടി.പി. രാമകൃഷ്ണന്
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷന് നടപ്പാക്കുന്ന സാക്ഷരതാ പരിപാടി (ചങ്ങാതി) രാജ്യത്തിനുതന്നെ മാതൃകയാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. ഇതു സംബന്ധിച്ച…
Read More » - 15 December
ഐ.എഫ്.എഫ്.കെ: വാജിബിന് സുവര്‍ണചകോരം
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ സിനിമയുടെ വസന്തം ഒരുക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപനസമ്മേളനത്തിലാണ് ചലച്ചിത്രമേളയ്ക്ക് സമാപമാനമായത്. മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം പലസ്തീനിയന്‍ ചിത്രം വാജിബിന്…
Read More » - 15 December
ഫിഷിറീസ് വകുപ്പിനു ഗുരുതര വീഴച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: ഫിഷിറീസ് വകുപ്പിനു ഗുരുതര വീഴച്ച . കോഴിക്കോട് വയര്‍ലെന്‍സ് സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപകരണങ്ങളില്ല. ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ഓര്‍ഡല്‍ നല്‍കിയത് ഓഖി ചുഴലിക്കാറ്റ് വന്നതിനു ശേഷമാണ്.…
Read More » - 15 December
വീരന്ദ്രേകുമാറിനെ സ്വാഗതം ചെയ്ത സിപിഎം പരസ്യമായി രംഗത്ത്
വീരന്ദ്രേകുമാറിനെ സ്വാഗതം ചെയ്ത സിപിഎം പരസ്യമായി രംഗത്ത്. മുന്നണിയിലെത്താന്‍ വീരന്ദ്രേകുമാറിനു തടസമില്ല. ആദ്യം അദ്ദേഹം നയം വ്യക്തമാക്കട്ടെ. കെ.എം മാണിയുടെ കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമായില്ല. സിപിഎം…
Read More » - 15 December
വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കരുതെന്ന് ആവശ്യപ്പെട്ടില്ല- മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ കോളേജിന്റെ ഭാഗത്ത് നിന്നും ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍. ഇക്കാര്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. പുരോഗമന…
Read More » - 15 December
കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസ് ഇനി കോഴിക്കോടിന് സ്വന്തം
ന്യൂഡൽഹി: കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസ് നിർമ്മിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കോഴിക്കോട് വെങ്ങളം മുതൽ ഇടിമുഴിക്കൽ വരെ ബൈപ്പാസ് നിർമിക്കാനാണ് തീരുമാനം. എം.കെ. രാഘവൻ എംപിയുടെ ഇടപെടലിനെ…
Read More » - 15 December
കോടതിയിലെത്തി ദിലീപ് രേഖകള്‍ പരിശോധിച്ചു
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപ് കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു. അഭിഭാഷകരുടെ ഒപ്പമാണ് ദിലീപ് എത്തിയത്. കേസ് രേഖകള്‍ ദിലീപ് പരിശോധിച്ചത് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു.…
Read More » - 15 December
യുവാവിനെ വിശ്വസിച്ച് കൂടെയിറങ്ങി പോയ പെണ്‍കുട്ടിയ്ക്ക് പിന്നെ സംഭവിച്ചത് എല്ലാം അവിശ്വസനീയം : എല്ലാം നാടകം : ഭര്‍തൃവീട്ടില്‍ നാടകീയ രംഗങ്ങള്‍
കോട്ടയം ‘ ഫേസ്ബുക്കിലൂടെ പരിചയത്തിലായ യുവാവിനെ കണ്ണടച്ച് വിശ്വസിച്ചതാണ് ഈ പെണ്‍കുട്ടിയ്ക്ക് വിനയായത് . ഫേസ്ബുക്കിലൂടെയുള്ള പ്രണയം മൊട്ടിട്ട് വളര്‍ന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ വീട് ഉപേക്ഷിച്ച്…
Read More »