Kerala
- Jan- 2018 -9 January
ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിവരമറിയും : സിവിക് ചന്ദ്രന്റെ അക്കൗണ്ട് പൂട്ടിച്ചതിനെ കുറിച്ച് അഡ്വക്കറ്റ് ജയശങ്കറിന്റെ പ്രതികരണം
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന് ഉപദേശവുമായി അഡ്വക്കേറ്റ് ജയശങ്കർ. ‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍…
Read More » - 9 January
നായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ലെന്ന് അനൂപ് ചന്ദ്രൻ
എകെജിയ്ക്കെതിരായ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ വിമർശനവുമായി നടന് അനൂപ് ചന്ദ്രന്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അനൂപ് വിമർശനവുമായി രംഗത്തെത്തിയത്. സഖാവ് എകെജിയുടെ പല്ലോ, എല്ലോ,…
Read More » - 9 January
കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടിച്ചെടുത്തു. വീടിന്റെ തട്ടിന്‍പുറത്ത് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസ് പരിശോധന തുടരുകയാണ്. എലാംകോട് പൂട്ടിക്കിടന്ന…
Read More » - 9 January
മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ട്
തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും. തൃശൂര്‍ – തിരുവനന്തപുരം യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 13 ലക്ഷം…
Read More » - 9 January
പേട്ടതുള്ളല്‍: പ്രാദേശിക അവധി പ്രഖ്യാപിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എരുമേലിയിൽ പേട്ടതുള്ളൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾക്കും പൊതു…
Read More » - 9 January
പൊലീസ് ജീപ്പിനു കല്ലെറിഞ്ഞ സംഘത്തിലെ ഒരാളെ പിടികൂടി
കാട്ടാക്കട: പൊലീസ് ജീപ്പിനു കല്ലെറിഞ്ഞ സംഘത്തിലെ ഒരാളെ പിടികൂടി. വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിലെ വിജിന് (19) ആണ് പിടിയിലായത്. നെയ്യാര്‍ഡാം സ്റ്റേഷനിലെ പൊലീസുകാരുടെ പട്രോളിംഗിനിടയിലായിരുന്നു സംഭവം നടന്നത്.…
Read More » - 9 January
ഡിജിപി ജേക്കബ് തോമസിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പാറ്റൂർ ഭൂമിയിടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാറ്റൂർ ഭൂമിയുടെ ഭൂപതിവ് രേഖ വ്യാജമെന്നു ജേക്കബ് തോമസ്…
Read More » - 9 January
നാളെ സ്കൂളുകൾക്ക് അവധി
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധനാഴ്ച) അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, എയ്ഡഡ്, അംഗീകൃത…
Read More » - 9 January
തിരുവനന്തപുരത്ത് വണ്‍വേയിലൂടെ അമിത വേഗതയില്‍ വന്ന ലോറി പതിനഞ്ചിലേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗതാഗത നീയമങ്ങള്‍ തെറ്റിച്ച് വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഇതിനെ തുടർന്നുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരായ…
Read More » - 9 January
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവമാണ് പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ന്യൂഡൽഹി: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേരളത്തിൽ സിപിഎം എതിർ അഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുകയാണ്…
Read More » - 9 January
സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തു: കെകെ പ്രേമന് ലോക്കല്‍ സെക്രട്ടറി സ്ഥാനം തെറിച്ചു
കണ്ണൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഐഎം പാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെകെ പ്രേമനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ആര്‍എസ്എസിന്റെ പോഷകസംഘടനയായ സേവാഭാരതിയുടെ പരിപാടിയില്‍…
Read More » - 9 January
പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ട് മുരളി ജയൻ
കൊല്ലം: അന്തരിച്ച നടന് ജയന് തന്റെ അച്ഛനെന്ന് അവകാശപ്പെട്ടു വന്ന യുവാവ് ഡി എൻ എ അരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചു. ജയന് തന്റെ അച്ഛനാണെന്ന് വ്യക്തമാക്കി 2001ല്‍…
Read More » - 9 January
കേരളത്തില്‍ ഭരണസ്ഥംഭനം-എം.ടി രമേശ്
