തിരുവനന്തപുരം: എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എ ബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ആരംഭിച്ചു.എബിവിപി കാക്കയങ്ങാട് ഐറ്റിഐ യൂണിറ്റ് കമ്മറ്റി മെമ്പറും കണ്ണൂര്‍ എസ്എന്‍ കോളേജ് മുന്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു ശ്യാമപ്രസാദ്.
21,22 തീയതികളില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും എബിവിപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് അറിയിച്ചു.
Post Your Comments