Kerala
- Dec- 2017 -20 December
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ…
Read More » - 20 December
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സംഭാവനയായി 5,00,000 (അഞ്ച് ലക്ഷം) രൂപ മോഡേണ്‍ മെഡിസിന് പ്രസിഡന്റ് ഡോ. റാണി ഭാസ്കരന്,…
Read More » - 20 December
പുതുതലമുറയ്ക്ക് ചരിത്ര അവബോധമുണ്ടാകണം : മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് ചരിത്രത്തെ കുറിച്ച് അവബോധമുണ്ടാകണമെന്ന് പുരാരേഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ചരിത്ര രേഖകള്‍ മനസിലാക്കുന്നതിനും ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതുതലമുറ താത്പര്യം കാണിക്കണം.…
Read More » - 20 December
ഭിന്നശേഷിപഠനത്തില്‍ ഗവേഷണത്തിന് ധനസഹായം
എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള കുട്ടികളുടെ വിഷയത്തില്‍ ഗവേഷണം നടത്താന്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഗവേഷണതല്പരരായ…
Read More » - 20 December
കണ്ണൂരിൽ വന്‍ കഞ്ചാവ് വേട്ട
കണ്ണൂര്‍: കണ്ണൂരിൽ വന്‍ കഞ്ചാവ് വേട്ട. സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു എന്നതിനു തെളിവായി 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു ആയിക്കര സ്വദേശി സി…
Read More » - 20 December
ഈ നഗരത്തില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് മിഠായിത്തെരുവില്‍ ഉടലെടുക്കുന്ന തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലാ…
Read More » - 20 December
കേരള തീരത്ത് വീണ്ടും കടൽക്ഷോഭത്തിന് സാധ്യത
കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും കാസർഗോഡ് തീരത്ത് നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബേപ്പൂരിൽ…
Read More » - 20 December
ശബരിമലയില്‍ സ്ഫോടകവസ്തുക്കളുടെ ശേഖരം പിടികൂടി
എരുമേലി: ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളുടെ ശേഖരം പിടികൂടി. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം…
Read More » - 20 December
രാജ്യത്ത് അഴിമതിയില്‍ കേരളത്തിന്റെ സ്ഥാനം ഞെട്ടിക്കുന്നത്
കൊച്ചി : രാജ്യത്ത് അഴിമതിയില്‍ കേരളത്തിനു മൂന്നാം സ്ഥാനം. ഇതു സംബന്ധിച്ച് കണക്ക് പുറത്തു വിട്ടത് ദേശീയ ക്രൈം റിക്കാഡ്സ് ബ്യൂറോയാണ്. സംസ്ഥാനത്ത് 2016 ല്‍ മാത്രം…
Read More » - 20 December
വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാറിന്റേത് : വി.കെ.കെ.എസ്
പെരിന്തൽമണ്ണ: വഴിയോര കച്ചവട സംരക്ഷണ നയത്തില്‍ വഴിയോര കച്ചവടത്തെ സ്വയംതൊഴിലായി അംഗീകരിച്ചിട്ടും അവരെ ദ്രോഹിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരികുന്നതെന്നും വഴിയോര കച്ചവടക്കാർക്ക് നീതി ലഭ്യമാകുന്നത് വരെ ശകതമായ…
Read More » - 20 December
ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്
കൊച്ചി ; ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്. ദിലീപിനെതിരെയുള്ള പ്രമുഖരുടെ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കവെയാണ് പിസി ജോര്‍ജ്ജ് ഒരു അഭിമുഖത്തിൽ നടിക്കെതിരെ അധിക്ഷേവുമായി രംഗത്തെത്തിയത്.…
Read More » - 20 December
മക്കളുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ 8 വര്‍ഷമായി നടത്തുന്ന പോരാട്ടത്തിന് ഫലം കാണാതെ വക്കച്ചന് യാത്രയായി
പാലാ : മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചന് യാത്രയായി. 8 വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനു ഇനി വക്കച്ചന് ഉണ്ടാവില്ല.…
Read More » - 20 December
ഓഖി ദുരന്തം; 1200 കോടിയുടെ അടിയന്തര സഹായം വേണമെന്ന ആവശ്യവുമായി കേരളം
തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാന്‍ 1200 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കേരളം. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ തൈക്കാട് ഗസ്റ്റ്…
