Kerala
- Sep- 2023 -25 September
മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം…
Read More » - 25 September
കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു
തിരുവനന്തപുരം: യുകെയിലുള്ള മലയാളികള്‍ക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത. കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക്…
Read More » - 24 September
എന്ത് തടസമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരും: വി ശിവൻകുട്ടി
തിരുവനന്തപുരം: എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന…
Read More » - 24 September
ഓപ്പറേഷൻ ഡി ഹണ്ട്: 244 പേർ അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് 246 കേസുകൾ
തിരുവനന്തപുരം: മയക്കുമരുന്നുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ഇതുവരെ 246 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന…
Read More » - 24 September
ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല: സുരേഷ് ഗോപി
ഗോകുലിന്റെ സിനിമകളില്‍ ഞാൻ ആദ്യമായിട്ട് കണ്ടത് ഇരയാണ്
Read More » - 24 September
അഭിമാന നേട്ടം: കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ 2 പുരസ്കാരങ്ങൾ
തിരുവനന്തപുരം: കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ 2 പുരസ്കാരങ്ങൾ. രാജ്യത്ത് ‘ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം’, കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ…
Read More » - 24 September
മനുഷ്യസഹജമായ പിഴവിന് കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമായ നടപടി: പിന്തുണച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: പ്രശസ്ത സംവിധായകന് കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് സംഭവിച്ച പിഴവില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.…
Read More » - 24 September
പഴയ കായിക മന്ത്രിയുടെ സ്കൂളിൽ തന്നെയാണോ നിങ്ങളും പഠിച്ചത്: കെ സുധാകരനോട് ഹരീഷ് പേരടി
കണ്ണൂരിൽ എത്രയോ നല്ല മനുഷ്യരുണ്ട്..അവരെ പറയിപ്പിക്കല്ലെ
Read More » - 24 September
എം.ഡി.എം.എയും കഞ്ചാവ് ഓയിലും വില്പന നടത്തി: മൂന്നുപേർ പിടിയിൽ
കല്ലമ്പലം: കല്ലമ്പലത്ത് എം.ഡി.എം.എയും കഞ്ചാവ് ഓയിലും വില്പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. വര്‍ക്കല മന്നാനിയ കോളേജിന് സമീപം ലക്ഷ്മി വിലാസത്തില്‍ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു,…
Read More » - 24 September
‘സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാൻ ശ്രമം’: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന…
Read More » - 24 September
നബിദിനം: സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സെപ്തംബർ 28 നാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. Read Also: സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്, അനുശോചനം…
Read More » - 24 September
യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
എറണാകുളം: ബീഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസ്സുള്ള ബീഹാർ സ്വദേശിയായ യുവാവിന്റെ മൂത്രസഞ്ചിയിൽ ആണ് 2.8…
Read More » - 24 September
ഹണി റോസ് നല്ല സൗന്ദര്യം ഉള്ള നടിയാണ്, ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും ക്ലാസ് മിസ് ചെയ്യില്ല: ധ്യാൻ ശ്രീനിവാസൻ
ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്
Read More » - 24 September
റെയിൽവേ പ്ലാറ്റ്ഫോമിൽ കോണിക്കടിയിൽ സൂക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ്: പിടിച്ചെടുത്ത് ആർ.പി.എഫ്
തിരുവനന്തപുരം: റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് കോണിക്കടിയിൽ സൂക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വിപണിയിൽ മൂന്നു ലക്ഷം രൂപ വില വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്.…
Read More » - 24 September
സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്, അനുശോചനം അറിയിച്ചതില്‍ പിഴവ്: വിശദീകരണവുമായി കെ സുധാകരന്
കോഴിക്കോട്: പ്രശസ്ത സംവിധായകന് കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ സംഭവിച്ച പിഴവില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും…
Read More » - 24 September
വന്ദേഭാരതിന്റെ വിജയം തെളിയിക്കുന്നത് സിൽവർലൈനിന് കേരളത്തിൽ അത്രമേൽ സാധ്യതയുണ്ടെന്ന്: മന്ത്രി വി അബ്ദുറഹിമാൻ
കാസർഗോഡ്: വന്ദേഭാരതിന്റെ വിജയം തെളിയിക്കുന്നത് സിൽവർലൈനിന് കേരളത്തിൽ അത്രമേൽ സാധ്യതയുണ്ടെന്നാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. സിൽവർലൈൻ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ഭാവി കേരളത്തിന്റെ പാതയാണതെന്നും അബ്ദുറഹിമാൻ…
Read More » - 24 September
തീയറ്ററിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മൂന്ന് പേരെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ
തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തീയറ്ററിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മൂന്ന് പേരെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ. കടപ്ര വളഞ്ഞവട്ടം കൂരാലിൽ…
Read More » - 24 September
‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, സുധാകരന് നല്ല മനുഷ്യനാണ് അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുത്’: പിസി ജോര്‍ജ്ജ്
കോട്ടയം: പ്രശസ്ത ചലച്ചിത്രകാരന് കെജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുശോചിച്ച് അമളി പറ്റിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകന് മറുപടിയുമായി മുന്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത്. കെജി…
Read More » - 24 September
കൂട്ടുകാരുടെ മർദ്ദനമേറ്റ് മത്സ്യബന്ധന തൊഴിലാളിക്ക് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ: കൂട്ടുകാരുടെ മർദ്ദനമേറ്റ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. പി. വെമ്പല്ലൂർ കാവുങ്ങൾ ധനേഷ് (40) ആണ് മരിച്ചത്. Read Also : ജോർജ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നുവെന്ന് കെ…
Read More » - 24 September
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനം: കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം കേരളത്തിന്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 2023 പുരസ്കാരം കേരളത്തിന്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് ആരോഗ്യമന്ഥന്‍…
Read More » - 24 September
പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ചു: അഭിഭാഷകൻ പിടിയിൽ
എറണാകുളം: കൊച്ചിയിൽ പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോർത്ത് സ്റ്റേഷനിലെ സിഐയുടെ…
Read More » - 24 September
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തുരുത്തിയിൽ അയൂബിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. Read Also : ജോർജ് നല്ലൊരു…
Read More » - 24 September
ജോർജ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നുവെന്ന് കെ സുധാകരൻ, മരിച്ചത് പിസി ജോര്‍ജ്ജ് അല്ല കെജി ജോര്‍ജ്ജാണെന്ന് സോഷ്യൽ മീഡിയ
മരിച്ചത് ആരാണെന്ന് മനസ്സിലായിട്ടാണോ ആദരാഞ്ജലി പറയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
Read More » - 24 September
ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം: മുൻ കാമുകൻ പിടിയിൽ
ഇരിങ്ങാലക്കുട: മാളയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ കാമുകൻ അറസ്റ്റിൽ. ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെയാണ് (34) അറസ്റ്റ് ചെയ്തത്. 2023…
Read More » - 24 September
ഇരുനില കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കഞ്ചാവ് നട്ട് വളർത്തി: പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്
കൊച്ചി: കൊച്ചിയിൽ കഞ്ചാവ് വേട്ട. മട്ടാഞ്ചേരിയിൽ പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ പുതിയ റോഡ് ബാങ്ക് ജംങ്ഷനിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ അടച്ചിട്ടിരുന്ന രണ്ടാം…
Read More »