Kerala
- Sep- 2023 -24 September
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനം: കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം കേരളത്തിന്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 2023 പുരസ്കാരം കേരളത്തിന്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് ആരോഗ്യമന്ഥന്‍…
Read More » - 24 September
പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ചു: അഭിഭാഷകൻ പിടിയിൽ
എറണാകുളം: കൊച്ചിയിൽ പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോർത്ത് സ്റ്റേഷനിലെ സിഐയുടെ…
Read More » - 24 September
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തുരുത്തിയിൽ അയൂബിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. Read Also : ജോർജ് നല്ലൊരു…
Read More » - 24 September
ജോർജ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നുവെന്ന് കെ സുധാകരൻ, മരിച്ചത് പിസി ജോര്‍ജ്ജ് അല്ല കെജി ജോര്‍ജ്ജാണെന്ന് സോഷ്യൽ മീഡിയ
മരിച്ചത് ആരാണെന്ന് മനസ്സിലായിട്ടാണോ ആദരാഞ്ജലി പറയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
Read More » - 24 September
ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം: മുൻ കാമുകൻ പിടിയിൽ
ഇരിങ്ങാലക്കുട: മാളയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ കാമുകൻ അറസ്റ്റിൽ. ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെയാണ് (34) അറസ്റ്റ് ചെയ്തത്. 2023…
Read More » - 24 September
ഇരുനില കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കഞ്ചാവ് നട്ട് വളർത്തി: പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്
കൊച്ചി: കൊച്ചിയിൽ കഞ്ചാവ് വേട്ട. മട്ടാഞ്ചേരിയിൽ പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ പുതിയ റോഡ് ബാങ്ക് ജംങ്ഷനിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ അടച്ചിട്ടിരുന്ന രണ്ടാം…
Read More » - 24 September
മൂന്നു കിലോ കഞ്ചാവ് പിടികൂടി: പ്രതി ആറു മാസത്തിനുശേഷം പിടിയിൽ
കാഞ്ഞങ്ങാട്: കഞ്ചാവ് കേസിലെ പ്രതി ആറു മാസത്തിനു ശേഷം അറസ്റ്റിൽ. ബാര ആര്യടുക്കത്തെ ബിനു മാങ്ങാടിനെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ…
Read More » - 24 September
‘അന്തരിച്ച കെജി ജോർജ് മികച്ച രാഷ്ട്രീയ നേതാവ്’: അബദ്ധത്തിൽച്ചാടി കെ സുധാകരൻ, വൈറലായി വീഡിയോ
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് അബദ്ധത്തിൽച്ചാടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെജി ജോർജിന്റെ വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്…
Read More » - 24 September
കെഎസ്ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന് മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി കൃഷ്ണന് നായര്‍ (80) ആണ് മരിച്ചത്. Read Also : അയോദ്ധ്യയിലെ ദീപാവലി…
Read More » - 24 September
കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പറക്കാന്‍ പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു
തിരുവനന്തപുരം:യുകെയിലുള്ള മലയാളികള്‍ക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത. കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് ഒറ്റ…
Read More » - 24 September
കുട്ടിയെ കാറിലിരുത്തി എംഡിഎംഎ കടത്ത്: ദമ്പതികള്‍ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് എംഡിഎംഎയുമായി ദമ്പതികള്‍ പൊലീസ് പിടിയില്‍. വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. Read Also : അയോദ്ധ്യയിലെ ദീപാവലി…
Read More » - 24 September
‘സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല, അതിന്റെ കാവല്ക്കാരന് ദൈവമാണ്’: അഡ്വ. എന്‍ വെങ്കിട്ടരാമന്
പാലക്കാട്: സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിന്റെ കാവല്ക്കാരന് ദൈവമാണെന്നും വ്യക്തമാക്കി സുപ്രീം കോടതി അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍ വെങ്കിട്ടരാമന്. സനാതന ധര്‍മ്മം…
Read More » - 24 September
17 വയസുകാരിയെ പീഡിപ്പിച്ചു: 19കാരൻ പിടിയിൽ, പ്രതിയെ തിരിച്ചറിയാൻ വൈകിയത് ഈ കാരണത്താൽ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയായ 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ(19) എന്ന ആസിഫിനെയാണ് അറസ്റ്റ് ചെയ്തത്. മാറനല്ലൂർ…
Read More » - 24 September
ഓപ്പറേഷന് ഡി ഹണ്ട്: 1300 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിൽ 230 കേസുകള്‍, തിരുവനന്തപുരത്ത് 48 പേര് പിടിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന് ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക പരിശോധന. സംസ്ഥാനത്തൊട്ടാകെ 1300 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 230 കേസുകള്‍…
Read More » - 24 September
‘മാർകസ് മുത്തപ്പാ… ഇവിടെ ഇപ്പോൾ അപരന്റെ ശബ്ദം ശർദ്ദിച്ചു കൊണ്ടിരിക്കുകയാണ്’: മുഖ്യമന്ത്രിയെ പരിഹസിച്ച് ഹരീഷ് പേരടി
പ്രസംഗം പൂർത്തിയാകും മുൻപ് സംഘാടകൻ അനൗൺസ്മെന്റ് നടത്തിയതിൽ പ്രകോപിതനായി വേദി വിട്ടിറങ്ങി പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. അനൗൺസ്മെന്റ് നടത്തിയ ആളെ…
Read More » - 24 September
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സിപിഎം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 24 September
തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വടിവാള്‍ വീശി: മൂന്നുപേര്‍ക്ക് വെട്ടേറ്റു, രണ്ടുപേര്‍ പിടിയിൽ
തിരുവല്ല: സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാണ്ടനാട് സ്വദേശി സുധീഷ്, കീഴ്ച്ചേരിമേല്‍ സ്വദേശി സുജിത് കൃഷ്ണന്…
Read More » - 24 September
‘സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടുമില്ല’, കരുവന്നൂരിലെ പ്രശ്നം പരിഹരിച്ചു: ഷംസീറിനെ തള്ളി ഗോവിന്ദന്
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സഹകരണ പ്രസ്ഥാനത്തിന്റെ…
Read More » - 24 September
നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മുബൈ: മഹാരാഷ്ട്രയിൽ നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം…
Read More » - 24 September
ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരൻ: കെ ജി ജോർജിന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം…
Read More » - 24 September
കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്രചെയ്തു: യുവാവ് പിടിയിൽ
കണ്ണൂര്‍: കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി മുഹമ്മദ് ശരീഫിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ്…
Read More » - 24 September
മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…
Read More » - 24 September
മുൻവൈരാഗ്യം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ
ചിറയിൻകീഴ്: വധശ്രമക്കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവരാണ് അറസ്റ്റിലായത്. അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ ലെജിനെ (വാവ കണ്ണൻ)…
Read More » - 24 September
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പലതവണ ലൈംഗീകാതിക്രമത്തിന് ഇരയാക്കി; വയോധികൻ അറസ്റ്റിൽ
മൊകേരി: കണ്ണൂർ മൊകേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ് പാനൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ…
Read More » - 24 September
മദ്യപാനത്തിനിടെ വാക്കേറ്റം: വയോധികൻ അടിയേറ്റ് മരിച്ചു
ചാലക്കുടി: കുറ്റിച്ചിറയിൽ വയോധികൻ അടിയേറ്റ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് (80) ആണ് മരിച്ചത്. സുഹൃത്ത് ജോബിനാണ് ജോസഫിനെ ആക്രമിച്ചത്. Read Also : കേരളത്തിന് 10…
Read More »