Read More » - 20 December
ഓഖി ദുരിതാശ്വാസ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സിപിഎം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സിപിഎം. ഡിസംബര്‍ 21 നാണ് ഫണ്ട് ശേഖരണം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 30…
Read More » - 20 December
പുലിമുരുകനിലെ ഗാനങ്ങക്ക് ഓസ്കര് നോമിനേഷന് ലഭിച്ചെന്ന വാര്‍ത്ത; ഡോ. ബിജു പറയുന്നതിങ്ങനെ
കൊച്ചി: പുലിമുരുകനിലെ ഗാനങ്ങക്ക് ഓസ്കര് നോമിനേഷന് ലഭിച്ചെന്ന വാര്‍ത്തകള്‍. സത്യാവസ്ഥ വെളിപ്പെടുത്തി ഡോ. ബിജു. ഈ വാർത്ത തെറ്റാണെന്നാണ് ഡോ. ബിജു പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 20 December
വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍
ആലപ്പുഴ: മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. 65കാരിയായ സരസ്വതി അടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ മരണം നടന്ന് 10…
Read More » - 20 December
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ പറഞ്ഞു. ഡി.ജി.പി. ജേക്കബ് തോമസിനെ ഐ.എം.ജി. ഡയറക്ടർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലൂടെ അഴിമതിക്കാർക്ക്…
Read More » - 20 December
ഒരു മൃതദേഹം കൂടി കണ്ടെത്തി
കാസർഗോഡ് ; ഓഖി ദുരന്തം ഒരു മൃതദേഹം കൂടി കണ്ടെത്തി. ബേപ്പൂരിൽ നിന്നും തിരച്ചിലിന് പോയ സംഘം കാസർഗോഡ് തീർത്തും നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read More » - 20 December
സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും നിരീക്ഷണത്തിനും ഇനി പുതിയ സംവിധാനം
തിരുവനന്തപുരം : സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും നിരീക്ഷണത്തിനും വേണ്ടി തയ്യാറാക്കിയ വെബ് അധിഷ്ഠിത വിവര സാങ്കേതിക സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഓരോ…
Read More » - 20 December
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥാപനങ്ങൾ സംഭാവനകൾ നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥാപനങ്ങൾ സംഭാവനകൾ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള നഴ്സിംഗ് കൗണ്‍സില്‍ അരക്കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആരോഗ്യമന്ത്രി…
Read More » - 20 December
സ്പോര്‍ട്സ് മേഖലക്ക് കരുത്ത് പകരാന്‍ പ്ലേ ഫോര്‍ ഹെല്‍ത്ത്
വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസീകവുമായ വളര്‍ച്ചയെ ഉദ്ദീപിക്കാന്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന കായിക യുവജനകാര്യവകുപ്പാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ…
Read More » - 20 December
പെട്രോകെമിക്കല്‍സ് പാര്‍ക്ക്: ധാരണാപത്രം ഒപ്പിട്ടു
കൊച്ചി ; ഫാക്ടിന്റെ അമ്പലമേട് ഡിവിഷനില്‍ 1800 കോടി രൂപ ചെലവില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ ധാരണാപത്രം ഒപ്പിട്ടു. പെട്രോകെമിക്കല്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി സ്ഥലം…
Read More » - 20 December
മുതിര്‍ന്ന പൗരന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ശാരീരികാവശതയുള്ളമുതിര്ന്ന പൗരന്മാര്ക്ക്പ്രത്യേക പരിഗണന നല്‍കുന്നതിന് വകുപ്പ് മേധാവികളും ഓഫീസ് തലവന്മാരും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന…
Read More » - 20 December
സ്വതന്ത്ര സോഫ്റ്റ്വെയര് സേവനം ഗ്രാമങ്ങളിലെത്തിക്കണം: മുഖ്യമന്ത്രി
സ്വതന്ത്ര സോഫ്റ്റ്വെയര് സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര…
Read More » - 20 December
ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് കര്‍ദിനാള്‍ ക്ലീമിസ്
ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.…
Read More »