Kerala
- Dec- 2017 -1 December
സഹകരണസംഘങ്ങളുടെ പേരിനോടൊപ്പം ‘ബാങ്ക്’ ചേര്‍ക്കാമോ എന്ന വിഷയത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
മുംബൈ: സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്കെന്ന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ബാങ്ക് നടത്താന്‍ അനുമതിയില്ലാത്ത സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.…
Read More » - 1 December
അന്തരിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം ഇന്ന്
തിരുവനന്തപുരം ; അന്തരിച്ച മുന്‍ ഭക്ഷ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് മൂന്നിന് നടക്കും. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ…
Read More » - 1 December
യാത്രക്കാരുടെ ശ്രദ്ധിയ്ക്ക് : മഴക്കെടുതിയെ തുടര്‍ന്ന് ക്രമീകരണങ്ങളുമായി റെയില്‍വേ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും ശക്തമായ മഴയെയും തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ചതോടെ ട്രെയിന്‍ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതിന് പുറമേ…
Read More » - 1 December
മത്സ്യതൊഴിലാളികളെ കാണാതായ സംഭവം: സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിന് ദുരന്തനിവാരണ സേനയ്ക്ക് രൂക്ഷ വിമര്‍ശനം.ദുരന്ത നിവാരണ സേനയുടെ ഭാഗത്ത്…
Read More » - 1 December
ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയ സംഭവം: എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് യുവതി
പത്തനംതിട്ട: ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത കേസില്‍ അന്വേഷണം എന്‍.ഐ.എ.ക്ക് വിടണമെന്ന് യുവതിയുടെ ആവശ്യം. റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന…
Read More » - 1 December
മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട : ഒരാൾ അറസ്റ്റിൽ
മലപ്പുറം : മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ഇത്തവണ 52 ലക്ഷം രൂപയാണ് പിടികൂടിയത്. ബൈക്കിലും, ബാഗിലുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചേളാരി…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു ; കേരളത്തിന് ജാഗ്രത നിർദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - 1 December
ശബരിമലയിലും കനത്ത മഴ : തീര്‍ഥാടകര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
ശബരിമല : തെക്കന്‍തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശബരിമലയിലും കനത്ത മഴ. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച കാറ്റിനൊപ്പം തകര്‍ത്തുപെയ്ത മഴയും തീര്‍ഥാടകരെ ദുരിതത്തിലാക്കി. പമ്പയില്‍ ജലനിരപ്പ്…
Read More » - 1 December
കനത്ത മഴ തുടരും; സംസ്ഥാനത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ അടിയന്ത രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ…
Read More » - 1 December
സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത വൃദ്ധന് സംഭവിച്ചത്
കോട്ടയം ; സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത വൃദ്ധനെ കാണാതായി. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫിനെ കണ്ടു കിട്ടാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. തിരുവനന്തപുരത്ത്…
Read More » - 1 December
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു സർക്കാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാലിക്കറ്റ്, എംജി, കൊച്ചി സർവകലാശാലകൾ…
Read More » - Nov- 2017 -30 November
അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം•തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി…
Read More » - 30 November
ഓഖി ചുഴലിക്കാറ്റ്: സുനാമി മുന്നറിയിപ്പ് വ്യാജം; ജില്ലയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍
തിരുവനന്തപുരം•സമൂഹ മാധ്യമങ്ങളിലും വാട്സ്ആപ്പിലും പ്രചരിക്കുന്ന സുനാമി മുന്നറിയിപ്പ് വ്യാജം. ചുഴലിക്കാറ്റിന്റെ സാധ്യതയാണ് നിലവിലുള്ളത്. ഇത് സുനാമിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. സുനാമി സംബന്ധിച്ച യാതൊരു അറിയിപ്പും…
Read More » - 30 November
