കോഴിക്കോട്: ഫിഷിറീസ് വകുപ്പിനു ഗുരുതര വീഴച്ച . കോഴിക്കോട് വയര്‍ലെന്‍സ് സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപകരണങ്ങളില്ല. ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ഓര്‍ഡല്‍ നല്‍കിയത് ഓഖി ചുഴലിക്കാറ്റ് വന്നതിനു ശേഷമാണ്. ചുഴലിക്കാറ്റ് വീശിയപ്പോള്‍ പഴയ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പ്രമുഖ മലയാളം വാര്‍ത്ത ചാനലാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
Post Your Comments