
കൊച്ചി: സ്വകര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. അനശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് നേഴ്‌സുമാരുടെ തീരുമാനം. ഫെബ്രുവരി ആദ്യ ആഴ്ചയാണ് സമരം ആരംഭിക്കുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ കേസ് ഒത്തുതീര്‍പ്പ് ആകാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം ആരംഭിക്കുന്നത്.
Post Your Comments