തിരുവനന്തപുരം•കേരളത്തില്‍ ഭരണസ്ഥംഭനമാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യുവമോര്‍ച്ച പിഎസ്സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 9 January
ഷെഫിൻ ജഹാനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങിഎൻ ഐ എ : അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനെതിരെ കനകമല ഐഎസ് കേസ് പ്രതികൾ മൊഴി നൽകിയ സാഹചര്യത്തിൽ ഷെഫിൻ ജഹാനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും.…
Read More » - 9 January
സിറോ മലബാർ സഭ ഭൂമി വിവാദം ; പ്രത്യേക സമിതിയെ നിയമിച്ചു
തിരുവനന്തപുരം ; സിറോ മലബാർ സഭ ഭൂമി ഇടപാട് പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചു. അഞ്ചു ബിഷപ്പുമാര്‍ അടങ്ങുന്നതാണ് സമിതി. മാര്‍ മാത്യു മൂലക്കാട്ട് സമിതി അദ്ധ്യക്ഷന്‍.…
Read More » - 9 January
കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന കണക്കപിള്ളയാണ് തോമസ് ഐസക് – കൊട്ടാരം ഉണ്ണികൃഷ്ണൻ
ആലപ്പുഴ•കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന കണക്കപിള്ളയാണ് ധനമന്ത്രി തോമസ് ഐസക്ക് എന്നും ജി.എസ്.റ്റി. മൂലം സംസ്ഥാനത്തിനും ഉപഭോക്താവിനും ഉണ്ടാകുന്ന വൻ സാമ്പത്തിക നേട്ടം അറിഞ്ഞിട്ടും അതിനെതിരെ കള്ളകണക്കുകൾ നിരത്തി തോമസ്…
Read More » - 9 January
ഇനി ശല്യം ചെയ്യാന്‍വരില്ല, ഞാന്‍ കാരണം ആരും ബുദ്ധിമുട്ടേണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്; നാടിനെ കരയിപ്പിച്ച് പതിനേഴുകാരിയുടെ ആത്മഹത്യ
കൊല്ലം: കാമുകനുമായി പിണങ്ങിയതിന്റെ വിഷമത്തിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. മണപ്പള്ളി തിരുവോണം വീട്ടില്‍ ദേവരാജന്‍ – രജനി ദമ്പതികളുടെ മകളായ അഖിലാ ദേവ് (17) ആണ്…
Read More » - 9 January
സ്വന്തം ഭാര്യയുള്ളത് മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത് : രൂക്ഷ പരിഹാസവുമായി രാജ് മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം : ലൈംഗീക ദാരിദ്രം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി…
Read More » - 9 January
സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ; സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
കട്ടപ്പന: സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ എന്നും അങ്ങനെയാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാമെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.…
Read More » - 9 January
അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണം
കൊച്ചി: അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് നടി അമല…
Read More » - 9 January
ബസ് കാത്തു നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയ സംഭവം: അപകടകാരണം ഡ്രൈവർക്ക് സംഭവിച്ച ദുരന്തം മൂലം
നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ഒരു…
Read More » - 9 January
വീപ്പയിലെ കൊലപാതകത്തിനു പ്രേരണ ജപ്പാനില്‍ നിന്നോ ? ലോകത്തെ ഞെട്ടിച്ച ജുങ്കോ ഫുറുതക്കേസുമായി കൊലപാതകത്തിന് അസാധാരണ സാമ്യതകള്‍
കൊച്ചി : എറണാകുളത്തെ കുമ്പളത്ത് കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റിയുടെ നടുക്കായിട്ടാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകമാണിതെന്നാണ്…
Read More » - 9 January
ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം; അച്യൂതാനന്ദനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: തന്നെ അമൂല്‍ ബേബിയെന്ന് വിളിച്ചതില്‍ ഒരു വിരോധവുമില്ലെന്നും സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല ചെറുപ്പക്കാരുടേത് കൂടിയാണ് ഈ…
Read More » - 9 January
കഞ്ചാവ് ചെടികള്‍ കണ്ടെത്തി
മലപ്പുറം: കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മലപ്പുറം എടയൂരിലെ കപ്പത്തോട്ടത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read More » - 9 January
ഇന്നത്തെ സ്വര്‍ണ വില
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. പവന് 21,880 രൂപയിലും…
Read More »