സന്നിധാനത്ത് എ ടി എം കൗണ്ടറുകൾ സുസജ്ജം
സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആവശ്യാനുസരണം പണം എടുക്കുന്നതിനു എ ടി എം കൗണ്ടറുകൾ സുസജ്ജം.പോക്കറ്റടി സംഘങ്ങൾ കാനന പാതയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കയ്യിൽ പണം കരുതേണ്ടതില്ല .അഞ്ച്…
Read More » - 30 November
മരം വീണ് പരിക്കേറ്റ വിഴിഞ്ഞം സ്വദേശിനി മരണമടഞ്ഞു
തിരുവനന്തപുരം: തിരിച്ചറിയാതെ വിഴിഞ്ഞത്ത് നിന്നും മരം വീണ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപ്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ മരണമടഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് സര്‍ജറി ഐ.സി.യു.വില്‍ തീവ്രപരിചരണം നല്‍കിയെങ്കിലും…
Read More » - 30 November
കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പ്രത്യേക നിരക്കിലുള്ള ട്രെയിന്‍ സര്‍വീസ് നടത്തും. ഡിസംബര്‍ 3 ന് ഉച്ചതിരിഞ്ഞ് 3:45 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 06008 ാം…
Read More » - 30 November
കിഫ്ബി: 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
തിരുവനന്തപുരം•കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) 31-ാമതു യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്കി.…
Read More » - 30 November
മുസ്ലിം സ്ത്രീകൾക്ക് നീതി ലഭിക്കാൻ തടസ്സം നിൽക്കുന്ന നിയമത്തെക്കുറിച്ച് വനിതാകമ്മീഷൻ
മുസ്ലിം സ്ത്രീകൾക്ക് നീതി ലഭിക്കാൻ തടസ്സം നിൽക്കുന്നത് നിലവിലുള്ള മറ്റൊരു നിയമമാണെന്ന് വനിതാകമ്മീഷൻ.തന്റെ അനുമതിയില്ലാതെ ഭർത്താവു വേറെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് കൂടുതലായും വരാറുള്ളതെന്നും എന്നാൽ…
Read More » - 30 November
മരം വീണ് പരിക്കേറ്റ മൂന്നുപേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
തിരുവനന്തപുരം•മരം വീണ് പരിക്കേറ്റ മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ചറിയാതെ വിഴിഞ്ഞത്ത് നിന്നും ഗുരുതരമായ പരിക്കുകളോടെ കൊണ്ടുവന്നയാള്‍ സര്‍ജറി ഐ.സി.യു.വില്‍ തീവ്രപരിചരണത്തിലാണ്. ശ്രീകണ്ഠേശ്വരത്ത് നിന്നും ആട്ടോയില്‍…
Read More » - 30 November
രാജ്യം വ്യവസായ സൗഹൃദമാക്കാൻ പുതിയ നിയമങ്ങൾ
അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കാനും അതിനു പ്രത്യേക കോടതികൾ രൂപവത്കരിക്കാനും നിയമം വരുന്നു . രാജ്യം കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ…
Read More » - 30 November
ജി.എസ്.ടി: ഹോട്ടലുകളുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ ജനം ടിവി
തിരുവനന്തപുരം•ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്കെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കുവാനുള്ള ദൗത്യവുമായി ജനം ടി.വി. ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന തീവെട്ടിക്കൊള്ള നിങ്ങള്‍ക്ക് ജനം ടി.വിയെ അറിയിക്കാം. ജനം…
Read More » - 30 November
‘പടയൊരുക്കം’ വേദി നിര്‍മാണം തടസപ്പെടുത്തി കടല്‍ കരയിലേക്ക് കയറി
തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. കനത്ത മഴയും കടല്‍ ക്ഷോഭത്തേയും തുടര്‍ന്നാണ് കടൽ 10 മീറ്ററോളം കരയിലേക്ക് കയറിയത്. തീരദേശ വാസികള്‍ ഇതോടെ ഭീതിയിലായി. കടല്‍…
Read More » - 30 November
മൂന്നു വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം
അങ്കണവാടിയിൽ പോകുന്ന മൂന്നു വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം .ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു . വണ്ടിപ്പെരിയാറിലാണ് സംഭവം .മകനിൽ നിന്ന് വിവരം അറിഞ്ഞ…
Read More » - 30 November
മുൻ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു: രണ്ടു സിപിഎം പ്രവർത്തകർക്കെതിരെ കേസ്
ബേഡകം : സി പി ഐയില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍…
Read More » - 30 November
ചുഴലിക്കാറ്റ് കേരളത്തീരത്തേയ്ക്ക് : ജാഗ്രതാ നിര്‍ദേശങ്ങളുമായി അധികൃതര്‍ (വീഡിയോ കാണാം)
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേയ്ക്ക് നീങ്ങുന്നു. കന്യാകുമാരി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.…
Read More »