ന്യൂഡൽഹി: കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസ് നിർമ്മിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കോഴിക്കോട് വെങ്ങളം മുതൽ ഇടിമുഴിക്കൽ വരെ ബൈപ്പാസ് നിർമിക്കാനാണ് തീരുമാനം. എം.കെ. രാഘവൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. 1,425 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
Post Your Comments